റിപ്ളിമൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റിപ്ലിമൂങ്ങ
Ceylon Bay Owl Abhilash Arjunan.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Binomial name
Phodilus assimilis
Hume, 1877

റിപ്ലിമൂങ്ങയ്ക്ക്[2] [3][4][5] ഇംഗ്ലീഷിൽ Sri Lanka bay owl എന്നാണ് പേര്. ശാസ്ത്രീയ നാമം Phodilus assimilis. തെക്കു കിഴക്കൻ ഏഷ്യയിൽ പരക്കെ കാണുന്നു. ഇവയ്ക്ക് കുറേ ഉപജാതികളുണ്ട്.

ചെറുപക്ഷികൾ, ചെറിയ സസ്തനികൾ, തവളകൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയാണ് ഭക്ഷണം.

വിവരണം[തിരുത്തുക]

ഹൃദയാകൃതിയിലുള്ള മുഖമുണ്ട്. ചെവിപോലുള്ള ഭാഗവമുണ്ട്. മങ്ങിയ തവിട്ടു നിറമാണ്. കറുപ്പും മഞ്ഞയും കുത്തുകളുള്ള കടുത്ത തവിട്ടു നിറം. 23-33 സെ.മീ നീളം. 255[308 ഗ്രാം തൂക്കം.

Oriental bay owl from Western Ghats

വിതരണം[തിരുത്തുക]

തെക്കുകിഴക്കൻ ഏഷ്യയിൽ വടക്കു കിഴക്കൻ ഇന്ത്യ മുതൽ തെക്കു കിഴക്കൻ ചൈന വരെ. വിയറ്റ്നാം, തായ്ലന്റ്, മ്യാന്മാർ ശ്രീലങ്ക, തെക്കു പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ കാണുന്നു.

പ്രജനനം[തിരുത്തുക]

പ്രജനന കാലം ദേശത്തിനനുസരിച്ച് മാറ്റമുണ്ട്. മരപ്പൊത്തുകളിൽ 3-5 മുട്ടകളിടും

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Phodilus assimilis". IUCN Red List of Threatened Species. Version 2016.3. International Union for Conservation of Nature. ശേഖരിച്ചത് 26 November 2016.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=റിപ്ളിമൂങ്ങ&oldid=2608982" എന്ന താളിൽനിന്ന് ശേഖരിച്ചത്