റിയലി അച്ചീവിംഗ് യുവർ ചൈൽഡ് ഹുഡ് ഡ്രീംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:RandySept18TalkPoster.jpg
പോഷിന്റെ അന്ത്യപ്രഭാഷത്തെക്കുറിച്ചുള്ള പോസ്റ്റർ

റിയലി അച്ചീവിംഗ് യുവർ ചൈൽഡ് ഹുഡ് ഡ്രീംസ്(ദി ലാസ്റ്റ് ലെക്ക്ച്ചർ എന്നും അറിയപ്പെടുന്നു[1]) എന്നത് കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ റാൻഡി പോഷ് 2007 സെപ്തമ്പർ 18-ന് കാർനേജി മെലോൺ യുണിവേഴ്സിറ്റിയിൽ വച്ച് നടത്തിയ ഒരു പ്രഭാഷണമാണ്,[2]അത് പെട്ടെന്നുതന്നെ മാധ്യമശ്രദ്ധപിടിച്ചെടുത്തു,ഇതുതന്നെയാണ് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഇടംനേടിയതും,വാൾസ്റ്റ്രീറ്റ് ജേർണലിന്റെ റിപ്പോർട്ടറുമായ ജെഫ്രി സാസ്ലോ -ഉം റാൻഡി പോഷും ചേർന്നെഴുതിയ ലാസ്റ്റ് ലെക്ക്ച്ചർ എന്ന പുസ്തകത്തിന് അടിസ്ഥാനവും,[3]പോഷിന് 2006 സെപ്തമ്പറിൽ പാൻക്രിയാറ്റിക് ക്യാൻസർ പിടിപെട്ടു, തുടർന്ന് 2006 സെപ്തമ്പർ 19ന് അദ്ദേഹം പാൻക്രിയാറ്റികോഡുഡെനെക്ടോമി വഴി പാൻക്രിയാസ്സിലെ ട്യൂമർ എടുത്തുമാറ്റാനായി നടത്തി.[4]എന്നാൽ പിന്നീട് ആഗസ്ത് 17-ന് ഡോക്ടർമാർ ആ ക്യാൻസർ തിരികെയെത്തിയെന്ന് കണ്ടുപിടിച്ചു.അതോടെ അദ്ദേഹത്തിന്റെ നല്ല ആര്യോഗ്യനിലയുടെ ദിവസങ്ങൾ എണ്ണിതിട്ടപ്പെടുത്തി,അതായത് അദ്ദേഹത്തിന് പിന്നീട് മൂന്ന് മുതൽ ആറ് മാസം വരേയെ തന്റെ ജീവൻ നിലനിൽക്കുകയുള്ള എന്ന് അവർ തീർച്ചപ്പെടുത്തി.[5]

റാൻഡി പോഷിന്റെ റിയലി അച്ചീവിംഗ് യുവർ ചൈൽഡ് ഹുഡ് ഡ്രീംസ് എന്ന പ്രഭാഷണം[തിരുത്തുക]

[കയ്യടി] ¶

ഈ കയ്യടിക്കു് ഞാൻ അർഹനാവട്ടെ...

അതൊരു..

ഒരാൾ: താങ്കൾ അർഹനായിക്കഴിഞ്ഞു!

പോഷ്: ഇന്നിവിടെയെത്താൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു

ഇന്ദിര പറയാതിരുന്നതെന്താണെന്നു വെച്ചാൽ ഈ പ്രഭാഷണ പരമ്പര

"അന്ത്യപ്രഭാഷണം " എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്

മരിക്കുന്നതിനുമുമ്പ് അവസാനമായി ഒരു പ്രസംഗം നടത്തണമെങ്കിൽ

അതെങ്ങനെയാവണം?

ഞാൻ കരുതി, ഒടുവിൽ എനിക്കു പറ്റിയ ഒരു വേദി ഞാൻ കണ്ടെത്തിയെന്നു്

പക്ഷേ, അപ്പോൾ അവർ അതിന്റെ പേരു മാറ്റിക്കളഞ്ഞു!

അതുകൊണ്ടു്, ആരെങ്കിലും ഈ സദസ്സിൽ കഥയറിയാതെ വന്നുപെട്ടിട്ടുണ്ടെങ്കിൽ

ഇപ്പോൾ പിടികിട്ടിക്കാണുമല്ലോ.

എന്റെ അച്ഛൻ എന്നോട് എപ്പോഴും പറയാറുണ്ടു്:

മുറിയിൽ അഥവാ ഒരു ആനയുണ്ടെങ്കിൽ, ആദ്യം അക്കാര്യം എല്ലാവരേയും അറിയിക്കൂ.

എന്റെ എക്സ്റേ ചിത്രങ്ങൾ നോക്കൂ..

ഏതാണ്ടു് 10 ട്യൂമറുകളുണ്ട് എന്റെ കരളിൽ.

അതു കണ്ടു് ഡോക്ടർ പറഞ്ഞു:

ഇനി എനിക്കു് ആരോഗ്യത്തോടെയുള്ള ആയുസ്സ് ബാക്കിയുള്ളതു് 3 മുതൽ 6 മാസം വരെ മാത്രമാണു്.

അതൊരു മാസം മുമ്പായിരുന്നു. അപ്പോൾ നിങ്ങൾക്കു തന്നെകണക്കാക്കിയെടുക്കാം:

എന്റെ കൈയ്യില്഼ ലോകത്തേതന്നെ മികച്ച കുറച്ച് ഡോക്ടര്഼മാര്഼ഉണ്ട്

അതെ, അതുതന്നെയാണ്.

നമുക്കത് മാറ്റാന്഼ കഴിയില്ല,പക്ഷെ നമുക്കത് തീരുമാനിക്കാം.

നമ്മള്഼ എങ്ങനെ അതിനോട് പ്രതികരിക്കും

നമ്മള്഼ കൈകാര്യം ചെയ്യുന്ന കാര്഼ഡുകള്഼ നമുക്ക് മാറ്റാന്഼ കഴിയില്ല.

നമുക്ക് വെറുതെ കൈകള്഼കൊണ്ട് കളിക്കാമെന്ന് മാത്രം.

ഞാന്഼ വിഷണ്ണനായോ,കര്഼ക്കശമായോ തോന്നിയില്ലെങ്കില്഼ ഞാനെന്തായാലും

നിങ്ങളെ നിരാശപ്പെടുത്തിയതില്഼ ക്ഷമിക്കുക

[ചിരിക്കുന്നു]

ഞാന്഼ ഉറപ്പുതരുന്നു.അത് ഞാന്഼ നിഷേദിക്കുന്നില്ല.

അത്,എന്താണ് അവിടെ നടക്കുന്നത് എന്ന് ഞാന്഼ ബോധവാനായിരിക്കുന്നതുപോലെയായിരിക്കില്ല.

എന്റെ കുടുമ്പം,എന്റെ മൂന്നു കുട്ടികള്഼,എന്റെ ഭാര്യ,ഞങ്ങള്഼ വീട് വിട്ട് പൊയ്കളഞ്ഞെന്ന് മാത്രം.

വിര്഼ജീനിയയിലെ,ചീസ്പീക്കില്഼ ഒരു സ്നേഹ വീട് കണ്ട് വെച്ചിട്ടുണ്ട്.

നോര്഼ഫോല്഼ക്കിനരികെ ഞങ്ങളത് ചെയ്യുന്നു.

കാരണം അത് നല്ലൊരിടമാണ്.

കുടുമ്പങ്ങള്഼ക്കുവേണ്ടി,റോഡിന് താഴെ.

പിന്നെ മറ്റൊരു കാര്യമെന്നത്

ഞാനിപ്പോള്഼ അസാധാരണമായി നല്ല ആരോഗ്യവാനാണ്.

ഞാനുദ്ധേശിക്കുന്നത്,അത് മഹത്തായ ഒന്നുതന്നെ.

നിങ്ങളിതുവരെ കണ്ടതില്഼ വച്ചുള്ള പൊരുത്തക്കേടിന്റെ ധാരണയില്ലായ്മ

അതാണ് ഞാന്഼ നല്ലവണ്ണം ഷെയ്പ് ആയതിന്റ സത്യം

സത്യത്തില്഼,ഞാന്഼ നിങ്ങളേക്കാള്഼ ഷെയ്പാണ്.

[കയ്യടി]

അതുകൊണ്ട് ആരെങ്കിലും കരയാനോ എന്നെ വഴങ്ങാനോ ഉണ്ടോ..

ഇങ്ങോട്ട് വന്ന് ഇതൊന്ന് ചെയ്യാന്഼ കഴിയുമോ...

എന്നാല്഼ നിങ്ങള്഼ എന്തായാലും എന്നെ വഴങ്ങും.

[ചിരി]

ശരി,ഇന്ന് നമ്മള്഼ ചര്഼ച്ചചെയ്യാതിരിക്കുന്നത് എന്തിനെകുറിച്ച് എന്നാണെങ്കില്഼,

നമ്മള്഼ കാന്സറിനെകുറിച്ച് ചര്഼ച്ചെയ്യുന്നില്ല,

കാരണം ഞാനതു സംസാരക്കുന്നതിനുവേണ്ടി കുറേ സമയം ചെലവഴിച്ചിട്ടുണ്ട്.

പിന്നെ ഞാനതിനെകുറിച്ച് സംസാരിക്കാനും ഇഷ്ടപ്പെടുന്നില്ല.

നിങ്ങളിലാരുടെയെങ്കിലും കൈയ്യില്഼ ഔഷധത്തിനെ അനുബന്തമായ മരുന്നുകള്഼ ഉണ്ടോ.

എന്നാല്഼ എന്നില്഼ നിന്ന് അകന്നുനില്഼ക്കു...

[ചിരി]

പിന്നെ നമ്മള്഼ ഇതിനെകുറിച്ചൊന്നും സംസാരിക്കുന്നില്ല...

നമുക്ക് വേണ്ടത് വളരെ പ്രധാനപ്പെട്ടതായിരിക്കണം.

എന്നാല്഼ നിങ്ങളുടെ കുട്ടിക്കാല സ്വപ്നങ്ങള്഼ നേടുക തന്നെയാവട്ടെ

നമ്മള്഼ എന്റെ ഭാര്യയെ കുറിച്ച് സംസാരിക്കുന്നില്ല.

പിന്നെ എന്റെ കുട്ടികളെകുറിച്ച് സംസാരിക്കുന്നില്ല.കാരണം ഞാന്഼ ആര്യോഗ്യവാനാണ്.

പക്ഷെ ഞാന്഼ മതിയാവോളം ആര്യോഗ്യവാനുമല്ല.

അതിനെകുറിച്ച് പറയുകയാണെങ്കില്഼ അത് പ്രയാസം കൂടാതെയായിരിക്കണം.

എന്നാല്഼ നമ്മ്ള്഼ അതിനേയും മേശയില്഼ നിന്ന് എടുത്ത് മാറ്റുന്നു.

അത് വളരെ കുറച്ച് പ്രധാനമുള്ളതാണ്.

പിന്നെ നമ്മള്഼ സംസാരിക്കാതിരിക്കുന്നത് ആത്മീയതയെ കുറിച്ചും,ഭക്തിയെ കുറിച്ചും.

എന്നാലും എനിക്കത് കൈവശമുണ്ടെന്ന് ഞാന്഼ പറയുന്നു.

ഒരു മരണകിടക്കാ വ്യതിയാനം

ഞാന്഼ വെറുതെയൊന്ന് മാകിന്റോഷ് കൊണ്ടുവന്നിട്ടുണ്ട്.

[കയ്യടി]

ഇപ്പോള്഼,ഞാനറിയുന്നു ഇവിടത്തെ 9% കാണികളെ എന്റെ കൈവശം വക്കുമെന്ന്.

എന്നാല്഼ ശരി,എന്താണ് നമ്മളിന്ന് പറയാന്഼പൊകുന്നത്.

അതെന്റെ കുട്ടിക്കാല സ്വപ്നങ്ങളെകുറിച്ചാണ്.അതെങ്ങനെ ഞാന്഼ നേടിയെടുത്തെന്നും.

ആ വഴി വളരെ സമൃദ്ധമാണ്.

ഞാനെങ്ങനെ വിശ്വസിക്കും എന്റെ ആ കഴിവുകള്഼ സ്വപ്നങ്ങളെ ബലപ്പെടുത്തിയെന്ന്.

ഞാന്഼ മറ്റള്ളവരുടെ സ്വപ്നങ്ങള്഼ നേടിയെടുപ്പിക്കാന്഼ പ്രാപ്തനാണ്.

പിന്നെ കുറച്ച് ഡിഗ്രി പാഠങ്ങള്഼ പഠിച്ചു.

ഞാനൊരു പ്രൊഫസറാണ്

അവിടേയും ചില പാഠങ്ങള്഼ പഠിക്കാനുണ്ട്.

പിന്നെ നിങ്ങള്഼ ഇന്ന് കേട്ട കാര്യം എങ്ങനെ ഉപയോഗിക്കും.

നിങ്ങളുടെ സ്വപ്നങ്ങള്഼ നേടിയെടുക്കുക,അല്ലെങ്കില്഼ മറ്റുള്ളരുടെ സ്വപ്നങ്ങള്഼ ശക്തിപ്പെടുത്തുക.

പിന്നെ നിങ്ങള്഼ക്ക് വയസ്സാകുമ്പോള്഼ നിങ്ങള്഼ കണ്ടെത്തും.

ത് മറ്റുള്ളവരുടെ സ്വപ്നങ്ങള്഼ ശക്തിപ്പെടുത്തുന്നത്.

അത് കൂടുതല്഼ രസകരമാണ്.

അതുകൊണ്ട് തന്നെ എന്താണ് എന്റെ കുട്ടിക്കാല സ്വപ്നങ്ങള്഼.

എങ്കില്഼,നിങ്ങള്഼ക്കറിയുമോ,എന്റെ കൈയ്യില്഼ നല്ലൊരു കുട്ടിക്കാലമുണ്ട്.

ഞാനുദ്ധേശിച്ചത്,ചുറ്റുപാടിനെ പരിഹസിക്കലല്ല.

ഞാന്഼ പ്രതേക കാരണത്താല്഼ തിരിച്ച് പോകുകയാണ് എന്റെ കുടുമ്പത്തിന്റെ രേഖകള്഼ സൂക്ഷിച്ച ഇടം.

പിന്നെ ,എന്താണ് ശരിക്കും ആശ്ചൊര്യപ്പെടുത്തുന്നതെന്നു വച്ചാല്഼,

എനിക്കെന്റെ കുട്ടിക്കാലത്തെ ഏത്ചിത്രമായാലും കണ്ടുപിടിക്കാന്഼ കഴിയും.

എവിടെയാണ് ഞാന്഼ ചിരിക്കാതിരിക്കുന്നത്.ഓ ശരി?

അത് വളരെ ചാരുതാര്഼ത്ഥ്യജനകമായ ഒന്നുമാത്രമാണ്.


അവിടെ ഞങ്ങളുടെ പട്ടിയുണ്ട്,?

ഓ..നന്ദി

പിന്നെ,അവിടെ ഞാന്഼ സ്വപ്നംകാണുന്ന ഒരു ചിത്രമുണ്ട്.

[ചിരി]

അങ്ങനെ ഞാന്഼ കുറേയെണ്ണം ചെയ്തിട്ടുണ്ട്.

നിങ്ങള്഼ക്കറിയാമോ,അവിടെ കുറേ എഴുന്നേല്഼പ്പുകളും ഉണ്ടായിട്ടുണ്ട്..നിങ്ങള്഼ക്കറിയാമോ..?

പിന്നെ അത് സ്വപ്നം കാണാന്഼ നല്ലൊരു സമയമാണ്.

ഞാന്഼ ജനിച്ചത് 1960 ലാണ്.ശരി?

നിങ്ങള്഼ എട്ടോ ഒമ്പതോ വയസുള്ള സമയം.

അപ്പോള്഼ നിങ്ങള്഼ ടി.വി സെറ്റിലേക്ക് നോക്കും,മനുഷ്യര്഼ചന്ദ്രനില്഼ കാലുകുത്തുന്നു.

എല്ലാം നേടിയെടുക്കാവുന്നതാണ്.

അതിന് നമുക്കാവശ്യം ഉന്നതെറ്റാതിരിക്കലാണ്.

അതാണ് പ്രചോദനം.

സ്വപ്നം കാണാനുള്ള അധികാരമെന്നത് വളരെ വലുതാണ്,.

എങ്കില്഼ എന്താണെന്റെ കുട്ടിക്കാല സ്വപ്നങ്ങള്഼.?

നിങ്ങള്഼ ചിലപ്പോള്഼ ഈ പട്ടികയോട് വിയോജിച്ചേക്കാം.പക്ഷെ ഞാനവിടെയുണ്ട്.

[ചിരി]

പൂജ്യം ഗുരുത്വാകര്഼ഷണത്തില്഼ നിക്കുന്നു.

നാഷ്ണല്഼ ഫുട്ബാള്഼ ലീഘില്഼ കളിക്കുകയാണ്.

വേള്഼ഡ് ബുക്ക് എന്഼സൈക്കോപീഡിക എന്ന ആര്഼ട്ടി ക്കിളിലെ ലേഘകനാകുന്നു.

ഇപ്പോള്഼ തന്നെ നിങ്ങള്഼ക്ക് പറയാം ആ കോമാളിയാരാണ്.

[ചിരി]

ക്രസ്തവ വിഭാഗത്തിന്റെ ക്യാപ്റ്റനാകുക.

ഇവിടെ ആര്഼ക്കെങ്കിലും കുട്ടിക്കാല സ്വൊപ്നങ്ങള്഼ ഉണ്ടോ....

സി.എം.യു യിലല്ല.അല്ല.

ഞാനതിലൊരാളാകാന്഼ ആഗ്രഹിക്കുന്നു.

ആരാണ് അമ്യൂസ്മെന്റ് പാര്഼ക്കിലെ വലിയ മൃഗത്തെ കിട്ടിയത്.

പിന്നെ എനിക്കാഗ്രഹം ഡിസ്നിയുടെ സങ്കല്഼പ്പകനാകാനാണ്.

അവര്഼ ഒരു വിഷയത്തേയും അടിസ്ഥാനമാക്കി തരംതിരിക്കുന്നില്ല.

എങ്കിലും അവര്഼ അത് കഷ്ടപ്പെട്ട് ചെയ്യുന്നുണ്ട്.

ആദ്യത്തെ ഒരുവന് വേണ്ടി അവന്റെ ഒരു വേളക്കുവേണ്ടി കാത്തിരിക്കുക.

ശരി,പൂജ്യം ഗുരുത്വാക്ര഼ഷണത്തില്഼ നിക്കുന്നു.

ഇപ്പോള്഼,പ്രധാനപ്പെട്ടത് സവിശേഷമായ സ്വപ്നങ്ങള്഼ കാണുക എന്നതാണ്.

ഞാന്഼ ഇതുവരേയായി ഒരു ബഹിരാകാശ സഞ്ചാരിയായി സ്വപ്നം കണ്ടിട്ടില്ല.

കാരണം ഞാന്഼ കുട്ടിക്കാലത്ത് കണ്ണാടിയിട്ടിട്ടുണ്ടായിരുന്നു.

അപ്പോള്഼ അവര്഼ എന്നോട് പറയും ,ഓ...ബഹിരാകാശ സഞ്ചാരികള്഼ കണ്ണാ ടിയിടുകയില്ല.

ഞാനപ്പോള്഼ ,അംം, ഞാനത് ശരിക്കും ആവശ്യപ്പെട്ടിട്ടില്ല.

എല്ലാ ബഹിരാകാശ സഞ്ചാരികളും ഭാരം കുറഞ്ഞ ഒറ്റകുതിരക്കുവേണ്ടിയാണ്.പക്ഷെ എന്റെയാഗ്രഹം വെറും അവിടെ പൊങ്ങികിടക്കുക മാത്രമാണ്.

അപ്പോള്഼--ഒരു കുട്ടിയായിരിക്കുമ്പോഴോ--

[ചിരി]

ആദ്യരൂപം0.0.

അത് അത്രക്കൊന്നും ഉപയോഗപ്രതമായില്ല,പിന്നെ നാസ(NASA)ക്ക് പുറത്തായി അത്.

ആരെങ്കിലും വോമിറ്റ് കോമറ്റ് എന്ന് കേട്ടിട്ടുണ്ടോ.

അതവര്഼ ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാന്഼ ഉപയോഗിച്ചു.

പിന്നെയത് പാരബോളിക്കായ ഒരു കമാനമുണ്ടാക്കി.

പിന്നെ അതിന്റെ ഒരോ അറ്റവും കമാനങ്ങളായി.

നിങ്ങള്഼ക്ക് ബാലിസ്റ്റിക്കാവാന്഼ 25 സെക്കന്റെങ്കിലും വേണ്ടി വരും.


അപ്പോള്഼ നിങ്ങള്഼ക്ക് പരുപരുത്ത തുല്യബലമുള്ള ഭാരക്കുറവ് തോന്നും.

അത് 25 സെക്കന്റിനുവേണ്ടി.

പിന്നെ അവിടെ ഒരു പ്രോഗ്രാമുണ്ട് കോളേജ് വിദ്യാര്഼ഥികളുടെ

ആ അഭിപ്രായം നിര്഼ദ്ധേശിക്കാം.

പിന്നെ അവര്഼ ആ മത്സരത്തില്഼ വിജയിച്ചാല്഼ അവര്഼ക്ക് പറക്കാം.

ഞാന്഼ വിചാരിക്കുന്നു അത് വളരെ രസകരമായിരിക്കും.

ഞങ്ങള്഼ക്കൊരു സംഘമുണ്ട്,ഞങ്ങളൊരുമിച്ച് തന്നെ സംഘമൊരുക്കും.

പിന്നെ അവര് ജയിക്കും.അപ്പോള്഼ അവര്഼ പറക്കാന്഼ തുടങ്ങും.

എനിക്കപ്പോള്഼ എല്ലാവിധ ആകാംഷയും ഉണ്ടായിരുന്നു.കാരണം ഞനും അവരോടൊപ്പമുണ്ട്.

പിന്നെ ഞാന്഼ ആദ്യത്തെ കടമ്പ കടന്നു.

കാരണം അവരത് വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട്.

അതിന് കാരണം സന്ദര്഼ഭങ്ങളല്ല,സമര്഼ഥരായ അംഗങ്ങളാണ്.

അവരെ അവരുടെ കൂട്ടത്തോടൊപ്പം പറക്കാന്഼ അനുവദിക്കുക.

എനിക്കറിയാം.ഞാനൊരു ഭഗ്നഹൃദയനാണ്.ശരിയല്ലെ.

ഞാനതുപോലെയാണ്.പക്ഷെ ഞാന്഼ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഞാന്഼ സാഹിത്യം വളരെ ശ്രദ്ധയോടെ വായിച്ചു.

പിന്നീടത് നാസക്കുപുറത്തായി--

ഇതൊക്കെ അവരുടെ പിന്നിലാക്കലും,പര്ചാരത്തിന്റേയും ഭാഗമാണ്.൉

പിന്നെയത് പുറത്തേക്ക് തിരിഞ്ഞു.അതുകൊണ്ട് വിദ്യാഥികള്഼ക്ക് ഇന്ന് അനുമതിയുണ്ട്.

അവരുടെ ഗ്രാമത്തിലെ ജേര്഼ണലിസ്റ്റിനെ കൊണ്ടുവരാനാണത്.

[ചിരി]

റാന്ഡി പോഷ്,ഒരു വെബ് ജേര്഼ണലിസ്റ്റ്.

പ്രെസ്സ പാസ് കിട്ടാന്഼ ഇത് വളരെ എളുപ്പവഴിയാണ്.

അതുകൊണ്ട് തന്നെ ഞാന്഼ നാസയിലെ ആള്഼ക്കാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

എനിക്കറിയണം,ചില രേഖകള്഼ ഫാക്സ് ചെയ്യേണ്ടത് എവിടേയാണ്.

അപ്പോള്഼ അവര് പറഞ്ഞു,എന്ത് രേഖകളാണ് നിങ്ങള്഼ക്ക് ഫാക്സ് ചെയ്യേണ്ടത്.

ഞാന്഼ പറഞ്ഞു.എന്റെ രാജി എന്ന സമര്഼ഥനായ ഉപദേശി.

പിന്നെ എന്റെ അപ്പ്ലിക്കേഷേനില്഼ ഞാന്഼ ജേര്഼ ണലിസ്റ്റാണ്.

ശേഷം അദ്ദേഹം പറഞ്ഞു,നിങ്ങള്഼ വിചാരിക്കുന്നില്ലേ ഇത് കുറച്ച് സുതാര്യമാണെന്ന്.

അപ്പോള്഼ ഞാന്഼ പറഞ്ഞു,അതെ പക്ഷെ ഞങ്ങളുടെ പ്രോജക്റ്റ് സാങ്കല്഼പ്പികമായ യാഥാര്ഥ്യമാണ്.

പിന്നെ ഞങ്ങള്഼ ഒരു കൂട്ടം വി.ആര്഼ ഹെഡ്സെറ്റുകളെ താഴേക്ക് കൊണ്ടുവരാന്഼ പോകുന്നു.

എല്ലാ ഗ്രൂപ്പില്഼ നിന്നും എല്ലാ കുട്ടികളും.

ചേര്഼ന്ന് അതിനെ പരിചയപ്പെടാന്഼ പോകുന്നു.

പിന്നെ ബാക്കിയുള്ള എല്ലാ യഥാര്഼ത്ഥ ജേര്഼ണലിസ്റ്റുകളും

ചേര്഼ന്ന് അതൊരു സിനിമയാക്കുന്നു.

ജിം ഫോലി, ഓ നീ തന്തയില്ലാത്തവനാണോ,അതെ.

പിന്നെ, ആ ചെറുക്കന്഼ പറഞ്ഞു.ഇതാ ഫാക്സ് നമ്പര്഼.

അതുകൊണ്ട് തന്നെ തീര്഼ച്ചയായും,ഞങ്ങളുടെ കച്ചവടം നിര്഼ത്തിയത് രഹസ്യമാക്കേണ്ടിവന്നു.

അതിലെ ഒരു വിഷയമാണ് നിങ്ങള്൉ കേട്ടുകൊണ്ടിരിക്കുന്നത്.

ഈ സംസാരത്തിനുശേഷമാകാമത്.

എന്തോ ഒന്നകൂടി ഈ മേശക്ക് വരാനുണ്ടല്ലോ..അല്ലെ.

കാരണം അത് നിങ്ങളെ കൂടുതല്഼

നിങ്ങള്഼, പൂജ്യം ഗുരുത്വാകര്഼ഷണം എങ്ങനെയാണ്കാണാന്഼ എന്ന് ആകാംഷയോടെ കാത്തുനിക്കുകയല്ലേ..

സത്യത്തില്഼ ആ ശബ്ദം ഇവിടെ പ്രവര്഼ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഒരാള്഼:അത് പ്രവര്഼ത്തിച്ചുതുടങ്ങിയിരിക്കുന്നു.

ഒരു സ്ത്രീ : ശരി,ശരി.എന്നാല്഼ അതൊന്ന് പിടിച്ചിട്ട് വാ,മാസി.

ഇത് അതിശയമായിട്ടുണ്ടല്ലോ.

ഇത് ആശ്ചര്യപ്പെടുത്തുന്നു..

ഞാന്഼ വിചാരിച്ചപോലെയല്ലത്.

പോഷ്:ഇതാ ഞാന്഼ ഇവിടെ

[ചിരി]

ഒരു സ്ത്രി : ഇത് കലക്കി.

ചിരി

ഇതാ ഒന്ന് നീ പിടിച്ചല്ലോ,മാസി.

അത് നന്നായി.

ഒരുവന്഼ : ഇതാ മാസി നിനക്കൊരു ബോള്഼

[ചിരി]

പോഷ് : നീ മുകളിലിരിക്കുന്ന കുഴലൂത്തുകാരന് പണം കൊടുത്തോ...

അതുകൊണ്ട് തന്നെ കുട്ടിക്കാലസ്വപ്നങ്ങള്഼ തന്നെ ഒന്നാമത്. ചെക്ക്.

ശരി,നമുക്കിനി ഫുട്ട്ബോളിനെകുറിച്ച് സംസാരിക്കാം.

എന്റെ സ്വപ്നമെന്നത് നാഷ്ണല്഼ ഫുട്ടബോള്഼ ലീഘില്഼ കളിക്കുകയെന്നതാണ്.

ഇവിടെയിരിക്കുന്ന കൂടുതല്഼പേര്഼ക്കും ഞാന്഼ ശരിക്കും കളിച്ച കാര്യം അറിയില്ല--അല്ല.

[ചിരി]

അല്ല,ഞാന്഼ നാഷ്ണല്഼ ഫുട്ടബോള്഼ ലീഘിനുവേണ്ടിയുള്ളവനല്ല.

പക്ഷെ എനിക്ക് അതില്഼ നിന്നും കുറേ സ്വപ്നങ്ങള്഼ കിട്ടിയിട്ടുണ്ട്.

പിന്നെ അതൊക്കെ നേടാത്തവയാണ്.

എനിക്ക് മറ്റുള്ളവരില്഼ നിന്ന് കിട്ടുന്തോറും എനിക്ക് അത് പൂര്഼ത്തീകരിക്കാന്഼ സാധിക്കും.

എനിക്കൊരു കോച്ചിനെ കിട്ടിയിട്ടുണ്ടായിരുന്നു.

എനിക്ക് 9 വയസ്സായപ്പോള്഼ തന്നെ ഞാന്഼ ചേര്഼ന്നിരുന്നു.

ഞാനായിരുന്നു ആ ടീമിലെ ഏറ്റവും ചെറിയ കുട്ടി.

എന്റെ കോച്ച് ജിം ഗ്രാഹം ആയിരുന്നു..അദ്ദേഹത്തിന് വയസ്സ് 64-ഉം.

അദ്ദേഹം പെന്഼ സ്റ്റേറ്റില്഼ ലൈന്഼ ബ്രേക്കറായി കളിച്ചിട്ടുണ്ട്.

അദ്ദേഹം ഹള്഼ക്കിനെപോലയാണ്.

പിന്നെ, കോച്ചിനെ പഴയ ഒരു സ്ക്കൂളെന്ന് പറയാം.ഞാനുദ്ധേശിച്ചത് ശരിക്കും വളരെ പഴയ സ്ക്കൂള്഼ തന്നെ.

എങ്ങനെയെന്ന് വച്ചാല്഼ കോച്ച്, ഫോര്഼വേര്഼ഡ് പാസ് കളിയുടെ വെറും ഒരു ട്രിക്ക് ആണ് എന്നാണ് വിചാരിച്ചിരുന്നത്.

[ചിരി]

പിന്നീട് അദ്ദേഹം ആദ്യത്തെ ദിവസത്തില്഼ തന്നെ എങ്ങനെ കളിക്കണമെന്ന് പറഞ്ഞ്തന്നു.

പിന്നെ നിങ്ങള്഼ക്കറിയുമോ..വലിയ തടിയനായിരുന്നു കോച്ച്.

അദ്ദേഹത്തിന്റെ മരണത്തില്഼ ഞങ്ങളെല്ലാവരും പേടിച്ചിരുന്നു.

പക്ഷെ അദ്ദേഹം,ആദ്യം ഞങ്ങള്഼ക്ക് കളിച്ച് പഠിക്കാന്഼ ഫുട്ബോള്കൊണ്ടുവന്നില്ല

പിന്നെയെങ്ങനെ ഞങ്ങള്഼ ഫുട്ട്ബോള് പഠിക്കാം.

അപ്പോള്഼ ഒരു കുട്ടി പറഞ്ഞു.

കോച്ചേ...,പക്ഷെ ഇവിടെയെവിടേയും ഫുട്ടബോളില്ലല്ലോ..

കോച്ച് പറഞ്ഞു.ശരി,എത്രപേരുണ്ടിവിടെ

ഒരു കളിയില്഼ കളിക്കാന്഼ എത്ര പേരുണ്ടവിടെ.

11 ഒരു ടീമില്഼ ,22

അപ്പോള്഼ കോച്ച് പറഞ്ഞു.

ശരി, എത്ര പേരാണ്

ഒരു സമയം ഫുട്ടബോള് തൊടാന്഼ പോകുന്നത്.

അതിലൊരാള്഼.

പിന്നെ കോച്ച് പറഞ്ഞു.ശരി,അപ്പോ നമ്മള്഼ പണിതുടങ്ങാന്഼ പോകുന്നു.

അപ്പോ അവിടെ ആ 21 പേര്഼ എന്താണ് ചെയ്യുന്നത്.

അങ്ങനെയത് നല്ലൊരു കഥയാണ്.

കാരണം ഇതെല്ലാം അടിസ്ഥാനഘടകങ്ങളെ കുറിച്ചാണ്.

അടിസ്ഥാനഘടകങ്ങള്഼.

നീ പോയി ആ അടിസ്ഥാനഘടകങ്ങളെ ഇങ്ങോട്ട് കൊണ്ട് വരാന്഼ പോകുന്നു.

കാരണം മറ്റൊരു വിധത്തില്഼ ചിന്തിക്കുകയാണെങ്കില്഼ ഈ കല്഼പ്പന പ്രവര്഼ത്തിച്ചെന്ന് വരില്ല.

പിന്നെ മറ്റൊരു ജിം ഗ്രാഹിം കഥ എന്റടുത്തുണ്ട്.

അവിടെ ഒരു പ്രാക്ടീസായിരുന്നു

അദ്ദേഹം എല്ലാ പരിശീലനങ്ങളും എന്നിലൂടെ സവാരിചെയ്ത സ്ഥലം.

എങ്ങനെയെന്ന് വച്ചാല്഼, നീ ചെയ്തത് തെറ്റാണ്.നീ ചെയ്തത് തെറ്റാണ്.

തിരിച്ച് പോയി വീണ്ടുമത് ചെയ്യ്.നീ എനിക്ക് കടപ്പെട്ടിരിക്കുന്നു.

നീ കളികഴിഞ്ഞശേഷം പുഷ് അപ്പ് ചെയ്യണം

പിന്നെ എപ്പോ അത് അവസാനിക്കും.

അവിടെയുണ്ടായിരുന്ന കോച്ചിന്റെ അസിസ്റ്റന്റ് വന്ന് എന്നോട് പറഞ്ഞു.

ഏയ്...കോച്ച് ഗ്രാഹം നിന്നില്഼ കഠിനമായി സവാരിചെയ്തു. അല്ലേ.

ഞാന്഼ പറഞ്ഞു, അതെ.

അദ്ദേഹം പറഞ്ഞു.അത് നല്ലൊരു കാര്യമാണല്ലോ..

അദ്ദേഹം വീണ്ടും പറഞ്ഞു. അപ്പോള്഼ നീ എപ്പോഴാണ് SCREWING UP ആകുന്നത്.

പിന്നെ ആരും നിന്നോട് ഒന്നും പറയില്ല.

അതുദ്ധേശിക്കുന്നത് അവരത് ഉപേക്ഷിച്ചു എന്നല്ലേ...

ആ പാഠം എന്റെ ജീവിത്തില്഼ ഇപ്പോഴും മുഴങ്ങികേള്഼ക്കുന്നുണ്ട്.

നിങ്ങള്഼ക്കെപ്പോഴെങ്കിലും നിങ്ങള്഼ തന്നെ എന്തെങ്കിലും മോശപ്പെട്ട പണി ചെയ്യുകയെന്ന് തോന്നുമ്പോള്഼

ആരും നിങ്ങളെ ബോധവല്഼ക്കരിക്കില്ല.

അത് നന്നല്ലാത്ത ഇടമാണെന്ന്.

നിങ്ങളിലെ വിമര്഼ശകന്഼ തന്നെ അത് പറയും

അവര്഼ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു,സംരക്ഷിക്കുന്നു.

കോച്ച് ഗ്രാഹമിനുശേഷം എനിക്ക് മറ്റൊരു കോച്ചിനെകിട്ടി,

കോച്ച് സെറ്റ്ലിഫ്.

ഉത്സാഹത്തിന്റെ ശക്തിയെകുറിച്ച് അദ്ദേഹം എനിക്ക് കുറേ പറഞ്ഞുതന്നു.

അദ്ദേഹം ഒന്ന്മാത്രം ചെയ്തു,ഒരു സമയത്ത് ഒരാള്഼ മാത്രം,

അദ്ദേഹം കളിക്കാരെ നിര്഼ത്തി,

അത് ശരിക്കും തെറ്റായ സ്ഥലത്തായിരുന്നു.

എങ്ങനെയെന്ന് വച്ചാല്഼ എല്ലാ കുള്ളന്മാരും റിസീവറുകളായി നിന്നു.

അത് ചിരിയുണ്ടാക്കുന്നതായിരന്നു.

പക്ഷെ ഞങ്ങള്഼, ഒരാള്഼ ഒരുസമയത്തായിരുന്നു കളിച്ചത് ,അലലേ..

പിന്നെ,ഒരു ആണ്഼കുട്ടി,എതിര്഼ ടീമിലെ കളിക്കാരന്഼,അവന് അറിയേയില്ല അവനെ ആരാണ് ഇടിച്ചത്.

കാരണം നിങ്ങളത് ഒരു കളിക്കുവേണ്ടി മാത്രം ചെയ്യുകയാണെങ്കില്഼

പിന്നെ നിങ്ങള്഼ എവിടേയുമില്ലെങ്കില്഼ നിങ്ങള്഼ ഊഹമാത്രമായ ഒന്നാണ്

പിന്നെ സ്വാതന്ത്ര്യമെന്നത് ഒന്നുമുപേക്ഷിക്കാനില്ലാത്തതിന്റെ മറ്റൊരു പദമാണ്.

കുട്ടി,നീ ആരുടെയെങ്കിലും ഘടികാരം വൃത്തിയാക്കാന്഼ പോകുകയാണോ

ആ ഒരു കളിക്കുവേണ്ടി.

എന്തായലും ആ ആവേശം നന്നായി.

പിന്നെ ഈ ദിവസമൊക്കേയും,ഞാന്഼ ഫുട്ടബോള്഼ ഫീല്഼ഡില്഼ കൂടുതല്഼ സുഖമായി ഇരിക്കുന്നു.

ഞാനുദ്ധേശിച്ചത്,ഇത് അവിടെയിരിക്കുന്ന ഒന്നിലെ ഒരു വസ്തുമാത്രമാണ്.

നിങ്ങള്഼ക്കറിയുമോ,ഞാന്഼ കൂടുതല്഼ കഷ്ടമുള്ള ഒരു കാര്യം ചെയ്യുകയാണെങ്കില്഼,

ജനങ്ങള്഼, അലഞ്ഞുനടക്കുന്ന എന്നെ ഹാളില്഼

ഈ വസ്തുക്കളോടൊപ്പം കാണും.കാരണമത് അങ്ങനെയാണ്.

നിങ്ങള്഼ക്കറിയുമോ,നിങ്ങളെപ്പോഴെങ്കിലും എന്തെങ്കിലുംചെയ്യുകയാണെങ്കില്഼

അതിനുവേണ്ടി നിങ്ങള്഼ പരിശീലിക്കും.

ഇത് നിങ്ങളുടെ ഒരു ഭാഗമാണ്.

ഫുട്ട്ബോള് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായതില്഼ ഞാന്഼ വളരെ സന്തോഷവാനാണ്

പക്ഷെ എന്റെ ഒരു സ്വപ്നമായ NFL കളിക്കുക എന്നത് സഫലമായിട്ടില്ല.

ശരി,അത് കുഴപ്പമില്ല.

ഒരു പക്ഷെ എനിക്ക് കൂടുതല്഼ വിലപിടിപ്പുള്ള വസ്തുക്കള്഼ കിട്ടും,

കാരണം NFL -ലില്഼ എന്താണ് നടക്കുന്നതെന്ന് നോക്കികൊണ്ടിരിക്കുകയാണ്,

എനിക്ക് ഉറപ്പില്ല അവിടത്തെ ആള്഼ക്കാര്഼ ഇപ്പോഴും എല്ലാം നന്നായി ചെയ്യുന്നെന്ന്.

ശരി.

പിന്നെ അതിലെ ഒരു വികാരം.

ഇലക്ട്രോണിക് ആര്഼ട്ട്സില്഼ ഞാന്഼ ആരേയാണ് സ്നേഹിക്കുന്നെന്ന് പഠിച്ചു.

ഇതിനോട് സംബന്ധിക്കുന്നതേതാണ്,മുന്഼പരിചയം എന്നത് നിങ്ങള്഼ എന്ത് നേടി എന്നത്

നിങ്ങള്഼ക്ക് ആവശ്യമുള്ളത് നിങ്ങള്഼ക്ക് കിട്ടാതാകുമ്പോഴാണ്.

പിന്നെ, ഞാന്഼ വിചാരിക്കുന്നു അത് ശരിക്കും ഭംഗിയായി.

പിന്നെ മറ്റൊന്ന് ഫുട്ട്ബോളിനെകുറിച്ചാണ്,

ഞങ്ങള്഼ ഞങ്ങളുടെ കുട്ടികളെ പുറത്ത് ഫുട്ട്ബോളോ,സോക്കറോ കളിക്കാന്഼ വിടും

നീന്തലോ എന്തെങ്കിലും,

അതിന്റെ ആദ്യ ഉദാഹരണം തന്നെ, ഞാന്഼

സത്യമല്ലാത്ത വഴിയിലോ വളഞ്ഞ വഴിയിലോ പഠിക്കാന്഼ വിളിക്കാന്഼ പോകുകയാണ്.

യഥാര്഼ത്ഥത്തില്഼ഞങ്ങളുടെ കുഞ്ഞുങ്ങളെ ഫുട്ട്ബോള് കളിപ്പിക്കാന്഼ ഞങ്ങള്഼ക്ക് താത്പര്യമില്ല.

ഞാനുദ്ധേശിച്ചത്,അതെ,അത് വളരെ രസമുള്ള ഒന്നാണ്.

അതുകൊണ്ട് തന്നെ എന്റെ കൈയ്യില്഼ അത്ഭുതകരമായ മൂന്നു പോയന്റ് സ്റ്റാന്സുണ്ട്.

പിന്നെ എങ്ങനെയാണ് തടസ്സങ്ങളെ മുറിക്കേണ്ടതെന്ന് എനിക്കറിയാം.

അങ്ങനെയെല്ലാം അതുപൊലെയുള്ള വസ്തുക്കളാണ്.

പക്ഷെ നമ്മുടെ കുഞ്ഞുങ്ങളെ

കൂടുതല്഼ പ്രധാനപ്പെട്ടത് പുറത്തേക്ക് പഠിക്കാന്഼ വിടണം.

സംഘം ചേരല്഼,കളിയിലെ മാന്യത,സ്ഥിരപരിശ്രമം,അങ്ങനെ

അങ്ങനെ.

ഇതുപോലുള്ള സത്യമല്ലാത്ത വഴികള്഼

വളരെ പ്രധാനപ്പെട്ടതാണ്.

പിന്നെ നിങ്ങളുടെ കണ്ണുകള്഼ അവരില്഼ നിന്ന് അകറ്റി നിര്഼ത്തണം.

കാരണം അവരെല്ലാവിടേയുമുണ്ട്.

ശരി,ഒരു ചെറിയ കാര്യം ഇതാ,

എന്഼സൈക്ക്ലോപീഡികയിലെ വേള്഼ഡ് ബുക്കില്഼ ഞാന്഼ ലേഖകനായി ജോലി ചെയ്തിട്ടുണ്ട്.

ഞാന്഼ കുട്ടിയായിരിക്കുമ്പോള്഼,

ഞങ്ങള്഼ക്ക് ഒരു ഷെല്഼ഫില്഼ നിന്ന് വേല്഼ഡ് ബുക്ക് എന്഼സൈക്ലോപീഡിക കിട്ടി,

അതപ്പോഴും ശുചിത്വമേറിയതായിരുന്നു

[ചിരി]


ഇതിനെയൊക്കെ ഞങ്ങള്഼ക്ക് കാളഡ് ബുക്കായി ഉപയോഗിക്കേണ്ടി വന്നു.

സാങ്കല്഼പ്പികമായ യാഥാര്഼ത്ഥ്യത്തിലെ അതോറിറ്റിയില്഼

പിന്നീട് ഞാന്഼ ആരോ ആയി തീര്഼ന്നു.പക്ഷെ അല്ല,എങ്ങനെയെന്ന് വച്ചാല്഼,

പ്രധാനപ്പെട്ട ഒന്ന്

ജനങ്ങളുടെ നിലയില്഼ ഞാന്഼ എത്തുമ്പോള്഼ വേള്഼ഡ് ബുക്ക് എന്നെ അസഹ്യപ്പെടുത്തില്ലെ--

അവരെന്നെ വിളിച്ചു.പിന്നെ ഞാന്഼ ഒരു ആര്഼ട്ടിക്കിള്഼ തന്നെ എഴുതി,

പിന്നെ ഇതാണ് കാത്തലിന്഼ കെലെഹര്഼.

ആ ആര്഼ട്ടിക്കിള്഼ കിട്ടാന്഼ നിങ്ങളുടെ സ്ഥലത്തുള്ള ഒരു ലോക്കല്഼ ലൈബ്രറിയില്഼ പോയാല്഼ മതി

അവിടെ വേള്഼ഡ് ബുക്കിന്റെ ഒരു കോപ്പി ഇപ്പോഴും ഇരിപ്പുണ്ടാവും.

താഴേക്ക് നൊക്കു,V എന്നാല്഼ വ്രിച്ച്വല്഼ റിയാലിറ്റി(സാങ്കല്഼പ്പികമായ യാഥാര്഼ത്ഥ്യം)

പിന്നെ ഇതാ അതിരിക്കുന്നു.

പിന്നെ എനിക്ക് ആകെ പറയാനുള്ളത് ,

ഒരു ലേഘകനായി വേല്഼ഡ് ബുക്ക് എന്഼സൈക്ലോപീഡികയില്഼ തെരഞ്ഞെടുക്കുമ്പോള്഼,

ഇപ്പോ ഞാന്഼ വിശ്വസിക്കുന്നു വിക്കിപീഡിക ശരിക്കും നല്ലൊരു

അറിവിന്റെ വല തന്നെ

കാരണം എനിക്കറിയാം യഥാര്഼ത്ഥ എന്഼സൈക്ലോപീഡികകളുടെ

മികവെന്താണ് എന്ന്.

അവരെന്നെ ഉള്ളില്഼ കയറ്റി.

എന്നാല്഼ ശരി.അടുത്തത്.

[ചിരി]

നിശ്ചയമായ ബിന്ദുവില്഼ നിങ്ങള്഼ എത്തിച്ചേരുമ്പോള്഼ നിങ്ങള്഼ മനസ്സിലാക്കും

അവിടെ നിങ്ങള്഼ ചെയ്യരുതാത്ത ചില കാര്യങ്ങള്഼ ഉണ്ടെന്ന്,

ഒരു പക്ഷെ നിങ്ങള്഼ ജനങ്ങളോട് അടുത്ത് നിക്കാന്഼ ആവശ്യമായിവരും.

ഞാനുദ്ധേശിച്ചത്,എന്റെ ദൈവമേ,ചെറുപ്പക്കാര്഼ക്ക് എന്തൊരു ആദര്഼ശ മാതൃകയാണ് ഇത്.

ഞാനുദ്ധേശിച്ചത്, ഇതെല്ലാമാണ് നിങ്ങളാഗ്രഹിച്ചത്,

പിന്നെ ഞാനെന്തു പഠിച്ചു അതെന്നെ മുമ്പോട്ട് നയിച്ചു

ലീഡര്഼ഷിപ്പില്഼ കുറച്ച് കഴിഞ്ഞാണിത്.

നിങ്ങള്഼ക്കറിയുമോ,അവനല്ലായിരുന്നു കപ്പലിലെ മികച്ച ഒരാള്഼.

ഞാനുദ്ധേശിച്ചത് വളരെ മികവുള്ളവന്഼ തന്നെ.

പിന്നെ മക്കോയ് ആണ് ഡോക്ടര്഼,സ്കോട്ടി എന്ചിനീയറും.

പിന്നെ നീ ജാതിയാണ്,പിന്നെ എന്ത് കഴിവാണ്

ഈ പൊട്ട സാധനം ഓടിപ്പിക്കാന്഼ അവനുള്ളത്.?

നിനക്കറിയാം,ആ കഴിവിനെ കൃത്യമായി പറയുന്നത്

നേതൃത്വമെന്നാണ്,

നിനക്കറിയുമോ,കാലവസ്ഥ അനിയോജ്യമോ അല്ലാതേയോ നിനക്കെന്തായാലും ഈ വരികള്഼ ഇഷ്ടപ്പെടും,

ഇതില്഼ നിന്ന് കുറേ പഠിക്കാനുണ്ട് എന്ന കാര്യത്തില്഼ യാതൊരു തര്഼ക്കവുമില്ല,

ഇയാള്഼ പ്രവര്഼ത്തിയിലേര്഼പ്പെടുമ്പോള്഼ എങ്ങനെ ജനങ്ങളെ നയിക്കണം ,

പിന്നെ അയാളുടടുത്ത് കുറച്ച് രസകരമായ പൊട്ട കളിപ്പാട്ടങ്ങളേ ഉണ്ടാവൂ.

ഞാനുദ്ധേശിച്ചത്,ദൈവമേ,അവന്഼,നിനക്കറിയുമോ--

ഞാന്഼ വെറുതെയൊന്ന് വിചാരിച്ചത് അത് കുഞ്ഞിനെപോലെ മോഹിപ്പിക്കുന്ന ഒന്നാണെന്നാണ്

അയാള്഼ക്ക് ഇപ്പോള്഼ ഈ വസ്തുവുണ്ട.,പിന്നെ,അയാള്഼ക്കത് സാധിക്കും,

നിങ്ങള്഼ക്കറിയുമോ,ഇതുകൊണ്ട് കപ്പലിലേക്ക് സംസാരിക്കുക.

[ഇലക്ട്രോണിക് ശബ്ദം]

ഞാന്഼ വിചാരിച്ചത് അത് ഗംഭീരമായ ഒന്ന് തന്നെയെന്നാണ്,

പിന്നെ നോക്കു ഞൊനൊരണ്ണം വാങ്ങിയിട്ടുണ്ട്,ചെറിയ ഒരെണ്ണം.

നല്ല രസമുള്ള ഒന്നുതന്നെ.

അതുകൊണ്ട് തന്നെ എന്റെ ഈ സ്വപ്നം സാക്ഷാ ത്കാരമായി.

ജെയിമ്സ് .ടി കിര്഼ക്കും---- അദ്ദേഹത്തിന്റെ ആത്മ മിത്രമായ വില്ല്യം ശാറ്റ്നെറും കൂടി ഒരു പുസ്തക എഴുതി,

ഞാന്഼ വിചാരിക്കുന്നതില്഼ വച്ച് നല്ല പുസ്തകം തന്നെയത്.

ഇത് ചിപ്പ് വാള്഼ട്ടറിന്റെയൊപ്പമായിരുന്നു,

പിറ്റ്സ്ബര്഼ഗ് അടിസ്ഥാനമായി ലേഖകനായി ജോലി ചെയ്യുന്ന,വളരെ നല്ല ഒരാളായിരുന്നു ചിപ്പ് വാള്഼ട്ടര്഼

പിന്നെ അവര്഼ ഒരു പുസ്തകം തന്നെ എഴുതി

ശാസ്ത്രപരമായി സ്റ്റാര്഼ ട്രേക്കിനെ കുറിച്ച്.

എന്താണ് സത്യമാകുക,

പിന്നീട് അവരൊക്കെ രാജ്യത്തിലെ ഉന്നത സ്ഥാനങ്ങളിലേക്ക് പോകും

എന്നിട്ട് വെത്യസ്ഥമായവയെ മാത്രം നോക്കികൊണ്ടിരിക്കും,

അവര്഼ ഞങ്ങളുടടെയടുത്തെത്തി സാങ്കല്഼പ്പികമായ യാഥാര്഼ത്ഥ്യത്തിന്റെ സെറ്റപ്പിനെ കുറിച്ച് പഠിച്ചു.

പിന്നീട് അവര്഼ക്ക് ഞങ്ങളൊരു സാങ്കല്഼പ്പിക യാഥാര്഼ഥ്യം നിര്഼മിച്ചു കൊടുത്തു.

അത് അതുപോലെ തന്നെയുണ്ട്.

ഞങ്ങളത് എടുത്തുവച്ചു,റെഡ് അലേര്഼ട്ടില്഼ ആണ് എടുത്ത് വച്ചത്.

അദ്ദേഹം നല്ലൊരു വിനോദകാരിയാരിുന്നു.

ഒന്ന് വരുന്നതുപോലെയല്ല അദ്ദേഹം അത് നോക്കി കാണുക.

പിന്നെ, നിങ്ങളുടെ കുട്ടിക്കാല പര്തിമ കണുന്നത് വളരെ നല്ല രസം തന്നേയാണ്,

അതിനേക്കാള്഼ ഭംഗിയാകും ആ കുട്ടിക്കാലം നിങ്ങളുടടുത്തേക്ക് വീണ്ടും തിരിച്ചുവരുമ്പോള്഼

നിങ്ങള്഼ ലാബില്഼ എന്ത് രസകരമാണ് ചെയ്യുന്നത് എന്ന് നോക്കാന്഼,

പിന്നെ ആ നിമിഷങ്ങളാണ് എന്നത്തേയും മഹത്തായത്.

എന്നാല്഼ ശരി,വീര്഼പ്പുമുട്ടിക്കുന്ന മൃഗങ്ങളെ ജയിക്കലിനെ കുറിച്ച് ,

ഇത് ചിലപ്പോള്഼ നിങ്ങള്഼ക്ക് ഭൌതികമായി തോന്നിയേക്കാം.

പക്ഷെ നിങ്ങള്഼ കുട്ടിയായിരിക്കുമ്പോള്഼ വലിയ, പോത്തിന്റെ തോല്഼കട്ടിയുള്ളവരെപോലെയുള്ള ആള്഼ക്കാരെ

അമ്യൂസ്മെന്റ് പാര്഼ക്കില്഼ നടക്കുന്നതു കാണാം

അവരുടെ കൈയ്യില്഼ ഇതുപോലെ വീര്഼പ്പുമുട്ടിക്കുന്ന ചില മൃഗങ്ങള്഼ ഉണ്ടാവും,ശരിയല്ലെ?

പിന്നെ ഇതാണ് എന്റെ സ്നേഹ ഭാര്യ,

എന്റെ കൈയ്യില്഼ ഞാന്഼ നേടിയെടുത്ത കുറേ വീര്഼പ്പുമുട്ടിക്കുന്ന മൃഗങ്ങളുണ്ട്.

അതുകൊണ്ടായിരിക്കും എന്റെ അച്ഛന്഼ അതിലെ ഞാന്഼ നേടിയെടുത്ത ഒന്നിനു നേരെ കൈകാണിക്കുന്നത്.

ഞാന്഼ ഇതുപോലെ കുറേയെണ്ണം നേടിയിട്ടുണ്ട്.

ഇതാ എന്റെ അച്ഛന്഼.

അച്ഛന്഼ നേടിയെടുത്ത ഒന്നിതാ,ഈ ക്രെഡിറ്റ്അച്ഛന്.

[ചിരി]

ശരി,ഇതൊക്കെ

എന്റെ ജീവിതത്തിലെ വലിയ ഭാഗങ്ങളാണ്,പിന്നെ എന്റെ കുടുമ്പത്തിന്റയേും,

പക്ഷെ,നിങ്ങള്഼ക്കറിയുമോ,എനിക്ക് ദോഷ ദര്഼ശികളെ കേള്഼ക്കാന്഼ കഴിയുന്നു.

നിങ്ങള്഼ക്കറിയുമോ,ഈ കാലം ഡിജിറ്റല്഼ ഉപകരണങ്ങളുടെ ഉപയോഗത്തിന്റേതാണ്,

ഒരുപക്ഷെ ആ കരടികള്഼ അയിരിക്കില്ല ചിത്രത്തില്഼ എന്നോടൊപ്പമുള്ളത്, ഒരുപക്ഷെ ആ കരടികള്഼ അയിരിക്കില്ല ചിത്രത്തില്഼ എന്നോടൊപ്പമുള്ളത്,

അല്ലെങ്കില്഼ ഞാനാര്഼ക്കെങ്കിലും അഞ്ച് ബക്സ്(രൂപ പോലെ ഒന്ന്) പണം കൊടുത്തിട്ടുണ്ടാവും.

തീം പാര്഼ക്കില്഼ കരടിയെ ഒന്ന് ഫോട്ടോയെടുക്കാന്഼.

പിന്നെ ഞാന്഼ പറഞ്ഞതെന്താണ്,എങ്ങനെ,ഈ വയസ്സില്഼ ദോഷദര്഼ശനം,

എനിക്ക് ജനങ്ങളെ വിശ്വസിപ്പിക്കാന്഼ കഴിയുമോ?

പിന്നെ ഞാന്഼ പറഞ്ഞു,എനിക്കറിയാം. ഞാനീ കരടികളെ കാണിക്കും.

അവരെ പുറത്തേക്ക് കൊണ്ടുവരും.

[കയ്യടി]

നിങ്ങള്഼ക്ക് അവരെ ഇവിടേക്ക് കൊണ്ടുവരാന്഼ കഴിയുമോ.

എനിക്ക് അവരെ മതിലിനു പിന്നിലേക്ക് കൊണ്ടുവരാന്഼ കഴിയും.

ഒരു സ്ത്രി:അത് വിശ്വസിക്കാന്഼ കുറച്ച് കഷ്ടമാണ്.

പോഷ്:നന്ദി

എന്നാല്഼ ഇതാ ചില കരടികള്഼.

ഞങ്ങള്഼ക്ക് മതിയാവോളമുള്ള റൂം ഓടുന്ന ട്രക്കില്഼ ഉണ്ടായിരുന്നില്ല

ആ ട്രക്കിന്റ ലക്ഷ്യം ചീസ്പീക്കായിരുന്നു, പിന്നെ ആര്഼ക്കാണ് എന്നിലുള്ള ചെറിയ കഷ്ണത്തെ ഇഷ്ടപ്പെടുന്നത്

ഇതിന്റെ അവസാനത്തില്഼, കൂടുതല്഼ സ്വതന്ത്രനായി അനുഭവപ്പെടും.

ആദ്യ വരവ്,ആദ്യ സേവനം.

എന്നാല്഼ ശരി,എന്റെ മറ്റൊന്ന്, ഒരു സങ്കല്഼പ്പകനാവുക.

ഇതാണ് ഏറ്റവും കഷ്ടമുള്ള ഒന്നും.

എന്നെ വിശ്വസിക്കു, പൂജ്യം ഗുരുത്വാകര്഼ഷത്തിലേക്കെത്തുക

എന്നത് സാങ്കല്഼പ്പകനായാല്഼ എളുപ്പമുള്ള ഒന്നുമാത്രം.

ഞാന്഼ കുട്ടിയായിരിക്കുമ്പോള്഼, അപ്പോള്഼ എനിക്ക് പ്രായം എട്ട് വയസ്സ്

അപ്പോള്഼ ഞാനും എന്റെ കുടുമ്പവും ചേര്഼ന്ന് ഒരു യാത്ര പോയി

ഡിസ്നി ലാന്ഡിലേക്കാണ് യാത്ര,നിങ്ങളൊരു സിനിമ കണ്ടിട്ടില്ലേ

എന്തെന്നു വച്ചാല്഼, നാഷ്ണല്഼ ലാമ്പൂണ്഼സ് വക്കേഷന്഼, എന്ന സിനിമ, യാത്രയും അതുപോലെ തന്നെയാണ്.

അതൊരു അന്വേഷണമായിരുന്നു.

പിന്നെ ഇതെല്ലാം ശരിക്കത്തെ വീഞ്ഞിന്റെ ചിത്രങ്ങളാണ്,

ഇതാ ഞാന്഼,

കൊട്ടാരത്തിനു മുമ്പറത്ത്, ഇതാ വീണ്ടും ഞാന്഼--

പിന്നെ നിങ്ങളില്ലെല്ലാവര്഼ക്കും വേണ്ടി, ആരാണ് ഭാവിസൂചന നല്഼കുന്നതിലേക്ക് വരുന്നത്,

ഇതാണ് ആലീസ് റൈഡ്.

പിന്നെ ഞാന്഼ വിചാരിച്ചത് ഇതാണ് എറ്റവും രസകരമായ പരിസ്ഥിതി

ഞാനിതുവരേയായി കണ്ടതില്഼ വച്ച്. പിന്നെ പകരമായി പറച്ചിലും.

ഗീ,എനിക്ക് ഇതൊന്ന് പരിചയപ്പെടണം, ഞാന്഼ പറഞ്ഞു,

എനിക്കൊന്ന് സാധനങ്ങള്഼ ഉണ്ടാക്കണം,ഇതുപോലെ.

അതുകൊണ്ട് തന്നെ ഞാന്റെ സമയത്തെ പ്രതീക്ഷിച്ചിരുന്നു.

പിന്നെ ഞാന്഼ സര്഼വകലാശാല ബരുദത്തിനോടൊപ്പം ഡോക്ട്റേറ്റും നേടി.

കാര്഼ണേജ് മെലനില്഼ നിന്ന്. നിങ്ങള്഼ കരുതുന്നുണ്ടോ ഞാന്഼

അന്തമായി എല്ലാത്തിനും യോഗ്യനാണെന്ന്.

പിന്നെ ഞാനെന്റെ കത്തിന്റെ അപ്ലിക്കേഷനെ

വാള്഼ട്ട് ഡിസ്നി ചിന്തകനാകാന്഼ വേഗത്തില്഼ തന്നെ അയച്ചു,

അവരെനിക്ക നശിച്ച,നരകത്തിലേക്ക് പോകേണ്ട് ചില ക്തുകള്഼ തിരിച്ചയച്ചു

എനിക്കത് കിട്ടിയതില്഼ വച്ച് ആദ്യമായിരുന്നു.

ഞാനുദ്ധേശിച്ചത് അത് വെറും--

ഞങ്ങള്഼ താങ്കളുടെ അപ്ലിക്കേഷന്഼ വിശദമായി തന്നെ പരിശോധിച്ചിട്ടുണ്ട്,

പക്ഷെ സന്തോഷത്തോടെ ഞങ്ങളുടെ കൈയ്യില്഼ ഭാഗം ഒഴിവില്ല

ഏതെന്നാല്഼ നിങ്ങള്഼ക്ക് അവകാശപ്പെട്ട നിങ്ങളുടെ തിട്ടമായ യോഗ്യതകള്഼ക്ക്

ഇപ്പോള്഼,നിങ്ങള്഼ക്കീ സാധനം എവിടെയിരുന്നെങ്കിലും കിട്ടിയിരുന്നിരിക്കട്ടെ,

അത് തെരുവകളെ കൈയ്യടക്കിയ ആളുകളുടെ ഇഷ്ടസാധനവുമാണ്.

അതൊരു തിരിച്ചടിയുടെ കഷ്ണം മാത്രമാണ്.

പക്ഷെ ഓര്഼ക്കുക,മതിലുകള്഼ ഒരു കാരണത്തിനാണ്.

എന്നാല്഼ ശരി,മതിലുകള്഼ നമ്മെ പുറത്ത് നിര്഼ത്തുന്ന ഒന്നല്ല.

മതിലുകള്഼ നമുക്കൊരു അവസരം തരാനാണ്

നാമാഗ്രഹിക്കുന്നത് എത്ര് ചീത്തയാണെന്ന് കാണിക്കാനാണ്,

കാരണം മതിലുകള്഼ ജനങ്ങളെ തടയാനാണ്

കൊണ്ട് മതിയാകാത്ത ചിലരായ ജനങ്ങളെ തടയാന്഼.

അവരാണെങ്കില്഼ മറ്റുള്ള ജനങ്ങളെ തടയാനും.

എന്നാല്഼ ശരി, വേഗത്തില്഼ തന്നെ 1991 ലേക്ക് പോകാം. 18:38 - 18:40 വിര്഼ജീണിയയിലെ യൂണിവേര്഼സിറ്റിയില്഼ ഞങ്ങളൊന്ന് ഉണ്ടാക്കി

വിര്഼ച്ച്വല്഼ റിയാലിറ്റി എന്ന് വിളിക്കും ഒരു ദിവസം $5,

ഒരിക്കലും വിശ്വസിക്കാനാവാത്ത അതിഗ്ഭീരമായ ഒന്ന്.

പോയ കാലങ്ങളൊക്കെ ജൂനിര്഼ അക്കാദമിക് ആയതില്഼ ഞാന്഼ ഭയപ്പെട്ടിരുന്നു.

ജിം ഫോലി ഇവിടെയുണ്ട്,പിന്നെ ഞാന്഼ ആ കഥ പറയുന്നതില്഼ സന്തോഷവാനുമാണ്.

ബിരുദം നേടിയിട്ടില്ലാത്ത എന്റെ ഉപദേശകനെ അദ്ദേഹത്തിനറിയാം,പിന്നെ എന്റെ വാന്റാമിനേയും,

എന്റെ ആദ്യത്തെ കോണ്഼ഫറസ്സിലും ഞാന്഼ മരണത്തിനോട് ഭയപ്പെട്ടിരുന്നു,

പിന്നെ മുഖാമുഖ ചര്഼ച്യിലെ ഈ ഐകണ്഼

എന്നെ എവിടെയൊക്കേയോ കൊണ്ടുപോയി

എന്നിട്ട് ഗംബീരമായ കെട്ടിപിടിത്തവും തന്നു,

പിന്നെ അദ്ദേഹം പറഞ്ഞു, അത് ആന്റിയില്഼ നിന്നാണ്.

അപ്പോഴായിരുന്നു എനിക്ക് തോന്നിയത് ശരി ഒരു പക്ഷെ എനിക്കത് നേടാന്഼ കഴിയും.

ശരി,നിങ്ങള്഼ക്കറിയുമോ, ഒരുപക്ഷെ ഞാനത് ഒറ്റക്ക് തന്നെ ചെയ്യും.

പിന്നെ ഒരു സമാനമായ കഥ

ഇതാണോ വിശ്വസിക്കാനാകാത്ത വിജയം

കാരണം സമയമാണ്,

എല്ലാവര്഼ക്കും $1/2 മില്ല്യണ്഼ വേണം വിര്഼ച്ച്വല്഼ റിയാലിറ്റി ചെയ്യാന്഼

പിന്നെ എല്ലാവരും നിരാശയിലേക്ക് വീഴുകയും ചെയ്യും,

ഞങ്ങളെല്ലാവരും കൂടി സത്യമായിട്ടും, ഒരു സിസ്റ്റത്തെ ഹാക്ക് ചെയ്തു

ഒരു വി.ആര്഼ സിസ്റ്റം തന്നെയുണ്ടാക്കി,

പിന്നെ ജനങ്ങളെല്ലാവരും ഇങ്ങനെയായി, എന്റെ ദൈവമേ,

ഇത് ഏതുപോലെയെന്നാല്഼, നിങ്ങള്഼ക്കറിയുമോ, ഹെവല്഼ട്ട് പക്കാര്഼ഡ് ഗ്യാരേജിനെ കുറിച്ച്.

ഇത് അതി ഗംഭീരം തന്നെ.

ഞാനീ പ്രഭാഷണം നല്഼കുമ്പോള്഼, പിന്നെ റൂം കാട് തന്നെയായി,

Q&A കാലത്ത് ഒരുവന് ഇങ്ങനെ പേരിട്ടു,

വിര്഼ച്ച്വല്഼ റിയാലിറ്റിയുടെ കാലത്തെ വലിയ പേരുള്ളവന്഼,

അവന്഼ മൈക്രോഫോണുവരെ എത്തി, പിന്നെ അവന്഼ തന്നെത്താന്഼ പരിചയപ്പെടുത്തി

എനിക്കറിയില്ല അവനെങ്ങനെയായിരിക്കുമെന്ന്,

പക്ഷെ എനിക്കവന്റെ പേര് നന്നായി ഓര്഼മ്മയുണ്ട്

പിന്നെ അവന്഼ ഒരു ചോദ്യം ചോദിച്ചു, അപ്പോള്഼ ഞാന്഼

എന്നോട് ക്ഷമിക്കണം,നീ നീയാണ് ടോം ഫര്഼ണസ്സ് എന്ന് പറഞ്ഞോ?

പിന്നെ അവന്഼ പറഞ്ഞു,അതെ

എന്നിട്ട് ഞാന്഼ പറഞ്ഞു,എന്നാല്഼ നിന്റെ ചോദ്യത്തിന് ഉത്തരം പറയാന്഼ ഞാന്഼ തയ്യാറാണ്

പക്ഷെ ആദ്യം,നീ എന്നോടൊപ്പം നാളെ എന്നോടൊപ്പം ഉച്ചയൂണ് കഴിക്കാമോ?

[ചിരി]

പിന്നെയവിടെ ആ കുഞ്ഞു സമയത്തിനുള്ളിൽ കുറേ കാര്യങ്ങൾ നടന്നു.

ശരി,അവിടെ കുറേ വിനയവും ഉണ്ടായിരുന്നു

പക്ഷെ ഒരു വ്യക്തിയോട് ചോദിക്കുകയാണെങ്കിലും അയാൾക്ക് അല്ല പറയാൻ കഴിയില്ലല്ലോ..

പിന്നെ ചിന്തകനായി കുറച്ച് വർഷങ്ങൾക്ക് പിന്നീട്

വിർച്ച്വൽ റിയാലിറ്റിയിൽ ജോലി ചെയ്യുകയായിരുന്നു

ഇത് വളരെ രഹസ്യമായ ഒന്നാണ്.

അവർ വിർച്ച്വൽ റിയാലിറ്റിയിലേക്കുള്ള ആകർഷണത്തിലേക്കുള്ള സ്ഥിതിയിൽ സംതൃപ്തരല്ല

സമയങ്ങൾക്ക് ശേഷം പബ്ലിസിറ്റി ഡിപ്പാർട്ട്മെന്റ്

ഒരു ടി.വി കൊമേർഷ്യൽ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നു.

അപ്പോൾ ചിന്തിക്കുക എന്നത് വളരെ നേരിയ ഒന്നാണ്,എന്നാലിത് മുറികയതും.

ഇതാണ് അല്ലാദിന്റെ ആകർഷണത

നിങ്ങൾക്ക് എവിടെയൊക്കെ 0പോണം ഈ പറക്കുന്ന കാർപ്പറ്റ് വച്ച്,

പിന്നെ മലയുടെ അറ്റം കാണാം,

അപ്പോൾ എനിക്കൊരു ഉല്ളിലേക്കുള്ള വഴിയുണ്ട്.

ഉറപ്പായും ആ പ്രോജക്റ്റ് അത്----

നിങ്ങൾക്കറിയുമോ,അവർ ആ ടി.വി കൊമേർഷ്യൽ ഓട്ടാൻ തുടങ്ങിയിട്ടുണ്ട്.

വിർച്ച്വൽ റിയാലിറ്റിയിലെ പ്രതിരോധത്തിന്റെ സെക്രട്ടറിയെ കുറിച്ച്

ചെറുതായി അറിയാനായി ഞാൻ ചോദിച്ചു.

ശരി,ഫ്രെഡ് അരുവി പിന്നെ ഞാൻ പിന്നേെയും ചോദിച്ചു

പ്രതിരോധത്തിന്റെ സെക്രട്ടറിയെകുറിച്ച് ചുരുക്കി അറിയുവാൻ,

പിന്നെ അത് എനിക്കൊരു ഒഴിവ്കഴിവ് പറഞ്ഞു.

അതുകൊണ്ട് തന്നെ ഞാനവരെ മുകളിലേക്ക് വിളിച്ചു

ഞാൻ ചിന്തിക്കുക എന്ന് പറഞ്ഞു, പിന്നെ ഞാൻ പറഞ്ഞു,

നോക്കൂ,ഞാൻ പൊരുതലിന്റെ സെക്രട്ടറിയെ കുറിച്ച് ചെറുതായി പഠിക്കുകയാണ്.

നിങ്ങളുടെ കയ്യിലുള്ള ചില വസ്തുക്കൾ എനികിഷ്ടമായി,

കാരണമത് ലോകത്തെ തന്നെ മികച്ച വി.ആർ ഉപകരണങ്ങളാണ്.

പിന്നെ അവർ പിന്നോട്ട് തള്ളി.

എന്നിട്ട് പറഞ്ഞു,നോക്കൂ ഇതൊക്കെ സ്വന്തം രാജ്യത്തെ സാധനങ്ങൾ തന്നേയാണ്

ഉദ്യാനത്തിലെ കോമാളിത്തം.

പിന്നെ അവർക്ക് ഇഷ്ടപ്പെട്ടു,ശരി, പക്ഷെ അവരൊന്ന് പറഞ്ഞു.

പക്ഷെ പി.ആർ ഡിപാർട്ട്മെന്റ്-- ഇതു പുതുതാണല്ലോ.

പി.ആർ ഡിപ്പാർട്ടമെന്റ് നിനക്കായി ഒരു ദൃശ്യവർക്കരണ സിനിമയും ഉണ്ടായിരുന്നില്ല.

എന്നാൽ,ഞാൻ നിന്നെ കനക്റ്റ് ചെയ്യാൻ പോകുകയാണ്

ഈ പ്രവൃത്തി ആരു ചെയ്തോ അവരിലേക്ക്.

നിധി കിട്ടി.

അപ്പോൾ ഞാൻ സ്വന്തമായിഎന്റെ ഫോണുപയോഗിച്ച് ജോൺ സ്നൂഡി എന്ന് പേരുള്ള ഒരാളെ കണ്ടെത്തി.

ഞാൻ കണ്ടുമുട്ടിയതിൽ വച്ച്

ഏറ്റവും അത്ഭുതകരമായ ഒരുവൻ.

പിന്നെ അവനാണ്, ഈ ടീമിനെ ഓടിച്ച് പോകുന്നത്.

പക്ഷെ അതൊന്നും അത്ര കാര്യമുള്ളതല്ല കാരണം അവൻ അതിനേക്കാൾ അത്ഭുത പ്രവർത്തികൾ ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ ചിലത് എനിക്കവൻ അയച്ച് തന്നിട്ടുണ്ട്.

ഞങ്ങൾ ചെറുതായി സംസാരിച്ചു.

അവനെനിക്ക് കുറച്ച് സാധനങ്ങൾ അയച്ചു തന്നു, അപ്പോൾ ഞാൻ പറഞ്ഞു.

ഏയ്,ഞാനിവിടന്ന് പുറത്ത് പോകുവാൻ പോകുകയാ..

ഒരു കോൺഫറന്സിനായി.

നിനക്ക് ഇഷ്ടമാണെങ്കിൽ എന്നോടൊപ്പമുണ്ടോ. പിന്നെ ഊണും കഴിക്കാം.

വിവർത്തനം:ഞാനിന്നോട് നുണ പറയാൻ പോകുന്നു.

പിന്നെ ഞാൻ പറഞ്ഞു, ഞാനിവിടെ നിക്കുന്നതിൽ എന്റെ കൈയ്യിൽ ഒഴിവുണ്ട്.

അതുകൊണ്ട് തന്നെ ഞാൻ ചിന്താകുലമായി നോക്കിയില്ല.

പക്ഷെ നെപ്റ്റ്യൂണിലേക്ക് നിന്നോടൊപ്പം ഊണു കഴിക്കാന‍്‍ പോകേണ്ടിയിരുന്നു.

പിന്നെ ജോൺ പറഞ്ഞു.തീർച്ചയായും.

പിന്നെ ഞാൻ ഏകദേശം 80 മണിക്കൂറെങ്കിലും ചിലവഴിച്ചിട്ടുണ്ടാവും.

ലോകത്തേ എല്ലാ വി.ആർ എക്സേപ്പേർട്ടിന്റൊപ്പം, പറയുന്നു.

നിങ്ങൾക്കീ വിശ്വസിക്കാനാവാത്ത പദ്ധതിയിൽ ചോരാൻ ആഗ്രഹിക്കുന്നോ.

നിങ്ങളെന്താണ് ചോദിച്ചത്.

പിന്നെയെനിക്കതൊക്കെ രചിക്കേണ്ടിയിരുന്നു. പിന്നെ ഓർമ്മിക്കേണ്ടിയും.

എനികത്ര് ഓർമ്മശേഷിയല്ലന്ന് എന്നേക്കാളി‍ നിങ്ങളിലാർക്കാണ് അറിയുക,

കാരണം എനിക്ക് പോയി നോക്കാൻ കഴിയില്ല, മണ്ടനെപോലെ.

നിങ്ങൾക്കറിയുമോ,ഹായി,ചോദ്യം നമ്പർ 72

അപ്പോൾ ഞാൻ ഉള്ളിലേക്ക് കയറി,പിന്നെയിത് , രണ്ട് മണീക്കൂറ് ഊണുപോലെയായിരുന്നു.

പിന്നെ ജോൺ തീർച്ചയായും ചിന്തിച്ചിരിക്കും

താൻ സംസാരക്കുന്നത് ഒരു അസാധാരണമായ മനുഷ്യനോടാണ്.

കാരണം ഞാനാകെ ചെയ്യുന്നത് ഫ്രെഡ് പുസ്തകങ്ങളെ പരസ്യപ്പെടുത്തൽ മാത്രമാണ്

ഈവൻ സുതർലാന്റ്, ആന്റി വാൻഡാം

ഇവരെപോലെ പിന്നെ ഹെന്റി ഫുച്ച്സ്.

അപ്പോൾ സ്മാർട്ടാവാൻ വളരെ എളുപ്പമാണ്.

സ്മാർട്ടായ ജനങ്ങളോട് ചിലക്കുമ്പോഴാണത്.

ഊണിന്റെ അവസാന നേരത്ത് ജോണോടൊപ്പം,ഞാൻ തരം തിരിച്ചു.

ബിസ്സ്നസ്സിനെ കുറിച്ച് സംസാരിക്കുമ്പോൾ നിർമ്മാണം, ചോദിക്കൽ.

പിന്നെ നിനക്കറിയുമോ എനിക്ക് ശമ്പളം ലഭിക്കുന്ന ദിനം അടുത്തു.

പിന്നെ അവന‍ പറഞ്ഞു.അതെന്താണ്.

[ചിരി]

വർഗ്ഗ തല്ലിന്റെ തുടക്കം.

പിന്നീട് ഞാൻ ഞാൻ അവനോട് സംസാരിച്ചത്

അവനോടൊപ്പം ജോലിചെയ്യാൻ കഴിയുമോ എന്നതിന്റെ സാധ്യതകളെ കുറിച്ചായിരുന്നു.

അവൻ പറഞ്ഞു .ശരി അത് നല്ലൊരു പ്രതീക്ഷയാണ്. നിനക്കറിയുമോ നീ ബിസിനസ്സിലായിരിക്കുമ്പോൾ

ജനങ്ങളോട് ഉത്തപന്നങ്ങളെ കുറിച്ച് പറയുമ്പോൾ

ഞങ്ങൾ ബിസിനസ്സ് രഹസ്യങ്ങൾ സൂക്ഷിച്ചുവക്കുകയായിരുന്നു.

ശരി,പിന്നീട് എന്തുണ്ടാക്കി ജോൺ സ്നൂഡി

ജോൺ സ്നൂഡി ചെയ്തത് അവൻ പറഞ്ഞു, പക്ഷെ ‍ങ്ങൾ അത് ചെയ്തുകൊണ്ടിരിക്കും.

എനികിഷ്ടപ്പെട്ടത്.

ജോണിൽ നിന്ന് ഞാൻ പഠിച്ച മറ്റൊരു കാര്യം

എനിക്ക് മണീക്കൂറുകളോളം നീണ്ട് സംസാരിക്കാൻ കഴിയും

അത് തന്നെയാണ് ഞാൻ അവനിൽ നിന്ന് കൃത്യമായി പഠിച്ചത്.

അവനെന്നോട് പറഞ്ഞതിൽ ഒന്ന് ഇതാണ്,

മതിയാവോളം കാത്തിരിക്കുക,പിന്നെ ജനങ്ങൾ നിന്നെ അത്ഭുതപ്പെടുത്തും.

അവൻ പറഞ്ഞു,എന്നാൽ നീ കുടിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും

നിനക്ക് ദേഷ്യം വരും.

നീ അവർക്ക് കുറച്ച് സമയം കൊടുക്കുക.

പിന്നെ കുറച്ച് കൂടി സമയം കൊടുക്കുക.

പിന്നീട് അവരും നിന്നെ അത്ഭുതപ്പെടുത്തും.

അതിലാീണ് ഞാൻ കുഴങ്ങിയിരിക്കുന്നത്

ഞാൻ വിചാരിക്കുന്നു ആ വിഷയത്തിൽ അവൻ തീർച്ചയാും ശരിയാണ്.

അപ്പോൾ വലിയ കഥയെ ചെറുതാക്കാൻ, ഞങ്ങൾ നിയമനുസൃതമായ ഒരു ഉടമ്പടിക്ക് ചർച്ച ചെയ്തു,

അതായിരിക്കും ഒന്നാമതായി നിൽക്കുക--

ചിലർ അതിനെ നീരീക്ഷിച്ച്, ചിന്തകൻമാരിൽ നിന്ന് രൂപപ്പ്പെട്ട

ആദ്യത്തേയും ,അവസാനത്തേയും ആയ ഒരു പേപ്പർ പുറത്തിറക്കി.

പക്ഷെ ആ ‍ഡീൽ എന്നത് ഞാൻ പോയിരുന്നു. ഞാൻ എന്റെ സ്വന്തം പണം തന്നെ നൽകി.

ഞാൻ 6 മാസത്തേക്ക് പോയി, ഒരു പ്രജക്ടോരൊപ്പം ജോലി ചെയ്തു.

ഞങ്ങൾ ഒരു പത്രമിറക്കി.

പിന്നീടാണ് ഞങ്ങൾ ഞങ്ങളുടെ വില്ലനെ കണ്ടുമുട്ടിയത്.

എനിക്കപ്പോൾ രമ്യതയോ,പ്രകാശമോ ഉണ്ടായിരുന്നില്ല.

കാരണം എനിക്ക് വിശ്വാസതയുണ്ടായിരുന്നില്ല.

ആരുടേയോ തലകൾ കുഴപ്പത്തിലാക്കാൻ പോകുകയാണ്.

അയാളാണ് ഞാൻ പറഞ്ഞുവന്ന തലകൾ.

അയാളാണ് വിർജീനിയയിലെ യുണിവേർസിറ്റിയിലെ ഉപദേശകൻ

അദ്ദേഹത്തിന്റെ പേര് ഇവിടെ അത്രക്ക് പ്രാധാന്യമുള്ളതല്ല.

എന്നാൽ അയാളെ നമുക്ക് ഉപദേശക പുഴു എന്ന് വിളിക്കാം.


പിന്നെ ഉപദേശക പുഴുവും ഞാനും ഒരിക്കൽ കണ്ടുമുട്ടിയിരുന്നു,ഞാൻ പറഞ്ഞ സ്ഥലത്ത്.

എനിക്ക് വേധനം ലഭിക്കുന്ന ദിനത്തിൽ ഒന്ന് ചെയ്യണം,

പിന്നെ എന്റെ കൈയ്യിൽ അതിനു പറ്റിയ ചിന്തകന്മാരുണ്ട്

അക്കാ‍മിക്കിനുവേണ്ടി, അത് ശരിക്കും ഭ്രാന്ത് തന്നെ.

ഞാനുദ്ധേശിച്ചത്,ജോണിന് പ്രാന്ത് പിടിച്ചില്ലല്ലോ...

ഇതൊരിക്കലും ഒരു സാധ്യത ആവുന്നില്ല.

ഇത് ശരിക്കും വളരെ രഹസ്യമായ ഓർഗനൗസേഷനാണ്.

പിന്നെ ഉപദേശക പുഴു പേപ്പർ വർക്കിലേക്ക് നോക്കി, ഇങ്ങനെ പറഞ്ഞു.

ശരി,ഇത് പറയുന്നത അവർ

നിന്റെ ബുദ്ധിപരമായ ഉത്പ്പന്നങ്ങൾക്ക് ഉടമയാകാൻ പോകുന്നു.

ഞാൻ പറഞ്ഞു.അതെ ഞങ്ങൾക്ക് ഈ പത്രം പ്രസിദ്ധീകരിക്കാനുള്ള അനുവാദമുണ്ട്.

ഇനിയവിടെ ഒരു പഴുതുമില്ല. ഞാൻ സ്വന്തമായ ഒന്നു ഉണ്ടാക്കാറില്ല.

പിന്നീട് അദ്ദേഹം പറഞ്ഞു,അതെ, നീ എന്തായാലും,അപ്പോൾ ഡീൽ അവസാനിച്ചു.

വേഗം പോയി നീ ആ ഉടമ്പടി മാറ്റിയെഴുതി

ഇങ്ങോട്ട് കൊണ്ടുവാ.

ഞാൻ ഇതുപോലെ,എസ്ക്യൂസ്മി.

പിന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എനിക്ക് നിങ്ങളെ മനസ്സിലാക്കി ഇത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് അറിയണം.

ഞങ്ങൾ ഇത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ

ഞാൻ പോയി ഹീജരില്ലാത്തതിന് ലീവെടുക്കും.

ഞാൻ അവിടേപോയി ഈ സാധനം ചെയ്യാൻ പോകുകയാണ്.

‍പിന്നെ അദ്ദേഹം പറഞ്ഞു, ഏയ്,നിക്കറിയുമോ,

ഞാൻ നിന്നെ അതിന് സമ്മതിക്കില്ല.

ഞാനുദ്ധേശിച്ചത് നിനക്ക് ആ പഴുത് നേർത്തേ കിട്ടി.

ചിലപ്പോൾ അത് നിന്നിൽ നിന്ന് അവർ ഉറ്റിയെടുക്കും.

അതുകൊണ്ട് അതത്രക്ക് പറന്നില്ല.

[ചിരി]

നിങ്ങൾ കളിയിൽ മുത്രമോഴിക്കുമ്പോൾ അറിയേണ്ട പ്രധാനപ്പെട്ട ഒന്നിതാ.

ഇത് വളരെ പ്രധാനപ്പെട്ടതാണ്

എത്ര വേഗം കഴിയുന്നോ അത്രേം വേഗം പുറത്തേക്ക് കളയുക.

അപ്പോൾ ഞാൻ പറഞ്ഞു,ശരി, ഇതിന്റെ പിറകോട്ട് പോകും.

നാം ഇത് വളരെ നല്ല ഒരു ഐ‍ിയയാണെന്ന് വിചാരിക്കുന്നുണ്ടോ.

അദ്ദേഹം പറഞ്ഞു,എനിക്ക് ഒരു ഐഡിയയുമില്ല ഇത് നല്ല ഐഡിയയാണെന്ന്.നിനക്കറിയുമോ.

ഞാൻ ഇതുപോലെ,ശരി ,ഞങ്ങൾക്കിവിടെ പോതുവായ താത്പര്യം ലഭിച്ചിട്ടുണ്ട്.

പിന്നെ ഞആൻ പറഞ്ഞു,ശരി, ഇത് ശരിക്കും നിന്റെ വിളിയാണോ.

ഈ വിളി എന്നത് ഉപദേശകന്റെ വക റിസർച്ച് എന്നത്

ഒരു കമ്പ്യൂട്ടർ പ്രോട്ടോക്കോൾ വിഷയമാണോ

പിന്നെ അദ്ദേഹം പറഞ്ഞു. അതെ, അത് സത്യമാണ്.

ഞാൻ പറഞ്ഞു,അപ്പോൾ അദ്ദേഹം സന്തുഷ്ടനായാൽ താങ്കൾ സന്തുഷ്ടനായി എന്നർഥം.

അതെ എന്നാൽ എനിക്ക് സുഖമായിരിക്കും.

ഇരിപ്പിടം!

കൃത്രിമം പോലെ.ചെന്നായയെ പോലെ

പിന്നെ ഞാൻ സ്വന്തമായി തന്നെ ജീൻ ബ്ലോക്ക് ഓഫീസിൽ കണ്ടുപിടിച്ചപ,

ലോകത്തേ തന്നെ ഏറ്റവും അത്ഭുതകരമായ മനുഷ്യൻ,

പിന്നെ ഞാൻ ജീൻ ബ്വോക്കിനോട് സംസാരിക്കാൻ തുടങ്ങി, ഞാൻ പറഞ്ഞു.

വലിയ ഉയരത്തിൽ നിന്ന് നമുക്ക് തുടങ്ങാം

സത്യത്തിൽ ഞാൻ വീണ്ടും പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട് തന്നെ ഉയരത്തിൽ നിന്ന് തുടങ്ങാം.

താങ്കളിത് നല്ല ഒരു ഐഡിയായണെന്ന് വിചാരിക്കുന്നുണ്ടോ.

അദ്ദേഹം പറഞ്ഞു,ശരി,താങ്കളിത് നല്ല ഒരെണ്ണമാണോ എന്ന് ചോദിക്കുന്ന സ്ഥിതിക്ക്

എന്നാൽ എന്റെ കൈയ്യിൽ അത്രക്ക് വിവരങ്ങളില്ല.

ആകെ എനിക്കറിയാവുന്നത് എന്റെ സാമർഥ്യമുള്ള ആളുകളേയാണ്.

എന്റെ ഓഫീസിലായതുകൊണ്ട് അദ്ദേഹം വളരെ കുതുകിയായിരുന്നു.

എന്നാൽ എനിക്ക് കൂടുതൽ പറഞ്ഞുതരൂ...

എല്ലാ ഭരണകർത്താക്കൾക്കുംവേണ്ടിയുള്ള ഒരു പാഠമിതാ.

അവരും ഇതു തന്നെ പറയും.

എന്നാൽ എങ്ങനെയാണ് അവർ പറയുന്നത് എന്ന് ശ്രദ്ധിക്കണം,

എനിക്കറിയില്ല.

എന്നാൽ,എന്റെ കൈയ്യിൽ അത്രക്ക് വിവരങ്ങളില്ല.

പക്ഷെ എന്റെ സമർഥനായ ഒരുവൻ ഇപ്പോൾ ഇവിടെയുണ്ട്.

പിന്നെ അവരെല്ലാവരും കൂടുതൽ കുതുകിയായിരുന്നു അപ്പോൾ എനിക്ക് കൂടുതൽ അറിയണം.

അവരെല്ലാവരും പറയുന്ന വഴി എനിക്കറിയില്ല

പക്ഷെ,ആൺകുട്ടി,അവിടെ ഒരു നല്ലതും,ചീത്തയുമായ വഴിയുണ്ട്.

എന്നാൽ ശരി,നമുക്കത് ലഭിച്ചു, നാം കഷ്ടപ്പെട്ടത്.

ഞാൻ ചിന്തകനായി പോയത് വളരെ രമ്യതയോടേയും പ്രകാശത്തോടേയുമാണ്.

അങ്ങനെയത് ഭംഗിയായി തന്നെ അവസാനിച്ചു.

ചില കൽമതിലുകൾ നിർമിതമായത് ഇറച്ചികൊണ്ടാണ്.

അതുകൊണ്ട് തന്നെ ഞാൻ അല്ലാഡിൻ വർക്ക് ചെയ്തുകൊണ്ടിരുന്നു.

അത് ശരിക്കും അത്ഭുതകരമായിരുന്നു, ഞാനുദ്ധേശിച്ചത് അത് അവിശ്വസിനീയമായിരുന്നു.

ഇതാ എന്റെ മരുമകൻ ക്രിസ്റ്റഫർ.

ഇതാണാ യന്ത്രം.

ഇത് മോട്ടോർ സൈക്കളിന്റെ ഒരു ഭാഗത്ത് ഇരിക്കുന്ന ഒന്നാണ്.

പിന്നെ നിങ്ങൾ നിങ്ങളുടെ മാന്ത്രിക പായ തിരിക്കാൻ തുടങ്ങും.

പിന്നെ നിങ്ങൾ അതിൽകാണുന്ന വിധം ഒരു മല ഫിറ്റ് ചെയ്യും.

ഈ കാണുന്ന മല എന്നത് വളരെ രസകരമായ ഒന്നാണ്.

ഇതിന് രണ്ട് ഭാഗമാണുള്ളത്,പിന്നെയിതിന് വളരെ വളരെ ബുദ്ധിപൂർവ്വമായ രൂപകൽപ്പന വേണം.

കൃത്യസമയത്തിനുള്ളിൽ വിവരം മാധ്യമത്തിലൂടെ കടന്നുപോകണം എന്നതാണ് ഒരേയൊരു ഭാഗം

അത് തൊടുന്നത് അതിഥിയുടെ തലയിലാണ്, അതാണ് തലയിലെ തൊപ്പി.

എല്ലാകാര്യങ്ങളും അതിൽ ശേഖരിക്കപ്പെടുന്നതും, പുറത്ത് വിടുന്നതും,

വിലയേറിയ ഹാർഡ്വെയറിലേക്കാണ്.

അതുകൊണ്ട് തന്നെ നിങ്ങൾക്ക് തൊപ്പിയുടെ പകർപ്പെടുക്കാൻ കഴിയും.

കാരണം അവർ താരതമ്യേന പുനരൂപീകരിക്കുന്നതിൽ സ്വതന്തരരാണ്.

അതാണ് ഞാൻ അത് ചെയ്യാൻ കാരണം.

ഞാനതിൽ തൊപ്പി വൃത്തിയാക്കുന്നവനായിരുന്നു.

ഞാൻ ചിന്ത ഇഷ്ടപ്പെടുന്നു.

അത് ശരിക്കും വളരെ രസകരമായ ഒരിടമാണ്, ശരിക്കും അത്ഭുതം. എനിക്ക് കിട്ടിയതെല്ലാം ഞാൻസ്വപ്നം കണ്ടതായിരുന്നു.

മോഡൽ ഷോപ്പും എനികിഷ്ടമാമ്.

ജനങ്ങൾ അതിനു ചുറ്റും നിരങ്ങും ആ റൂമിന്റത്ര.

അവരൊക്കെ വലിയ ശാരീരികമായ മോഡലുകളാണ്.

അതാണ് നടന്നുനീങ്ങാൻ ഉത്തമഇടം

പ്രചോദിപ്പിക്കപ്പെടാനും.

ഞാനാദ്യമായി അവിടെ ചെന്നപ്പോൾ കൂട്ടാളികൾ പറഞ്ഞത് ഇവിടെ ഓർമിപ്പിക്കുന്നു.

നീ അഭിലാഷങ്ങളാണോ ഏറ്റവും മുകളിലെന്ന് വിചാരിക്കുന്നുണ്ടോ.

പിന്നെ ഞാൻ പറഞ്ഞു, നിങ്ങളെപ്പഴെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ടോ..

ചാർളി ആന്റ് ദി ചോക്ലൈറ്റ് ഫാക്ട്ടറി--

വില്ലി വോങ്കയും ചോക്ലൈറ്റ് ഫാക്ടറിയും,

ജീൻ വിൽഡർ ചാർളി എന്ന് പേരുള്ള ഒരു ചെറിയ കുട്ടി യോട് ഇങ്ങനെ പറയുന്നുണ്ട്.

അദ്ദേഹം ആ ചോക്ലൈറ്റ് ഫാക്ടറി നൽകുന്നതിനുള്ളതിനേ കുറിച്ചാണ് സംസാരിച്ചത്.

അദ്ദേഹം പറഞ്ഞു,ശരി,ചാർളി, ആരെങ്കിലും നിനക്ക് പറഞ്ഞു തന്നിട്ടുണ്ടോ

ഒരു ചെറിയ കുട്ടിയുടെ കഥ,

പെട്ടെന്നെന്നോ അവനാഗ്രഹിച്ചത് മൊത്തം ലഭിച്ച കഥ.

ചാർലിയുടെ കണ്ണുകൾ തട്ടംപോലെയായി. പിന്നീട് അദ്ദേഹം പറഞ്ഞു.

അല്ല,എന്താണ് അവന് സംഭവിച്ചത്.

ജീൻ വില്ഡർ പറയുന്നു. അവൻ എന്നുമില്ലാത്ത സന്തോഷത്തോടെ ജീവിച്ചു.

ശരി,അല്ലാദിൻ വി.ആർ-ൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്

ഞാനതിനെ വർണ്ണിക്കു.

എല്ലാ അഞ്ചുവർഷങ്ങളിലേയും ഒരേയൊരു അവസരം, എന്നാണ്

പിന്നെ ഞാൻ മൂല്ല്യനിർണയത്തിൽ ഉറച്ച് നിന്നു.

അതെന്നെ എന്നന്നേക്കുമായി മാറ്റി.

അത് അത്രക്ക് നല്ല ജോലിയല്ല

പിന്നെ എനിക്കതിന്റെ ഭാഗമാകേണ്ടി വന്നു.

പക്ഷെ അതെന്നെ ജോലി ചെയ്യുന്ന ജനങ്ങളുടെ യഥാര്ത്ഥമായതും,

ശരിക്കത്തെ എച്ച്.സി.ഐ-യും ഇന്റർഫെയിസ് ഉപയോഗിക്കുന്നതുമായ ലോകത്തേക്ക് കൊണ്ടുപോയി.

കൂടുതൽ എച്ച്.സി.ഐ ജനങ്ങളും ഇതുപോലുള്ള കല്പ്പന ലോകങ്ങളിലാണ് ജീവിക്കുന്നത്.

വെള്ള കോളറുള്ളവരും, കൂടെ പി.എച്ച്.ഡി യും മാസ്റ്റർ ഡിഗ്രി നേടിയവരും അതിനിടയിലുണ്ട്.

നിങ്ങൾക്കറിയുമോ,നിങ്ങളുടെ ദേഹത്ത് ഐസ്ക്രീം വീണാലും ,

നിങ്ങൾകൃഷിപ്പണിക്കിറങ്ങില്ലല്ലോ... ശരിയല്ലേ.....

അതിനേക്കാളുപരി ഞാൻ ജോൺ സ്നൂഡിയിൽ നിന്ന് പഠിച്ചത്

എങ്ങനെയാണ് ആർട്ടിസ്റ്റിനേയും, എഞ്ചിനീയറേയും ഒരുമിപ്പിക്കുക.

പിന്നെ അതാണ് ശരിക്കത്തെ പാരമ്പര്യം.

ഞങ്ങൾ ഒരു പത്രമിറക്കി,

രമ്യമായ ഒരു പത്രം,അതിൽ തന്നെ തെറ്റിനെ ആക്ഷേപിക്കുന്ന ഒന്ന്.

ഞങ്ങൾ പത്രത്തിൽ എഴുതുമ്പോൾ, ചിന്തകൻമാർ പറഞ്ഞു,

നന്നായി,വേഗം ഒരു വലിയ നല്ല ചിത്രം ഉണ്ടാക്കാം

നിങ്ങളും അതിലുള്ളതുപോലെ,

പിന്നെ സിങ്കാർഫ് കമ്മിറ്റിയായിരുന്നു, ഈ പത്രത്തിനെ അംഗീകരിച്ചത്., 28:42 - 28:4 അത് തന്നെയായിരുന്നു വലിയ ആക്ഷേപവും.

അവർ അങ്ങനെ ചെയ്യാൻ അനുവദിച്ചിരുന്നോ.


അവിടെ ഒരു നിയമവുമില്ല.

അതുകൊണ്ട് തന്നെ ഞങ്ങൾ പത്രം പ്രസിദ്ധീകരിച്ചു, പിന്നെ അതിശയപ്പിക്കും വിധത്തിൽ തന്നെ,

അന്നു തൊട്ട്,അവിടെ ഒരു ശീലമുണ്ടായി ഈ സീങ്കാർഫ് പത്രത്തിൽ

എല്ലാ ആദ്യ പേജിലും നിറമോടെയുള്ള രൂപങ്ങൾ നൽകി.

അതുകൊണ്ട് തന്നെ എനിക്ക് ചെറിയ വഴിയിലൂടെ ലോകത്തെ മാറ്റാൻ കഴിഞ്ഞു.

അങ്ങനെ എന്റെ ആറുമാസത്തിന്റെ അവസാനത്ത്,

അവലംബം[തിരുത്തുക]

  1. Bush, Kent (July 30, 2008). "Bush: Pausch's dying taught others how to live". The MetroWest Daily News. ശേഖരിച്ചത് 2008-07-30. Italic or bold markup not allowed in: |publisher= (help)CS1 maint: discouraged parameter (link)
  2. "University Lecture Series: Really Achieving Your Childhood Dreams". Carnegie Mellon University. September 18, 2007. ശേഖരിച്ചത് 2008-07-30. CS1 maint: discouraged parameter (link)
  3. "Hardcover Advice list". The New York Times. 2008-06-22. ശേഖരിച്ചത് 2008-07-30. Italic or bold markup not allowed in: |publisher= (help)CS1 maint: discouraged parameter (link)
  4. Roth, Mark (September 19, 2007). "CMU professor gives his last lesson on life". Pittsburgh Post-Gazette. ശേഖരിച്ചത് 2008-07-30. CS1 maint: discouraged parameter (link)
  5. Zaslow, Jeff (September 20, 2007). "A Beloved Professor Delivers The Lecture of a Lifetime". The Wall Street Journal. ശേഖരിച്ചത് 2008-07-30. Italic or bold markup not allowed in: |publisher= (help)CS1 maint: discouraged parameter (link)