ഉള്ളടക്കത്തിലേക്ക് പോവുക

മഡഗാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിപബ്ലിക് ഓഫ് മഡഗാസ്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക് ഓഫ് മഡഗാസ്കർ
  • Repoblikan'i Madagasikara
  • République de Madagascar
Flag of മഡഗാസ്കർ
Flag
Seal of മഡഗാസ്കർ
Seal
ദേശീയ ആപ്തവാക്യം: 
  • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
  • "Amour, patrie, progrès" (French)
  • "Love, Fatherland, Progress"[1]
ദേശീയ ഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
Location of മഡഗാസ്കർ
തലസ്ഥാനംആന്റനാനറീവോ
ഔദ്യോഗിക ഭാഷകൾ
Ethnic groups
(2004[2])
Demonym(s)Malagasy[3]
സർക്കാർCaretaker government
Andry Rajoelina
Omer Beriziky[4]
നിയമനിർമ്മാണസഭParliament
Senate
National Assembly
സ്വാതന്ത്ര്യം 
from France
 Date
26 June 1960
വിസ്തീർണ്ണം
 മൊത്തം
587,041 കി.m2 (226,658  മൈ) (47th)
 ജലം (%)
0.009%
ജനസംഖ്യ
 2012[5] estimate
22,005,222 (53rd)
 1993 census
12,238,914
 Density
35.2/കിമീ2 (91.2/ച മൈ) (174th)
ജിഡിപി (പിപിപി)2011 estimate
 Total
$20.400 billion[6]
 പ്രതിശീർഷ
$933[6]
ജിഡിപി (നോമിനൽ)2011 estimate
 ആകെ
$10.025 billion[6]
 പ്രതിശീർഷ
$458[6]
Gini (2010)44.1[7]
medium inequality
HDI (2010)Increase 0.435
low (135th)
നാണയംമലഗാസി അറിയറി (MGA)
സമയമേഖലUTC+3 (EAT)
 വേനൽക്കാല (DST)
UTC+3 (not observed[8])
ഡ്രൈവ് ചെയ്യുന്നത്വലതു വശം
ടെലിഫോൺ കോഡ്+261[8]
ഇന്റർനെറ്റ് TLD.mg

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache). ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ശാസ്ത്രജ്ഞർ മഡഗാസ്കറിനെ വിശേഷിപ്പിക്കുന്നത് എട്ടാമത്തെ ഭൂഖണ്ഡം എന്നാണ്.

ചരിത്രം

[തിരുത്തുക]

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.[9] എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം

[തിരുത്തുക]
  1. (in French) Le Comité Consultatif Constitutionnel (1 October 2010). "Projet de Constitution de la Quatrième République de Madagascar" (PDF). Madagascar Tribune. Archived (PDF) from the original on 2011-08-25. Retrieved 24 August 2011.
  2. "MADAGASCAR: general data". Populstat.info. Archived from the original on 2014-02-09. Retrieved 2013-07-15.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NatGeo1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Razafison, Rivonala (29 October 2011). "Madagascar: Rajoelina appoints a 'consensus' prime minister". Africa Review. National Media Group, Kenya. Archived from the original on 2012-01-21. Retrieved 29 October 2011.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cia എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 1 2 3 4 "Madagascar". International Monetary Fund. Archived from the original on 2013-08-31. Retrieved 19 April 2012.
  7. "Gini Index". World Bank. Retrieved 2 March 2011.
  8. 1 2 Bradt (2011), p. 2.
  9. http://news.bbc.co.uk/2/hi/science/nature/7193161.stm
    "https://ml.wikipedia.org/w/index.php?title=മഡഗാസ്കർ&oldid=4580485" എന്ന താളിൽനിന്ന് ശേഖരിച്ചത്