റിഗ ടെക്‌നിക്കൽ യൂണിവേഴ്സിറ്റി
ദൃശ്യരൂപം
Rīgas Tehniskā universitāte | |
full | |
തരം | Public |
---|---|
സ്ഥാപിതം | 1862 [154 years ago] |
വിദ്യാർത്ഥികൾ | 16, 900 (2008) |
സ്ഥലം | Riga, Latvia |
അഫിലിയേഷനുകൾ | BSRUN, BALTECH |
വെബ്‌സൈറ്റ് | http://www.rtu.lv/ |
പ്രമാണം:Riga Technical University logo.gif |
റിഗ ടെക്‌നിക്കൽ യൂണിവേഴ്സിറ്റി (Riga Technical University RTU Latvian: Rīgas Tehniskā universitāte) ബാൾട്ടിക്കിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലയാണ് .1862 ഒക്ടോബർ 14 ആണ് സർവകലാശാലയുടെ പുനരുദ്ധാരണം നടത്തി ആധൂനികവത്ക്കരിച്ചത്.ചരിത്ര പ്രാധാന്യമുള്ള ഈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് യൂറോപ്യൻ രാജ്യമായ ലാറ്റിവിയയുടെ രാജ്യ തലസ്ഥാനമായ റിഗയിലാണ്.EECA യൂണിവേഴ്സിറ്റി റാങ്കിങ്‌സിൽ റിഗ ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയുടെ റാങ്ക്ഡ് # 64 ആണ് .ആദ്യകാലത്ത് യൂണിവേഴ്സിറ്റി റഷ്യയുടെ ഭാഗമായിരുന്നു എന്നാൽ ലാത്‌വിയ എന്ന രാജ്യം റഷ്യയിൽ നിന്നു വേർപെട്ടതോടെ യൂണിവേഴ്സിറ്റി ലാത്‌വിയയുടെ ഭാഗമായി.
ഗവേഷണ വിഭാഗങ്ങൾ
[തിരുത്തുക]- വാസ്തുവിദ്യ
- നഗരാസൂത്രണം
- സിവിൽ എഞ്ചിനീറിങ്
- കംപ്യൂട്ടർ എഞ്ചിനീറിങ് വിവരസാങ്കേതികവിദ്യാശാസ്ത്രം
- ഇലക്ടോണിക് , ടെലികമ്യൂണിക്കേഷൻ
- എഞ്ചിനീറിങ് എക്കണോമിക്‌സ്
- മാറ്റേറിയൽ സയൻസ്
- അപ്ലൈഡ് കെമിസ്ട്രി
- ഇലക്ട്രിക്കൽഎഞ്ചിനീറിങ്
- മെക്കാനിക്കൽ എഞ്ചിനീറിങ്.