റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം

Coordinates: 28°11′N 76°37′E / 28.18°N 76.62°E / 28.18; 76.62
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം
रेवाड़ी रेल संग्रालय
റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം
റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം is located in Haryana
റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം
Location in Haryana, India
റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം is located in India
റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം
റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം (India)
Former nameRewari Steam Locomotive Shed
സ്ഥാപിതം2 ഫെബ്രുവരി 1893 (1893-02-02)
സ്ഥാനംNorth end of Rewari railway station, Rewari, Haryana, India
നിർദ്ദേശാങ്കം28°11′N 76°37′E / 28.18°N 76.62°E / 28.18; 76.62
Typerailway museum
Key holdingsRewari Queen
Collectionssteam locomotive
OwnerNorth Western Railway zone of Indian Railway

റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയം ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ റിവാരി നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.1893-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.[1] 1855-ൽ നിർമ്മിച്ച ആവിയെഞ്ചിനുള്ള തീവണ്ടിയായ ഫെയറി ക്വീൻ എക്സ്പ്രെസ് ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.[2]റെവാരി റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്ന് 400 മീറ്റർ (1,300 അടി) വടക്ക്, ഗുഡ്ഗാവിൽ നിന്ന് 50 കിലോമീറ്റർ (31 മൈൽ), ന്യൂഡൽഹിയിലെ ചാണക്യപുരിയിലെ ദേശീയ റെയിൽ മ്യൂസിയത്തിൽ നിന്ന് 79 കിലോമീറ്റർ (49 മൈൽ) അകലെയിത് സ്ഥിതിചെയ്യുന്നു[3].

അവലംബം[തിരുത്തുക]

  1. Google map of Rewari Railway Heritage Mesuam and national Railway Museum at New Delhi
  2. [www.fairyqueenwiki.com www.fairyqueenwiki.com] Check |url= value (help). Missing or empty |title= (help)
  3. Google map of Rewari Railway Heritage Mesuam and national Railway Museum at New Delhi

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]