റിയാദ് മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിയാദ് മെട്രോ

Siemens Inspiro on the Blue Line.
പശ്ചാത്തലം
ഉടമHigh Commission for the Development of Arriyadh (ADA)
സ്ഥലംRiyadh, Saudi Arabia
ഗതാഗത വിഭാഗംഅതിവേഗ ഗതാഗതം
പാതകളുടെ എണ്ണം6
സ്റ്റേഷനുകൾ84
വെബ്സൈറ്റ്riyadhmetro.sa
പ്രവർത്തനം
പ്രവർത്തനം ആരംഭിക്കുന്നത്2019
വാഹനങ്ങളുടെ എണ്ണം586 car
ട്രെയിൻ നീളം2 & 4 coaches
സാങ്കേതികം
System length176 കി.മീ (109 മൈ)
Track gauge1,435 mm (4 ft 8 12 in) standard gauge

റിയാദ് മെട്രോ സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിൽ നിർമ്മാണത്തിലിരിക്കുന്ന അതിവേഗ ഗതാഗത സംവിധാനമാണ്. 176 കിലോമീറ്റർ ദൈർഘ്യത്തിൽ  6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളാണ് ഈ പദ്ധതിയിലുള്ളത്. ഈ ബൃഹദ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 22.5 ബില്ല്യൺ ആണ്. 2019 ൽ പരിക്ഷണ ഓട്ടം ആരംഭിക്കുന്ന ഈ റെയിൽവേ ലൈൻ 2021 ൽ പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നതാണ്.[1]

ശൃഖലാ[തിരുത്തുക]

Line Code Line Name Line Length No. of stations Interchange/Transfer stations Notes
 1  Blue Line 38 കി.മീ (125,000 അടി) 22 സ്റ്റേഷനുകൾ 4 സ്റ്റേഷനുകൾ
 2  Red Line 25.3 കി.മീ (83,000 അടി) 13 സ്റ്റേഷനുകൾ 3 സ്റ്റേഷനുകൾ
 3  Orange Line 40.7 കി.മീ (134,000 അടി) 20 സ്റ്റേഷനുകൾ 2 സ്റ്റേഷനുകൾ
 4  Yellow Line 29.6 കി.മീ (97,000 അടി) 8 സ്റ്റേഷനുകൾ (3 common with Line 6) 4 സ്റ്റേഷനുകൾ
 5  Green Line 12.9 കി.മീ (42,000 അടി) 10 സ്റ്റേഷനുകൾ 2 സ്റ്റേഷനുകൾ
 6  Purple Line 29.9 കി.മീ (98,000 അടി) 8 stations (3 common with Line 4) 3 സ്റ്റേഷനുകൾ

അവലംബം[തിരുത്തുക]

  1. "Riyadh metro mega-project to be fully operational by 2021 - The soft opening of the metro will be in 2019". The National. ശേഖരിച്ചത് 14 March 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിയാദ്_മെട്രോ&oldid=3808027" എന്ന താളിൽനിന്ന് ശേഖരിച്ചത്