റിയാനില നദി
ദൃശ്യരൂപം
| Rianila River | |
| River | |
| രാജ്യം | |
|---|---|
| Region | Atsinanana |
| പട്ടണം | Brickaville |
| സ്രോതസ്സ് | |
| - സ്ഥാനം | Fahona Massif |
| - ഉയരം | 1,450 മീ (4,757 അടി) |
| അഴിമുഖം | |
| - സ്ഥാനം | Andevoranto, Brickaville, Atsinanana |
| - ഉയരം | 0 മീ (0 അടി) |
| നീളം | 134 കി.മീ (83 മൈ) |
| നദീതടം | 7,820 കി.m2 (3,019 ച മൈ) |
Map of Malagasy rivers. | |
കിഴക്കൻ മഡഗാസ്കറിലെ അറ്റ്സിനനന മേഖലയിലെ ഒരു നദിയാണ് റിയാനില. ആണ്ടെവൊറാന്റോയിലെ മധ്യ മലനിരകളിൽ തെക്ക് ബ്രിക്കവില്ലയിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു. ഏറ്റവും വലിയ പോഷകനദിയായ റോങറോങ ബ്രിക്കവില്ലയിൽവച്ച് കൂടിച്ചേരുന്നു.
ഈ നദി മുൻപ് ഐഹരോക നദിയെന്ന് പാശ്ചാത്യ പര്യവേഷകർ (കുറച്ചു സ്രോതസ്സുകളിൽ ജാർക് നദി ) വിളിച്ചിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ History of Madagascar, p. 18 (1838) (example of English source, identifying it as the river just south of Andevoranto)