റീഡേഴ്സ് ഡൈജസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീഡേഴ്സ് ഡൈജസ്റ്റ്
സർക്കുലേഷൻOver 8.1 million
ആദ്യ ലക്കം1922
പ്രസിദ്ധീകരിക്കുന്ന പ്രദേശംPleasantville, New York
വെബ് സൈറ്റ്http://www.rd.com/

ലോകവ്യാപകമായി പ്രചാരമുള്ള അമേരിക്കൻ മാസികയാണ്‌ റീഡേഴ്സ് ഡൈജസ്റ്റ്. മറ്റുപ്രസിദ്ധീകരണങ്ങളിൽ വരുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത് ചുരുക്കി ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നതിനായി 1922 ഫെബ്രുവരി 5 ന് ലില ബെൽ വാലസും , ഡേവിറ്റ് വാലസും ചേർന്ന് ന്യൂയോർക്കിലാണ്‌ ഇത് ആരംഭിച്ചത്. നേരിട്ടുള്ള മെയിൽ സമ്പ്രദായത്തിലൂടെയാണ്‌ റീഡേഴ്സ് ഡൈജസ്റ്റ് വരിക്കാരെ കണ്ടെത്തുന്നത്.


പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റീഡേഴ്സ്_ഡൈജസ്റ്റ്&oldid=1716475" എന്ന താളിൽനിന്ന് ശേഖരിച്ചത്