റീത്ത് ഏബ്രഹാം
ദൃശ്യരൂപം
റീത്ത് ഏബ്രഹാം | |
---|---|
ജനനം | 1961/1962 (age 62–63)[1] |
ദേശീയത | Indian |
തൊഴിൽ | Track and field athlete |
തൊഴിലുടമ | Corporation Bank[2] |
അറിയപ്പെടുന്നത് | Arjuna Award & co-founding Clean Sports India. |
കുട്ടികൾ | Shilka, Shamir |
ഇന്ത്യയുടെ ദേശീയ ചാമ്പ്യനായിരുന്ന ഒരു കായികതാരമാണ് റീത്ത് ഏബ്രഹാം ഇംഗ്ലീഷ്: Reeth Abraham. ലോങ്ങ്ജമ്പിൽ സൗത്ത് ഏഷ്യൻ ഗെയിംസ് ചാമ്പ്യനായിരുന്നിട്ടുണ്ട്.[3] 100 മീറ്റർ ഹർഡിൽസിലും ഹെപ്റ്റാത്ലണിലും ദേശീയ ചാമ്പ്യനായിരുന്നു. 1983 ൽ രാജ്യോത്സവ് അവാർഡും 1997 ൽ അർജ്ജുന അവാർഡും [4] നേടി. 15 വർഷം നീണ്ട കായിക ജീവിതത്തിനിടയിൽ 16 സ്വർണ്ണവും 11 വെള്ളിയും നേടിയിട്ടുണ്ട്. (1976–1992).
റീത്ത് തന്റെ കായിക ജീവിതത്തിന്റെ രണ്ടാം പാദത്തിലും സജീവമാണ്. 2003 ൽ പ്യൂറ്ട്ടോറിക്കോവിലെ കരോലിനയിൽ നടന്ന ലോക മാസ്റ്റേഴ്സ് ഇവന്റ്സിൽ സ്വർണ്ണം നേടി തിരിച്ചുവരവു നടത്തിൽ 2011 ൽ അമേരിക്കയിലെ സാക്രിമെന്റൊ, 2013 ൽ ബ്രസീലിലെ പോർട്ടോ അല്ലെഗ്രെ എന്നിവിടങ്ങളിൽ നടന്ന മാസ്റ്റേഴ്സ് മത്സരങ്ങളിലും റീത്ത് വിജയം വരിച്ചിട്ടുണ്ട്. ക്ലീൻ സ്പോർസ് ഇന്ത്യയുടെ സഹ നടത്തിപ്പുകാരിയാണവർ.
ജീവിതരേഖ
[തിരുത്തുക]കായിക ജീവിതം
[തിരുത്തുക]Medal record | ||
---|---|---|
Women's athletics | ||
South Asian Games | ||
1989 Islamabad | 100 Metres Hurdles | |
1989 Islamabad | Long Jump | |
1991 Colombo | Long Jump | |
World Masters Athletics Championships | ||
2013 Porto Alegre | W50 Triple Jump | |
2011 Sacramento | W45 Long Jump | |
2011 Sacramento | W45 Triple Jump | |
2003 Carolina | W40 Long Jump | |
2013 Porto Alegre | W50 Long Jump |
റഫറൻസുകൾ
[തിരുത്തുക]- ↑ "World Masters Athletics 2013, Porto Allegre" (PDF). World Masters Athletics. Archived from the original (PDF) on 2014-06-02. Retrieved 9 November 2014.
- ↑ D, Dharmendra (29 February 2012). "She rakes in medals for India even after 3 decades". Citizen Matters. Retrieved 9 November 2014.
- ↑ "Reeth Abraham at IAAF page". IAAF.
- ↑ "President honours sportspersons". Online Edition of The Tribune, dated 1998-08-30. Retrieved 2007-11-13.