റാൻ ബോസിലെക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1923 മുതൽ 1958 വരെ റാൻ ബോസിലെക് താമസിച്ചിരുന്ന സോഫിയയിലെ വീട്.  

ഒരു ബൾഗേറിയൻ എഴുത്തുകാരനാണ് റാൻ ബോസിലെക് (Ran Bosilek) (ബൾഗേറിയൻ: Ран Босилек). 1886 സെപ്റ്റമ്പർ 26 ന് വടക്കൻ ബൾഗേറിയയിലെ ഗർബാവൊ എന്ന പട്ടണത്തിലാണ് ജനനിച്ചത്. 1958 ഒക്ടോബർ 8 ന് സോഫിയയിൽ വെച്ച് മരണപ്പെടുകയും ചെയ്തു. ബാലസാഹിത്യകാരനും വിവർത്തകനുമായ റാൻ ബോസിലെക് താൻ രിക്കുന്നതിനു 3 വർഷം മുമ്പ് സ്വീഡിഷ് എഴുത്തുകാരിയായ അസ്ട്രിഡ് ലിഗ്രെൻസിന്റെ "കാൾസൺ ഓൺ ദ റൂഫ്" എന്ന ബാലസാഹിത്യ കൃതി ബൾഗേറിയനിലേക്കു വിവർത്തനം ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാൻ_ബോസിലെക്&oldid=3643168" എന്ന താളിൽനിന്ന് ശേഖരിച്ചത്