ഉള്ളടക്കത്തിലേക്ക് പോവുക

ഗിനി-ബിസൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസ്സൌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസൗ
República da Guiné-Bissau
Flag of ഗിനി-ബിസൗ
Flag
ദേശീയ ആപ്തവാക്യം: "Unidade, Luta, Progresso"  (Portuguese)
"Unity, Struggle, Progress"
ദേശീയ ഗാനം: Esta é a Nossa Pátria Bem Amada  (Portuguese)
Location of ഗിനി-ബിസൗ
തലസ്ഥാനംബിസൗ
ഏറ്റവും വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾപോർച്ചുഗീസ്
ഔദ്യോഗിക പ്രാദേശിക ഭാഷകൾCrioulo
Demonym(s)ഗിനിയൻ
സർക്കാർറിപ്പബ്ലിക്ക്
José Mário Vaz
Carlos Correia
സ്വാതന്ത്ര്യം 
 പ്രഖ്യാപിച്ചു
സെപ്റ്റംബർ 24 1973
 Recognised
സെപ്റ്റംബർ 10 1974
വിസ്തീർണ്ണം
 മൊത്തം
36,544 കി.m2 (14,110  മൈ) (136ആം)
 ജലം (%)
22.4
ജനസംഖ്യ
 July 2005 estimate
1,586,000 (148ആം)
 2002 census
1,345,479
 Density
44/കിമീ2 (114.0/ച മൈ) (154th)
ജിഡിപി (പിപിപി)2005 estimate
 Total
$1.167 ശതകോടി (165th)
 പ്രതിശീർഷ
$736 (177th)
Gini (1993)47
high inequality
HDI (2007)Increase 0.374
Error: Invalid HDI value (175ആം)
നാണയംWest African CFA franc (XOF)
സമയമേഖലUTC+0 (GMT)
ടെലിഫോൺ കോഡ്245
ഇന്റർനെറ്റ് TLD.gw

പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി-ബിസൌ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസ്സൌ, ഉച്ചാരണം [ˈgɪni bɪˈsaʊ]; República da Guiné-Bissau, IPA: [ʁɛ'publikɐ gi'nɛ bi'sau]). ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ഗിനി-ബിസ്സൌ. സെനെഗൾ (വടക്ക്), ഗിനിയ (തെക്കും കിഴക്കും), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് ഗിനി-ബിസൌവിന്റെ അതിരുകൾ. മുൻപ് പോർച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യം പോർച്ചുഗീസ് ഗിനി എന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തലസ്ഥാനമായ ബിസ്സൌവിന്റെ പേരും കൂടി രാജ്യത്തിന്റെ പേരിനോട് കൂട്ടിച്ചേർത്തു. റിപ്പബ്ലിക്ക് ഓഫ് ഗിനിയുമായി പേരിൽ ആശയക്കുഴപ്പം വരാതിരിക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-12-05.
"https://ml.wikipedia.org/w/index.php?title=ഗിനി-ബിസൗ&oldid=4557630" എന്ന താളിൽനിന്ന് ശേഖരിച്ചത്