റുഡ്‌ബെക്കിയ ഹിർത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റുഡ്‌ബെക്കിയ ഹിർത
Black eyed susan 20040717 110754 2.1474.jpg
Rudbeckia hirta flowerhead
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R. hirta
ശാസ്ത്രീയ നാമം
Rudbeckia hirta
L.
പര്യായങ്ങൾ[1]

Black-eyed Susan

സൂര്യകാന്തി കുടുംബത്തിലെ ഒരു വടക്കേ അമേരിക്കൻ പൂച്ചെടിയാണ് ബ്ലാക്ക്-ഐഡ് സൂസൺ എന്നുമറിയപ്പെടുന്ന റുഡ്‌ബെക്കിയ ഹിർത. കിഴക്കൻ, മധ്യ വടക്കേ അമേരിക്കയിൽ നിന്നുള്ളതും ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ ഭാഗത്തും ചൈനയിലും ഇവ സ്വാഭാവികമായി കാണപ്പെടുന്നു. 10 കനേഡിയൻ പ്രവിശ്യകളിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ 48 സംസ്ഥാനങ്ങളിലും ഈ സസ്യത്തെ കണ്ടെത്തിയിട്ടുണ്ട്.[2][3][4]ഈ സസ്യത്തിന്റെ മറ്റ് പൊതുവായ പേരുകളിൽ brown-eyed Susan, brown betty, gloriosa daisy, golden Jerusalem,[5][6] English bull's eye, poor-land daisy, yellow daisy, and yellow ox-eye daisy.[7] എന്നിവയും ഉൾപ്പെടുന്നു. മേരിലാൻഡിന്റെ സംസ്ഥാന പുഷ്പമാണ് റഡ്ബെക്കിയ ഹിർത.[8]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Paulissen, Mark A. (1987-04). "Exploitation by, and the Effects of, Caterpillar Grazers on the Annual, Rudbeckia hirta (Compositae)". American Midland Naturalist. 117 (2): 439. doi:10.2307/2425987. ISSN 0003-0031. Check date values in: |date= (help)
  2. "Rudbeckia hirta", County-level distribution map from the North American Plant Atlas (NAPA), Biota of North America Program (BONAP), 2014 Invalid |mode=CS1 (help)
  3. Morin, Nancy R. (2014-09). "New Publication: Flora of North America North of Mexico, Volume 28: Bryophyta, Part 2.NEW PUBLICATION: Flora of North America north of Mexico, Volume 28: Bryophyta, Part 2. Flora of North America Editorial Committee, pp. US $95. ISBN 9780190202750. Oxford University Press, www.oup.com. August 2014". Evansia. 31 (3): 112–112. doi:10.1639/079.031.0307. ISSN 0747-9859. Check date values in: |date= (help)
  4. Chen, Yousheng; Nicholas Hind, D. J., "Rudbeckia hirta", Flora of China, 20–21 – via eFloras.org, Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA Invalid |mode=CS1 (help)
  5. Dolgopolov, Y. (2004). A collection of confusable phrases: False 'friends' and 'enemies' in idioms and collocations. Coral Springs, FL: Llumina Press.
  6. http://www.collinsdictionary.com/dictionary/english/niggerhead
  7. Runkel, Sylvan T.; Roosa, Dean M. (1989). Wildflowers of the Tallgrass Prairie: The Upper Midwest. Ames, IA: Iowa State University Press.
  8. "MARYLAND AT A GLANCE: STATE SYMBOLS, Maryland State Flower - Black-Eyed Susan", Maryland State Archives, Maryland Manual Online

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റുഡ്‌ബെക്കിയ_ഹിർത&oldid=3236589" എന്ന താളിൽനിന്ന് ശേഖരിച്ചത്