റുഗേറോ ഡിയോഡറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുഗേറോ ഡിയോഡറ്റോ
Ruggero Deodato at the Cannes Film Festival (2008).
ജനനം (1939-05-07) 7 മേയ് 1939  (85 വയസ്സ്)
മറ്റ് പേരുകൾMonsieur Cannibal
തൊഴിൽFilm director, screen writer, actor
സജീവ കാലം1959–present
ജീവിതപങ്കാളി(കൾ)
(m. 1971⁠–⁠1979)
പങ്കാളി(കൾ)Micaela Rocco
കുട്ടികൾ1

ഇറ്റാലിയൻ ചലച്ചിത്രകാരനാണ് റുഗേറോ ഡിയോഡറ്റോ.(ജ:7 മെയ് 1939- പൊറ്റെൻസ).ഭീതിജനിപ്പിക്കുന്ന ചിത്രങ്ങൾ സംവിധാനം ചെയ്തതുകൂടാതെ ശാസ്ത്രവും രാഷ്ട്രീയവും ഡിയോഡറ്റയുടെ പ്രധാന വിഷയങ്ങൾ ആയിരുന്നു.കാനിബാൾ ഹോളോകോസ്റ്റ് ആയിരുന്നു ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചലച്ചിത്രം.[1]രതിയും നിയന്ത്രണമില്ലാത്ത അക്രമരംഗങ്ങളും റുഗേറോയുടെ ചിത്രങ്ങളുടെ പ്രത്യേകതകളാണ്.

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

 • Hercules, Prisoner of Evil (1964) aka Ursus, the Terror of the Kirghiz
 • Phenomenal and the Treasure of Tutankhamen (1969)
 • Zenabel (1969) aka Gräfin der Lust
 • Waves of Lust (1975) aka Una ondata di piacere/ A Wave of Pleasure, aka Loves of a Nympho
 • Live Like a Cop, Die Like a Man (1976) aka Uomini si nasce poliziotti si muore/ Born a Cop, Die a Cop
 • Jungle Holocaust (1977) aka Ultimo mondo cannibale / The Last Cannibal World
 • Last Feelings (1978) aka L'ultimo sapore dell'aria
 • Concorde Affaire '79 (1979) aka The Concorde Affair
 • Cannibal Holocaust (1980)
 • The House on the Edge of the Park (1980) aka La casa sperduta nel parco, aka Trap for a Rapist (Spain)
 • Raiders of Atlantis (1983) aka I predatori di Atlantide, aka Atlantis Interceptors
 • Cut And Run (1985) (Italian: Inferno in diretta / Hell....Live!) aka Amazonia, The White Jungle
 • Body Count (1987) (Italian: Camping del terrore / Camping Terror)
 • The Barbarians (1987) aka The Barbarians and Company
 • Phantom of Death (1988) (Italian: Un delitto poco comune / An Unusual Crime), aka Off Balance
 • Dial Help (1988) (Italian: Ragno gelido / Frozen Spider) aka Minaccia d'amore / Menace of Love
 • The Washing Machine (1993)
 • Ballad in Blood (2016)

അവലംബം[തിരുത്തുക]

 1. Shipka, Danny (2011). Perverse Titillation: The Exploitation Cinema of Italy, Spain and France, 1960-1980. McFarland. p. 119.
"https://ml.wikipedia.org/w/index.php?title=റുഗേറോ_ഡിയോഡറ്റോ&oldid=3515744" എന്ന താളിൽനിന്ന് ശേഖരിച്ചത്