റിസോഴ്‌സ്‌സാറ്റ്-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Resourcesat-2
ദൗത്യത്തിന്റെ തരംRemote-sensing
ഓപ്പറേറ്റർIndian Space Research Organisation
COSPAR ID2011-015A
ദൗത്യദൈർഘ്യം5 years
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
വിക്ഷേപണസമയത്തെ പിണ്ഡം1,206 കിലോgram (2,659 lb)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിApril 20, 2011 (2011-04-20)
റോക്കറ്റ്PSLV C16
വിക്ഷേപണത്തറSatish Dhawan FLP
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeLEO
Perigee817 കിലോമീറ്റർ (508 mi)
Apogee817 കിലോമീറ്റർ (508 mi)
Inclination98.72 degrees
Period102 minutes

റിസോഴ്‌സ്‌സാറ്റ്-2 എന്നത് റിസോഴ്‌സ്‌സാറ്റ്-1 നുശേഷമുള്ളതും ഐഎസ്ആർഒ നിർമ്മിച്ച പതിനെട്ടാമത്തെ ഇന്ത്യൻ വിദൂരസംവേദനഉപഗ്രഹവുമാണ്. ഈ പുതിയ ഉപഗ്രഹം റിസോഴ്‌സ്‌സാറ്റ്-1ന്റേതു പോലെതന്നെ സമാനമായ സേവനങ്ങൾ നൽകുമെങ്കിലും ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട മൾട്ടിസ്പെക്ട്രൽ, സ്പേഷ്യൽ കവറേജോടെ വിവരങ്ങൾ കൈമാറാനാണ്. [1] റിസോഴ്‌സ്‌സാറ്റ്-1 മായി താരതമ്യപ്പെടുത്തിയാൽ, ഉപയോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി എൽഐഎസ്എസ്-4 മൾട്ടിസ്പെക്ട്രൽ സ്വാത്ത് 23കി. മീ നിന്നും 70 കി.മീ ആയി മെച്ചപ്പെടുത്തിയിട്ടുൻട്. ആവശ്യമായ മാറ്റങ്ങളിൽ പെയ്ലോഡിന്റെ ഇലക്ട്രോനിക്സിന്റെ ലഘൂകരണമുൾപ്പെടുന്നു. 2011 മാർച്ച് 20 ന് യൂത്ത്സാറ്റ്, എക്സ്-സാറ്റ് എന്നിവയോടൊപ്പം പിഎസ്എൽവി-സി16 ഉപയോഗിച്ച് റിസോഴ്‌സ്‌സാറ്റ്-2 വിക്ഷേപിച്ചു. [2]

പെയ്‌ലോഡുകൾ[തിരുത്തുക]

ഉപഗ്രഹത്തിലെ ബോർഡിൽ 3 മൾട്ടിസ്പെക്റ്റ്രൽ ക്യാമറകളുണ്ട്.


അവലംബം[തിരുത്തുക]

  1. "RESOURCESAT-2", (2008), Earth Observation Satellites, Indian Space Research Organisation. Retrieved 21 September 2015.
  2. "PSLV launch: PSLV C 16 a workhorse launch vehicle for India", (20 April 2011). Economic Times. Retrieved 25 May 2013.
"https://ml.wikipedia.org/w/index.php?title=റിസോഴ്‌സ്‌സാറ്റ്-2&oldid=2348643" എന്ന താളിൽനിന്ന് ശേഖരിച്ചത്