റിസിറ്റുൻറുറി ദേശീയോദ്യാനം
ദൃശ്യരൂപം
Riisitunturi National Park (Riisitunturin kansallispuisto) | |
Protected area | |
View from top of Noukavaara
| |
രാജ്യം | Finland |
---|---|
Region | Lapland |
Location | Posio |
- coordinates | 66°14′N 028°30′E / 66.233°N 28.500°E |
Area | 77 കി.m2 (30 ച മൈ) |
Established | 1982 |
Management | Metsähallitus |
Visitation | 15,000 (2009[1]) |
IUCN category | II - National Park |
Website: www | |
റിസിറ്റുൻറുറി ദേശീയോദ്യാനം (ഫിന്നിഷ് : Riisitunturin kansallispuisto) ഫിന്നിഷ് ലാപ്‍ലാൻറിലെ പോസിയോയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 77 ചതുരശ്ര കിലോമീറ്റർ (30 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു.
ഒരു പർവതപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനമേഖലയിൽ, നിരവധി ചതുപ്പുകൾ നിലനിൽക്കുന്നു, പ്രത്യേകിച്ച് മലഞ്ചെരുവിലെ ചതുപ്പുകൾ. ദേശീയോദ്യാനത്തിലെ വന്യ ജീവി പ്രദേശത്തുള്ള ഏക താൽക്കാലിക താമസസ്ഥലം, റിസിറ്റുൻറിറിയിലെ 465.3 മീറ്റ്‍ (1,527 അടി) ഉയരമുള്ള ഇരട്ട കൊടുമുടിയ്ക്കു സമീപം സ്ഥിതിചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]- ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
- ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)