ഫിജി
ദൃശ്യരൂപം
(റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of the Fiji Islands Matanitu Tu-Vaka-i-koya ko Viti फ़िजी द्वीप समूह गणराज्य | |
|---|---|
| ദേശീയ ആപ്തവാക്യം: Rerevaka na Kalou ka Doka na Tui Fear God and honour the Queen | |
| ദേശീയ ഗാനം: God Bless Fiji | |
![]() | |
| തലസ്ഥാനം | Suva |
| ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ്, ബാഉ ഫിജിയൻ, ഫിജി ഹിന്ദി[1] |
| Demonym(s) | Fiji Islander |
| സർക്കാർ | Parliamentary republic run by military-appointed government |
| Wiliame Katonivere | |
| Sitiveni Rabuka | |
| Independence from the United Kingdom | |
• Date | 10 October 1970 |
| വിസ്തീർണ്ണം | |
• മൊത്തം | 18,274 കി.m2 (7,056 ച മൈ) (155th) |
• ജലം (%) | negligible |
| ജനസംഖ്യ | |
• December 2006 estimate | 853,445 (156th) |
• Density | 46/കിമീ2 (119.1/ച മൈ) (148th) |
| ജിഡിപി (പിപിപി) | 2007 estimate |
• Total | $3.718 billion[2] |
• പ്രതിശീർഷ | $4,275[2] (112nd) |
| ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $3.324 billion[2] |
• പ്രതിശീർഷ | $3,823[2] |
| HDI (2007) | Error: Invalid HDI value (92nd) |
| നാണയം | Fijian dollar (FJD) |
| സമയമേഖല | UTC+12 |
| ടെലിഫോൺ കോഡ് | 679 |
| ISO 3166 കോഡ് | FJ |
| ഇന്റർനെറ്റ് TLD | .fj |
| |
ഫിജി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87 ശതമാനവും ഈ രണ്ട് ദ്വീപുകളിലാണ്. സുവ ഫിജിയുടെ തലസ്ഥാനമാണ്.
അവലംബം
[തിരുത്തുക]- ↑ https://www.cia.gov/library/publications/the-world-factbook/geos/fj.html#People Archived 2019-01-08 at the Wayback Machine CIA World Factbook-Fiji-People
- 1 2 3 4 "Fiji". International Monetary Fund. Retrieved 2008-10-09.
