റിക്രൂട്ട്‌മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവശ്യമുളള മനുഷ്യ പ്രയത്നശേഷി എത്രയെന്നു തീരുമാനമായാൽ,അതിനുവേണ്ട ആളുകളെ എവിടെ നിന്ന് കിട്ടുമെന്ന് മാനേജ്‌മെന്റ് അന്വേഷണം ആരംഭിക്കും. ഇതിനുള്ള സാങ്കേതിക പദമാണ് റിക്രൂട്ട്‌മെന്റ്. സ്ഥാപനത്തിൽ ലഭിക്കാവുന്ന ജോലികൾ അല്ലെങ്കിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധികരിക്കുകയും അപേക്ഷകരാകാൻ സാധ്യതയുളളവരെ അപേക്ഷ സമർപ്പിക്കുന്നതിനും പ്രേരിപ്പിക്കുകയും ചെയ്യൽ എന്നതാണ് റിക്രൂട്ട്‌മെന്റ്. ഇതിനെ ഒരു രചാനാത്മക പ്രവർത്തനമായി കണക്കാക്കുന്നു.

"https://ml.wikipedia.org/w/index.php?title=റിക്രൂട്ട്‌മെന്റ്&oldid=3011055" എന്ന താളിൽനിന്ന് ശേഖരിച്ചത്