റിപ്പേറിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നദികളുമായി ബന്ധപ്പെട്ടത് എന്നാണ് റിപ്പേറിയൻ എന്ന വാക്കിനർത്ഥം. റിപ്പേറിയൻ റൈറ്റ്, റിപ്പേറിയൻ ലാൻഡ്, റിപ്പേറിയൻ സ്റ്റേറ്റ്സ് എന്നൊക്കെ പ്രയോഗങ്ങളുണ്ട്. കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കങ്ങൾ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കിടയിലുള്ള നദീജല പ്രശ്നങ്ങൾ ഇവ പരാമർശിക്കാൻ റിപ്പേറിയൻ എന്ന വാക്ക് ഉപയുക്തമായിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ജനപഥം, മേയ് 2005, അവസാനപേജ് http://www.old.kerala.gov.in/janmay05/p48.pdf
"https://ml.wikipedia.org/w/index.php?title=റിപ്പേറിയൻ&oldid=1744213" എന്ന താളിൽനിന്ന് ശേഖരിച്ചത്