റാവൽപിണ്ഡി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rawalpindi
راولپِنڈى
District
Map of Punjab with Rawalpindi District highlightedRawalpindi is located in the north of Punjab.
Map of Punjab with Rawalpindi District highlighted
Rawalpindi is located in the north of Punjab.
Country Pakistan
Province Punjab
Headquarters Rawalpindi
Number of Tehsils 8
Government
 • District Coordination Officer Sajid Zafar
Area
 • Total 5,286 കി.മീ.2(2 ച മൈ)
Highest elevation 2 മീ(9,160 അടി)
Lowest elevation 300 മീ(1,100 അടി)
Population (1998)
 • Total 3
 • Density 851.3/കി.മീ.2(2/ച മൈ)
Time zone PKT (UTC+5)
Languages (1981) 85% Punjabi
7.5% Urdu[1]
വെബ്‌സൈറ്റ് www.rawalpindi.gov.pk

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് റാവൽപിണ്ഡി.(ഉർദു: ضِلع راولپِنڈى) പഞ്ചാബിന്റെ വടക്കെ അറ്റത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. 5,286 ച.കി.മി ആണ് വിസ്തീർണ്ണം. 1960ൽ ഇസ്ലാമാബാദ് തലസ്ഥാന നഗരിയായി മാറുന്നത് വരെ ഇതിന്റെ വിസ്തീർണ്ണം 6192 ച.കി.മി. ആയിരുന്നു. ഹിമാലയത്തിന്റെ താഴ്വാരത്ത് വരുന്ന പ്രദേശമായ ഇവിടെ താഴ്വരകളും പുഴകളുമുണ്ട്. സിന്ധ്, ഝലം നദികൾ ഈ ജില്ലയിലൂടെ കടന്നുപോകുന്നു.

പുരാതന ചരിത്രം[തിരുത്തുക]

Mankiala Stupa 27 കിലോമീറ്റർ (17 മൈ) from Rawalpindi city

പ്രാചീന കാലത്ത് നാഗ, തക്ഷാസ് ഗോത്രങ്ങൾ ഇവിടെ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഗ്രീക്ക് ചരിത്രകാരന്മാർ ടാക്‌സില എന്ന് വിളിക്കപ്പെട്ട തക്ഷശില എന്ന പേര് ഈ ഗോത്രത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതത്രെ.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാവൽപിണ്ഡി_ജില്ല&oldid=2429466" എന്ന താളിൽനിന്നു ശേഖരിച്ചത്