Jump to content

റിച്ചാർഡ് വിൽസ്റ്റാറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ് വിൽസ്റ്റാറ്റർ
ജനനം
Richard Martin Willstätter

13 August 1872
മരണം3 ഓഗസ്റ്റ് 1942(1942-08-03) (പ്രായം 69)
ദേശീയതGermany
കലാലയംUniversity of Munich
അറിയപ്പെടുന്നത്Organic chemistry
ജീവിതപങ്കാളി(കൾ)Sophie Leser (1903-1908; her death; 2 children)[1]
പുരസ്കാരങ്ങൾNobel Prize for Chemistry (1915)
Davy Medal (1932)
Willard Gibbs Award (1933)
Fellow of the Royal Society[2]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysical chemistry
സ്ഥാപനങ്ങൾUniversity of Munich
ETH Zürich
University of Berlin
Kaiser Wilhelm Institute
ഡോക്ടർ ബിരുദ ഉപദേശകൻAlfred Einhorn
Adolf von Baeyer

ജർമ്മൻ കാരനായ ഒരു കാർബണിക രസതന്ത്രജ്ഞനായിരുന്നു റിച്ചാർഡ് വിൽസ്റ്റാറ്റർ (Richard Martin Willstätter,  -13 ആഗസ്റ്റ് 1872 – 3 ആഗസ്റ്റ് 1942).സസ്യങ്ങളിലെ ഹരിതകം(ക്ലോറോഫിൽ) ഉൾപ്പെടെയുള്ള വർണ്ണകങ്ങളെക്കുറിച്ചുള്ള പഠനത്തിന് അദ്ദേഹത്തിന് 1915 ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. സങ്കീർണമായ ഓർഗാനിക് സംയുക്തങ്ങളടങ്ങിയ മിശ്രിതങ്ങളെ വേർതിരിച്ചെടുക്കാനായുള്ള പേപ്പർ ക്രൊമാറ്റോഗ്രാഫി എന്ന സാങ്കേതികപ്രയോഗത്തിന് രൂപകല്പന നലികിയതിനുള്ള ബഹുമതി മിഖായേൽ സ്വെറ്റിനു നല്കപ്പെട്ടെങ്കിലും വിൽസ്റ്റാറ്ററും സ്വതന്ത്രരീതിയിൽ സമാന്തരമായി ഈ പ്രയോഗം വികസിപ്പിച്ചെടുത്തിരുന്നു.  [3][4]. റോയൽ സൊസൈറ്റിയിലെ അംഗത്വവും വിൽസ്റ്ററിനു ലഭിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. http://www.nobelprize.org/nobel_prizes/chemistry/laureates/1915/willstatter.html
  2. 2.0 2.1 Robinson, R. (1953). "Richard Willstätter. 1872-1942". Obituary Notices of Fellows of the Royal Society. 8 (22): 609–626. doi:10.1098/rsbm.1953.0021. JSTOR 769233.
  3. Allen, W. A.; Gausman, H. W.; Richardson, A. J. (1973).
  4. Dées De Sterio, A. (1967).