റിയാദ് മഹ്റേസ്
![]() Mahrez representing Algeria in 2014 | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | Riyad Mahrez[1] | ||
ജനന തിയതി | 21 ഫെബ്രുവരി 1991 | ||
ജനനസ്ഥലം | Sarcelles, France | ||
ഉയരം | 1.78 m (5 ft 10 in)[2] | ||
റോൾ | Winger | ||
ക്ലബ് വിവരങ്ങൾ | |||
നിലവിലെ ടീം | ലെസ്റ്റർ സിറ്റി എഫ്. സി. | ||
നമ്പർ | 26 | ||
Youth career | |||
2004–2009 | AAS Sarcelles | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2010 | Quimper | 27 | (1) |
2010–2013 | Le Havre II | 60 | (24) |
2011–2014 | Le Havre | 60 | (6) |
2014– | ലെസ്റ്റർ സിറ്റി എഫ്. സി. | 83 | (24) |
National team‡ | |||
2014– | Algeria | 24 | (4) |
* Senior club appearances and goals counted for the domestic league only and correct as of 18:23, 24 April 2016 (UTC) ‡ National team caps and goals correct as of 17:41, 29 March 2016 (UTC) |
റിയാദ് മഹ്റേസ് (ജനനം: ഫെബ്രുവരി 21, 1991) ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റർ സിറ്റിക്കും അൾജീരിയൻ ദേശീയ ഫുട്ബോൾ ടീമിനും വേണ്ടി കളിക്കുന്ന ഒരു മുന്നേറ്റനിര കളിക്കാരൻ ആണ്.
ഫ്രഞ്ച് ക്ലബ്ബായ എ.എ.എസ് സാർസേക്കുവേണ്ടി കളിച്ചു കൊണ്ടാണ് മഹ്റേസ് തന്റെ കരിയർ തുടങ്ങിയത്. തുടർന്നു കെംപേർ, ലെ ഹാവ്‌റെ തുടങ്ങിയ ടീമുകൾക്കായി കളിച്ചു. ജനുവരി 2014 -ൽ ഇംഗ്ലീഷ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയിൽ ചേർന്നശേഷം, ടീമിനെ ഫുട്ബോൾ ലീഗ് ചാംപ്യന്മാരാക്കുന്നതിലും പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുന്നതിലും നിർണായക പങ്കു വഹിച്ചു. 2015-16 സീസണിൽ മഹ്റേസ് അൾജീരിയൻ ഫുട്ബോളർ ഓഫ് ദ ഇയർ, ദ പി.എഫ്.എ പ്ലയേഴ്‌സ് പ്ലേയർ ഓഫ് ദ ഇയർ എന്നീ പട്ടങ്ങൾ നേടി.
അൾജീരിയൻ ദേശീയ ഫുട്‌ബോൾ ടീമിൽ 2014 -ൽ അരങ്ങേറ്റം നടത്തിയ മഹ്റേസ് 2014 ഫിഫ ലോകകപ്പിലും 2015 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലും അൾജീരിയൻ കുപ്പായമണിഞ്ഞു.

ഉള്ളടക്കം
സ്ഥിതിവിവരക്കണക്ക്[തിരുത്തുക]
ക്ലബ്ബ്[തിരുത്തുക]
- പുതുക്കിയത്: 24 April 2016
Club | Season | League | FA Cup | League Cup | Other | Total | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Quimper | 2009–10 | CFA | 27 | 1 | – | – | – | – | – | – | 27 | 1 |
Le Havre II | 2010–11 | 32 | 13 | 0 | 0 | 0 | 0 | 0 | 0 | 32 | 13 | |
2011–12 | 25 | 11 | 0 | 0 | 0 | 0 | 0 | 0 | 25 | 11 | ||
2012–13 | 3 | 0 | 0 | 0 | 0 | 0 | 0 | 0 | 3 | 0 | ||
Total | 60 | 24 | 0 | 0 | 0 | 0 | 0 | 0 | 60 | 24 | ||
Le Havre | 2011–12 | Ligue 2 | 9 | 0 | 0 | 0 | 0 | 0 | 0 | 0 | 9 | 0 |
2012–13 | 34 | 4 | 4 | 1 | 1 | 0 | 0 | 0 | 39 | 5 | ||
2013–14 | 17 | 2 | 0 | 0 | 2 | 3 | 0 | 0 | 19 | 5 | ||
Total | 60 | 6 | 4 | 1 | 3 | 3 | 0 | 0 | 67 | 10 | ||
Leicester City | 2013–14 | Championship | 19 | 3 | 0 | 0 | 0 | 0 | 0 | 0 | 19 | 3 |
2014–15 | Premier League | 30 | 4 | 1 | 0 | 1 | 0 | 0 | 0 | 32 | 4 | |
2015–16 | 34 | 17 | 0 | 0 | 2 | 1 | 0 | 0 | 36 | 18 | ||
Total | 83 | 24 | 1 | 0 | 3 | 1 | 0 | 0 | 87 | 25 | ||
Career total | 230 | 55 | 5 | 1 | 6 | 4 | 0 | 0 | 241 | 60 |
അന്തർദേശീയം[തിരുത്തുക]
- പുതുക്കിയത്: match played 29 March 2016[2]
Algeria | ||
---|---|---|
Year | Apps | Goals |
2014 | 9 | 2 |
2015 | 13 | 2 |
2016 | 2 | 0 |
Total | 24 | 4 |
അന്തർദേശീയ ഗോളുകൾ[തിരുത്തുക]
- പുതുക്കിയത്: 17 November 2015[3]
Goal | Date | Venue | Opponent | Score | Result | Competition |
---|---|---|---|---|---|---|
1 | 15 October 2014 | Stade Mustapha Tchaker, Blida, Algeria | ![]() |
2–0 | 3–0 | 2015 Africa Cup of Nations qualification |
2 | 15 November 2014 | Stade Mustapha Tchaker, Blida, Algeria | ![]() |
2–1 | 3–1 | 2015 Africa Cup of Nations qualification |
3 | 27 January 2015 | Nuevo Estadio, Malabo, Equatorial Guinea | ![]() |
1–0 | 2–0 | 2015 Africa Cup of Nations |
4 | 17 November 2015 | Stade Mustapha Tchaker, Blida, Algeria | ![]() |
3–0 | 7–0 | 2018 FIFA World Cup qualification |
നേട്ടങ്ങൾ[തിരുത്തുക]
ക്ലബ്ബ്[തിരുത്തുക]
- ലെസ്റ്റർ സിറ്റി
- ഫുട്ബോൾ ലീഗ് ചാംപ്യൻഷിപ്: 2013–14
വ്യക്തിപരം[തിരുത്തുക]
- അൾജീരിയൻ ഫുട്ബോളർ ഓഫ് ദ ഇയർ: 2015
- പ്രീമിയർ ലീഗ് പി.എഫ്.എ ടീം ഓഫ് ദ ഇയർ: 2015–16
- പി.എഫ്.എ പ്ലയേഴ്‌സ് പ്ലേയർ ഓഫ് ദ ഇയർ: 2015–16
അവലംബം[തിരുത്തുക]
- ↑ "Barclays Premier League: notification of shirt numbers" (PDF). Premier League. p. 10. ശേഖരിച്ചത് 16 August 2014.
- ↑ 2.0 2.1 റിയാദ് മഹ്റേസ് at National-Football-Teams.com
- ↑ "La fiche de Riyad Mahrez". DZFoot. ശേഖരിച്ചത് May 9, 2015.