Jump to content

റിയാദുസ്സ്വാലിഹീൻ മാർട്ടിയേഴ്സ് ബ്രിഗേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Riyad-us Saliheen
Second Chechen War
Insurgency in the North Caucasus പങ്കാളികൾ

സജീവം October 1999 – Unclear
April 2009 - Present
ആശയം Islamism
Separatism
നേതാക്കൾ Shamil Basayev 
Said Buryatsky 
Aslan Byutukayev
പ്രവർത്തനമേഖല Russia
Part of
തുടക്കം Riyadus Saliheen Reconnaissance and Sabotage Battalion of Chechen Martyrs
സഖ്യകക്ഷികൾ Mujahideen
ഏതിരാളികൾ  Russian Federation

ചെച്നിയയുടെ സ്വാതന്ത്രം ലക്ഷ്യമിട്ട് പോരാടുന്ന ഒരു ചെച്നിയൻ സായുധ ഗ്രൂപ്പാണ് റിയാദു സ്വാലിഹീൻ മാർട്ടിയേഴ്സ് ബ്രിഗേഡ് ചെച്നിയൻ മിലീഷ്യ നേതാവായ ശാമിൽ ബസായെവ് ആയിരുന്നു ഈ ഗ്രൂപ്പിന്റെ രൂപീകരണ നേതാവ്. റഷ്യക്കുള്ളിൽ നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ച ഈ ഗ്രൂപ്പിനെ റഷ്യയും അമേരിക്കയും തീവ്രവാദ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]