റുഡോൾഫ് ബയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റുഡോൾഫ് ബയർ
ജനനം (1939-05-07) മേയ് 7, 1939 (പ്രായം 81 വയസ്സ്)
ദേശീയതGerman
സ്ഥാപനങ്ങൾTechnical University Munich
ബിരുദംUniversity of Illinois at Urbana–Champaign
പ്രബന്ധംAutomorphism Groups and Quotients of Strongly Connected Automata and Monadic Algebras (1966)
ഡോക്ടറേറ്റിനുള്ള ഉപദേശകൻFranz Edward Hohn[1]
അറിയപ്പെടുന്നത്B-tree
UB-tree
red-black tree
പ്രധാന പുരസ്കാരങ്ങൾCross of Merit, First class (1999),
SIGMOD Edgar F. Codd Innovations Award (2001)

ഒരു ജർമ്മൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് റുഡോൾഫ് ബയർ (Rudolf Bayer) (ജനനം 7 മേയ് 1939). 1972 മുതൽ ജോലിചെയ്യുന്ന മ്യൂണിക്കിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ഇൻഫോർമാറ്റിക്സിൽ എമെററ്റസ് പ്രൊഫസറാണ്. ഇദ്ദേഹം അറിയപ്പെടുന്നത് വിവരങ്ങൾ ക്രോഡീകരിക്കുന്ന B-tree (with Edward M. McCreight), the UB-tree (with Volker Markl) and the red-black tree എന്നീ 3 വ്യവസ്ഥകൾ കണ്ടുപിടിച്ചതിന്റെ പേരിലാണ്. ഇദ്ദേഹം 2001ലെ ACM SIGMOD Edgar F. Codd Innovations Award ന് അർഹനായി. 2005ൽ Gesellschaft für Informatik ലെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റുഡോൾഫ്_ബയർ&oldid=2913999" എന്ന താളിൽനിന്ന് ശേഖരിച്ചത്