റാൾഫ് (മുയൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ralph
Other name(s)world's fattest Easter bunny
SpeciesContinental Giant rabbit
SexMale
Known forഭാരമേറിയ മുയൽ

ലോകത്തിലെ ഏറ്റവും ഭാരമേറിയ വളർത്തു മുയൽ ആണ് റാൾഫ്. ഏകദേശം 25 കിലോ ഭാരം ഉള്ള റാൾഫ് കോണ്ടിനെന്റൽ ജയന്റ് ഇനത്തിൽ പെട്ട മുയലാണ് . ഏറ്റവും ഭാരം ഏറിയ മുയൽ എന്ന ലോക റെക്കോർഡ് (റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം) റാൾഫന്റെ പേരിൽ ആണ് ഇപ്പോൾ.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാൾഫ്_(മുയൽ)&oldid=2855847" എന്ന താളിൽനിന്ന് ശേഖരിച്ചത്