റിമി സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിമി സെൻ
ജനനം (1981-09-21) സെപ്റ്റംബർ 21, 1981  (42 വയസ്സ്)
തൊഴിൽഅഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ (ബംഗാളി: রিমি সেন) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി ഒഡീസ്സി നൃത്തവും നന്നായി കൈകാര്യം ചെയ്യും.

അഭിനയജീവിതം[തിരുത്തുക]

ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ദേ താലി എന്ന ചിത്രമാണ്. 2007 ൽ ജോണി ഗദ്ദർ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ധൂം, ധൂം-2 എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിമി_സെൻ&oldid=3923996" എന്ന താളിൽനിന്ന് ശേഖരിച്ചത്