റിനോ ആന്റോ
ദൃശ്യരൂപം
| Personal information | |||
|---|---|---|---|
| Full name | റിനോ ആന്റോ | ||
| Date of birth | 3 ജനുവരി 1988 വയസ്സ്) | ||
| Place of birth | തൃശൂർ , കേരള, India | ||
| Club information | |||
Current team | കേരള ബ്ലാസ്റ്റേഴ്സ് | ||
| 2017 | → കേരളാ ബ്ലാസ്റ്റേർസ് എഫ് സി | 1 | (0) |
| National team‡ | |||
| Years | Team | Apps | (Gls) |
| 2013– | Iഇന്ത്യ | 3 | (0) |
| ‡ National team caps and goals, correct as of 07:01, 1 September 2015 (UTC) | |||
ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമാണ് 'റിനോ ആന്റോ (ജനനം:03 ജനുവരി 1988)[1]. തൃശൂർ ജില്ല ആണ് സ്വദേശം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "റിനോ ആൻറ്റോ". The Telegraph India. Retrieved 3 August 2013.