റിഫ്ക ബാരി വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rifqa Bary
ജനനം
Fathima Rifqa Bary

(1992-08-10) ഓഗസ്റ്റ് 10, 1992  (31 വയസ്സ്)
Galle, Sri Lanka
പൗരത്വംAmerican
അറിയപ്പെടുന്നത്Fleeing threats of honor killing after converting to Christianity from Islam
മാതാപിതാക്ക(ൾ)Mohamed Bary (father)
Aysha Risana Bary (mother)
ബന്ധുക്കൾRilvan Bary (older brother)
Rajaa Bary (younger brother)
വെബ്സൈറ്റ്http://www.hidinginthelight.org

ക്രിസ്തുമതം സ്വീകരിച്ചതിന് മാതാപിതാക്കൾ തന്നെ വധിക്കാനിടയുണ്ടെന്ന് ആരോപിച്ച് ഓഹിയോയിലെ തന്റെ വീട്ടിൽനിന്ന് ഓടിപ്പോയതിലൂടെ ലോകശ്രദ്ധയാകർഷിച്ച് ശ്രീലങ്കൻ വംശജയായ അമേരിക്കക്കാരിയാണ് ഫാത്തിമ റിഫ്ക ബാരി (ജനനം.ആഗസ്ത്10,1992n ,ഗലെ ശ്രീലങ്ക[1]).മാധ്യമങ്ങളിൽ വലിയ ചർച്ചയായ ഈ സംഭവം ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായുള്ള സാംസ്കാരിക സംഘടനത്തിന്റെ കേന്ദ്രബിന്ദുവാകുക ഉണ്ടായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിഫ്ക_ബാരി_വിവാദം&oldid=4012927" എന്ന താളിൽനിന്ന് ശേഖരിച്ചത്