റിച്ചാർഡ്സ് ദ്വീപ്

Coordinates: 69°20′N 134°30′W / 69.333°N 134.500°W / 69.333; -134.500 (Richards Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Richards Island
Geography
LocationNorthern Canada
Coordinates69°20′N 134°30′W / 69.333°N 134.500°W / 69.333; -134.500 (Richards Island)
Area2,165 km2 (836 sq mi)
Length85 km (52.8 mi)
Width42 km (26.1 mi)
Administration
Canada
Demographics
PopulationUninhabited

റിച്ചാർഡ്സ് ദ്വീപ് Richards Island കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളിലെ ഒരു ദ്വീപാണ്. 2,165 square kilometres (836 square miles), being 85 kilometres (53 miles) long and 42 kilometres (26 miles) wide. ഇതിന്റെ കിഴക്കൻ അതിര് മക്കൻസി നദിയുടെ പ്രധാന കൈവഴിയാണ്. പടിഞ്ഞാറൻ അതിര് ഇടുങ്ങിയ റെയിൻഡിയർ കൈവഴിയാണ്. [1] ഈ ദ്വീപ് എണ്ണ പ്രകൃതിവാതകസമ്പുഷ്ടമായതിനാൽ ഇവ കുഴിച്ചെടുക്കുന്ന സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഈ ദ്വീപിനു പേരുനൽകിയത്, 1826ൽ ജോൺ റിച്ചാർഡ്സൺ ആണ്. അന്നത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണ്ണർ ആയിരുന്ന ജോൺ ബേക്കർ റിച്ചർഡ്സണിന്റെ സ്മരണാർത്ഥമാണീ പേരു നൽകിയത്.[2]

അവലംബം[തിരുത്തുക]

  1. https://web.archive.org/web/20101223015139/http://www.oceandots.com/arctic/canada/richards.php
  2. Franklin, John (1828). Narrative of a second expedition to the shores of the Polar sea in the years 1825, 1826 and 1827, by John Franklin,... including an account of the progress of a detachment to the Eastward, by John Richardson. London: J. Murray.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്സ്_ദ്വീപ്&oldid=2677352" എന്ന താളിൽനിന്ന് ശേഖരിച്ചത്