ഹോണ്ടുറാസ്
ദൃശ്യരൂപം
(റിപ്പബ്ലിക്ക് ഓഫ് ഹോണ്ടുറാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Honduras República de Honduras | |
|---|---|
| ദേശീയ ആപ്തവാക്യം: "Libre, Soberana e Independiente. " (Spanish) "Free, Sovereign and Independent" | |
| ദേശീയ ഗാനം: Himno Nacional de Honduras | |
| തലസ്ഥാനം | Tegucigalpa |
| ഔദ്യോഗിക ഭാഷകൾ | Spanish |
| Demonym(s) | Honduran |
| സർക്കാർ | Presidential Republic |
| Juan Orlando Hernández | |
| Ricardo Álvarez | |
| Independence | |
• from Spain | September 15 1821 |
• from Mexico | 1823 |
• from the PUCA | May 31 1838 |
| വിസ്തീർണ്ണം | |
• മൊത്തം | 112,492 കി.m2 (43,433 ച മൈ) (102nd) |
| ജനസംഖ്യ | |
• September 2007 estimate | 7,483,763² (96th) |
• 2000 census | 6,975,204 |
• Density | 64/കിമീ2 (165.8/ച മൈ) (128th) |
| ജിഡിപി (പിപിപി) | 2007 estimate |
• Total | $30.676 billion[1] |
• പ്രതിശീർഷ | $4,085[1] |
| ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $12.279 billion[1] |
• പ്രതിശീർഷ | $1,635[1] |
| Gini (2003) | 53.8 high inequality |
| HDI (2007) | Error: Invalid HDI value (115th) |
| നാണയം | Lempira (HNL) |
| സമയമേഖല | UTC-6 (CST) |
| ടെലിഫോൺ കോഡ് | 504 |
| ISO 3166 കോഡ് | HN |
| ഇന്റർനെറ്റ് TLD | .hn |
| |
ഹോണ്ടുറാസ് മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. ബ്രിട്ടീഷ് ഹോണ്ടുറാസിൽ നിന്നും വേർതിരിച്ചറിയുന്നതിനായി മുമ്പ് സ്പാനിഷ് ഹോണ്ടുറാസ് എന്നും വിളിക്കപ്പെട്ടിരുന്നു. പടിഞ്ഞാറ് ഗ്വാട്ടിമാല, തെക്ക്-പടിഞ്ഞാറ് എൽ സാൽവദോർ, തെക്ക്-കിഴക്ക് നിക്കരാഗ്വ, തെക്ക് ശാന്തസമുദ്രം, വടക്ക് ഹോണ്ടുറാസ് ഉൾക്കടൽ എന്നിവയാണ് ഇതിന്റെ അതിരുകൾ. ഒരു പ്രാതിനിധ്യ ജനാധിപത്യ രാജ്യമാണിത്. ടെഗുസിഗൽപ ആണ് തലസ്ഥാനം. 112,492 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 7,483,763 ആണ്.
അവലംബം
[തിരുത്തുക]- 1 2 3 4 "Honduras". International Monetary Fund. Retrieved 2008-10-09.