റാവു ഇന്ദ്രജിത്ത് സിംഗ്
റാവു ഇന്ദ്രജിത്ത് സിംഗ് | |
|---|---|
| മണ്ഡലം | Gurgaon |
| Minister of State (Independent Charge) Statistics and Programme Implementation, Planning and Defence | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 26 May 2014 | |
| Minister of State for Defence Production of India | |
| പദവിയിൽ 2006 - 2009 | |
| Minister of State for External Affairs of India | |
| പദവിയിൽ 2004 - 2006 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 11 ഫെബ്രുവരി 1950 വയസ്സ്) Rewari, Haryana, India |
| രാഷ്ട്രീയ കക്ഷി | BJP(resigned from INC on 23rd sep 2013) |
| പങ്കാളി | Manita Singh |
| കുട്ടികൾ | Daughters(Two),Bharti Rao and Aarti Rao |
| വസതി | Rewari |
| ജോലി | Political & Social Worker, Agriculturist, Advocate |
| വെബ്‌വിലാസം | http://www.raoinderjitsingh.in/ |
As of March 28, 2009 ഉറവിടം: [Biodata] | |
പതിനാറാം ലോക്സഭയിലെ ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിർഹണം, പ്രതിരോധ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് റാവു ഇന്ദ്രജിത്ത് സിംഗ് (ജനനം 11 ഫെബ്രുവരി 1951). ഹരിയാനയിലെ ഗുർഗാവോൺ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. ഹരിയാന കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായിരുന്ന റാവു 2014 ൽ ബിജെപിയിൽ ചേർന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ഒന്നാം യുപിഎ സർക്കാറിൽ മന്ത്രിയായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]പന്ത്രണ്ട്, പതിന്നാല്, പതിനഞ്ച്, പതിനാറ് ലോക്സഭകളിൽ അംഗവും നാലു തവണ ഹരിയാന നിയമസഭാംഗവും ഒന്നാം യു.പി.എ. സർക്കാറിൽ മന്ത്രിയുമായിരുന്നു. ഹരിയാനയിലെ പാർട്ടി നേതൃത്വത്തിനെതിരയും, റോബർട്ട് വാദ്രയുടെ ഭൂമി ഇടപാടുകൾക്കെതിരെയും ഇന്ദ്രജിത്ത് സിങ്ങ് വിമത ശബ്ദം ഉയർത്തി, ബി.ജെ.പി.യിൽ ചേർന്നു. യാദവ (ആഹിർ) സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണിദ്ദേഹം.[2]
അവലംബം
[തിരുത്തുക]- ↑ "റാവു ഇന്ദർജിത്ത് സിങ് ബിജെപിയിൽ ചേർന്നു". www.asianetnews.tv. Retrieved 31 മെയ് 2014.
{{cite web}}: Check date values in:|accessdate=(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Rao Inderjit Singh hits out at detractors
പുറം കണ്ണികൾ
[തിരുത്തുക]- 1951-ൽ ജനിച്ചവർ
- ഫെബ്രുവരി 11-ന് ജനിച്ചവർ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാറാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാറാം ലോക്സഭയിലെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാർ
- ഹരിയാനയിലെ രാഷ്ട്രീയ പ്രവർത്തകർ
- പതിനേഴാം ലോകസഭയിലെ ഹരിയാനയിൽ നിന്നുള്ള അംഗങ്ങൾ
- പതിനേഴാം ലോകസഭയിലെ ബിജെപി അംഗങ്ങൾ