റിച്ചാർഡ് ആക്സെൽ
ദൃശ്യരൂപം
റിച്ചാർഡ് ആക്സെൽ | |
---|---|
ജനനം | |
പൗരത്വം | United States |
കലാലയം | |
ജീവിതപങ്കാളി(കൾ) | Cornelia Bargmann |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Neuroscience |
സ്ഥാപനങ്ങൾ | Columbia University |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | |
വെബ്സൈറ്റ് | www |
റിച്ചാർഡ് ആക്സെൽ (born July 2, 1946) ഒരു തന്മാതാ ജീവശാസ്ത്രജ്ഞനാകുന്നു. 2004ലിലെ നോബൽ സമ്മാനം ലഭിച്ചു.
വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും
[തിരുത്തുക]ന്യൂയൊർക്കിലാണ് ജനിച്ചത്. 1967ൽ കൊളൊംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും എ. ബി എടുത്തു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം ഡി എടുത്തു. [1] 1978ൽ കൊളംബിയായിലെത്തി പ്രൊഫസറായി ഔദ്യോഗികജീവിതമാരംഭിച്ചു.
വ്യക്തിജീവിതം
[തിരുത്തുക]അദ്ദേഹം തന്റെ സഹപ്രവർത്തകയായിരുന്ന കോർണേലിയ ബർഗ്മാനെ വിവാഹം കഴിച്ചു.
അവലംബം
[തിരുത്തുക]- ↑ Eisner, Robin (Winter 2005). "Richard Axel: One of the Nobility in Science". P&S. Columbia University. Archived from the original on 2015-06-01. Retrieved 31 October 2007.