ഉള്ളടക്കത്തിലേക്ക് പോവുക

റാഷി ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാഷി ഖന്ന
Khanna at the Big C launch, Hyderabad
ജനനം (1990-11-30) 30 നവംബർ 1990 (age 35) വയസ്സ്)
ന്യൂ ഡൽഹി, ഇന്ത്യ
വിദ്യാഭ്യാസംബിഎ ഇംഗ്ലീഷ്
അൽമ മേറ്റർലേഡി ശ്രീ റാം കോളേജ് ഫോർ വുമൺ
തൊഴിൽ(s)അഭിനയത്രി, മോഡൽ, ഗായിക
സജീവ കാലം2008–മുതൽ

റാഷി ഖന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടി ആണ്.പ്രധാനമായും തെലുങ്ക് സിനിമ മേഖലയിൽ പ്രവർത്തിച്ചു വരുന്നു.

ഹിന്ദി ചിത്രമായ മദ്രാസ് കഫേയിൽ നായികയായി റാഷി അരങ്ങേറ്റം ചെയ്തു. പിന്നീട് തെലുഗ് വിജയ ചിത്രമായ'ഒഹാലു ഗുസാഗുസല്യംയിൽ (2014)അഭിനയിച്ചു.[1][2]

അവർ മനം (2014) എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്തു.[3][4] പിന്നീട് ബംഗാളി ടൈഗർ (2015), സുപ്രീം (2016) ജയ് ലാവ കുസാ (2017), ടോലി പ്രേമ(2018) അഭിനയിച്ചു.

ജീവിതം

[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
Key
ഇങ്ങനെ അടയാളപെടുത്തിയ ചിത്രങ്ങൾ ഇതുവരെ റിലീസ് ആയിട്ടില്ല
വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2013 മദ്രാസ് കഫെ റുബിഹിന്ദി
2014 മനം പ്രേമതെലുങ്കുഅതിഥി വേഷം
2014 ഒഹാലു ഗുസാഗുസല്യം ശ്രീ സായി സിരിഷ പ്രഭാവതിതെലുങ്കു
SIIMA Award for Best Debut Actress — Telugu
2014 ജോര് അന്ന പൂർണTelugu
2015 ജിൽ സാവിത്രിതെലുഗ്
2015 ശിവം തനുതെലുഗ്
2015 ബംഗാൾ ടൈഗർ ശ്രദ്ധതെലുഗ്
2016 സുപ്രീം ബെല്ലം ശ്രീദേവിതെലുഗ്
2016 ഭാനുമതിതെലുഗ്
2017 ജയ് ലവ കുശ പ്രിയതെലുഗ്
2017 രാജ ദി ഗ്രേറ്റ് സ്വയംതെലുഗ്അതിഥി വേഷം
2017 വില്ലൻ ഹർഷിത ചോപ്രമലയാളം
2017 ഓക്സിജൻ ശ്രുതിതെലുഗ്
2018 ടച്ച് ചേസി ചുടു പുഷ്പതെലുഗ്
2018 ടോളി പ്രേമ വർഷതെലുഗ്
2018 ശ്രീനിവാസ കല്യാണം ശ്രിതെലുഗ്
2018 ഇമൈക്ക നോടികൾ കാർത്തിക റാവുതമിഴ്
2018 ശൈത്താൻ കാ ബച്ച TBAതമിഴ്Filming
2018 അടങ്ക മരു TBAതമിഴ്Filming
2019 അയോഗ്യ TBAതമിഴ്Filming
2019 പേരിട്ടിട്ടില്ലാത്ത വിജയ് ദേവരകൊണ്ടചിത്രം TBAതെലുഗ്Pre-Production

പാടിയ പാട്ടുകൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Rashi about Oohalu Gusagusalade". Idle Brain. Retrieved 27 July 2014.
  2. "'Language is not a barrier', says Rashi". Times of India. Retrieved 27 July 2014.
  3. "I dont believe in Love @ 1st sight". Times of India. Retrieved 25 June 2014.
  4. "I'm a Destiny's child". Rediff. Retrieved 25 June 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റാഷി_ഖന്ന&oldid=4098515" എന്ന താളിൽനിന്ന് ശേഖരിച്ചത്