റിപ്പോവെസി ദേശീയോദ്യാനം
ദൃശ്യരൂപം
റിപ്പോവെസി ദേശീയോദ്യാനം (Repoveden kansallispuisto) | |
Protected area | |
A summer night at Repovesi
| |
രാജ്യം | Finland |
---|---|
Region | Kymenlaakso, Southern Savonia |
Location | Kouvola, Mäntyharju |
- coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 61°11′N 026°53′E / 61.183°N 26.883°E |
Area | 15 കി.m2 (6 ച മൈ) |
Established | 2003 |
Management | Metsähallitus |
Visitation | 74,500 (2009[1]) |
IUCN category | II - National Park |
Website: www | |
റിപ്പോവെസി ദേശീയോദ്യാനം (Finnish: Repoveden kansallispuisto), ഫിൻലാൻറിലെ കൌവോള, മാൻറിഹാർജു മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. തെക്കൻ ഫിൻലാന്റിലെ കൂടുതൽ പ്രസിദ്ധമായ ഹെൽസിങ്കി പ്രദേശത്തിന്റെ വടക്കുകിഴക്കായി ഏതാനും മണിക്കൂറുകൾ മാത്രം അകലെയായി ഇതു സ്ഥിതിചെയ്യുന്നു. മുൻകാലത്ത് ഒരു തീവ്ര വാണിജ്യ വനമായിരുന്ന റിപ്പോവെസി പ്രദേശം വിജയകരമായി ഒരു പ്രാക്തന ദേശീയോദ്യാനമായി രൂപാന്തരപ്പെട്ടു. പൈൻ, ബിർച്ച് മരങ്ങൾ ദേശീയോദ്യാനത്തെ കീഴടക്കിയിരിക്കുന്നു. റിപ്പോവെസി ദേശീയോദ്യാനം, കരടി, മാൻ, വിവിധയിനം പക്ഷികൾ തുടങ്ങിയവയാൽ സമ്പന്നമാണ്. കൌക്കുൻജോക്കി നദി ദേശീയോദ്യാനത്തെ മുറിച്ചു കടന്നു പോകുന്നു. ദേശീയോദ്യാനത്തിൻറെ അതിർത്തിക്കുള്ളിലായി നിരവധി അരുവികളും തടാകങ്ങളും നിലനിൽക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)