റായ്‌പൂർ (ഛത്തിസ്ഗഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Raipur

रायपुर (राजधानी)
CountryIndia
StateChhattisgarh
DistrictRaipur
Government
 • MayorShri Pramod Dubey
വിസ്തീർണ്ണം
 • Capital city226 കി.മീ.2(87 ച മൈ)
ഉയരം
298.15 മീ(978.18 അടി)
ജനസംഖ്യ
 (2015)[1]
 • Capital city11,43,289
 • റാങ്ക്45th
 • ജനസാന്ദ്രത5,100/കി.മീ.2(13,000/ച മൈ)
 • മെട്രോപ്രദേശം12,56,760
Languages
 • OfficialHindi, Chhattisgarhi, English
സമയമേഖലUTC+5:30 (IST)
PIN
492001
വാഹന റെജിസ്ട്രേഷൻCG-04
വെബ്സൈറ്റ്www.raipur.gov.in
Swami Vivekanada's Statue at Vivekanand Sarovar

റായ്‌പൂർ ഛത്തിസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ഛത്തിസ്ഗഡ് സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവും ആണിത്.2000 നവംബർ 1നു ഛത്തിസ്ഗഡ് സംസ്ഥാനം ഉണ്ടാകും മുൻപ് ഇത് മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു. 2011ൽ ഇവിടെ 1,010,087 ജനസംഖ്യയുണ്ടായിരുന്നു. [3]

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

കാലാവസ്ഥ പട്ടിക for Raipur
JFMAMJJASOND
 
 
6.7
 
28
13
 
 
12.3
 
31
17
 
 
24.6
 
36
21
 
 
15.7
 
40
25
 
 
18.8
 
42
28
 
 
189.8
 
37
27
 
 
381.0
 
31
24
 
 
344.7
 
30
24
 
 
230.2
 
31
24
 
 
53.9
 
32
22
 
 
7.4
 
30
17
 
 
3.7
 
27
13
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: IMD
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.3
 
82
56
 
 
0.5
 
88
62
 
 
1
 
96
69
 
 
0.6
 
103
78
 
 
0.7
 
108
83
 
 
7.5
 
99
80
 
 
15
 
87
75
 
 
13.6
 
86
75
 
 
9.1
 
88
75
 
 
2.1
 
89
71
 
 
0.3
 
85
62
 
 
0.1
 
81
56
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

ഭൂമിശാസ്ത്രം[തിരുത്തുക]

ഒരു പരന്ന പ്രദേശത്തിന്റെ മദ്ധ്യഭാഗത്തോടടുത്തണ് റായ്പൂർ സ്ഥിതിചെയ്യുന്നത്. ചിലസമയത്ത് ഈ പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു. ഇവിറ്റെ നൂറുകണക്കിനു നെൽവർഗ്ഗങ്ങൾ വളരുന്നു.[4]

കാലാവസ്ഥ[തിരുത്തുക]

റായ്പൂരിൽ ചൂടു കൂടിയ മാർച്ചു മുതൽ ജൂൺ വരെയുള്ള മാസങ്ങളൊഴിച്ച് മറ്റു മാസങ്ങളിൽ മിതമായ ചൂടുള്ള കാലാവസ്ഥയാണ്.

Raipur (1901-1998) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 28.7
(83.7)
31.4
(88.5)
36.4
(97.5)
41.1
(106)
42.8
(109)
36.9
(98.4)
31.6
(88.9)
30.2
(86.4)
31.6
(88.9)
32.6
(90.7)
30.2
(86.4)
28.7
(83.7)
33.3
(91.9)
ശരാശരി താഴ്ന്ന °C (°F) 13.9
(57)
16.0
(60.8)
19.9
(67.8)
24.5
(76.1)
27.5
(81.5)
25.3
(77.5)
23.3
(73.9)
22.8
(73)
22.5
(72.5)
20.6
(69.1)
17.2
(63)
13.8
(56.8)
20.5
(68.9)
മഴ/മഞ്ഞ് mm (inches) 11.7
(0.461)
21.0
(0.827)
19.6
(0.772)
15.5
(0.61)
22.9
(0.902)
209.4
(8.244)
369.1
(14.531)
365.4
(14.386)
216.6
(8.528)
52.1
(2.051)
11.4
(0.449)
4.2
(0.165)
1,318.9
(51.925)
ഉറവിടം: IMD[5]

ഗതാഗതം[തിരുത്തുക]

Raipur Railway Station Entrance

Suburbs Of Raipur

വാർത്താമാദ്ധ്യമങ്ങൾ[തിരുത്തുക]

വാർത്താചാനലുകൾ[തിരുത്തുക]

റായ്‌പൂരിൽ നിന്നും ഹിന്ദിയിൽ അനേകം വാർത്താചാനലുകൾ സമ്പ്രേക്ഷണം നടത്തുന്നുണ്ട്.  :

News Channels Language Notes
CG 24 news channel CG Hindi
IBC 24 Hindi
Khabar Bharati Hindi
Grand News (Cable Network) Hindi
ETV MP Chhattisgarh Hindi
Sadhna News Hindi
Sahara Samaye Hindi
Zee MP CG Hindi
India News MP CG Hindi
Bansal News Hindi
Abhi Tak (Cable Network) Hindi

Many local news channels are telecast from Raipur in Hindi

പത്രങ്ങൾ[തിരുത്തുക]

ഇംഗ്ലിഷിലും ഹിന്ദിയിലുമായി അനേകം പത്രങ്ങൾ ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നു.:

Newspaper Language Notes
Dainik Bhaskar Hindi
Dainik Vishwa Pariwar Hindi
Patrika Hindi
Nava Bharat Hindi
Deshbandhu Hindi
Nai Duniya Hindi
Haribhoomi Hindi
The Central Chronicle English
The Times of India English
Hindustan Times English
Hindustan Hindi
The Hitavada English
The Pioneer English
Business Standard English, Hindi
Business Bhaskar English, Hindi

റേഡിയോ[തിരുത്തുക]

റായ്പൂരിൻ 6 റേഡിയോ സ്റ്റേഷനുകൾ ഉണ്ട്.

ആകാശ്‌വാണി (radio broadcaster)(All India Radio)

My FM - 94.3 FM

Radio Tadka - 95 FM

Radio Mirchi - 98.3 FM

Radio Rangeela - 104.8 FM

Vividh Bharti. - 101.6 FM

References[തിരുത്തുക]

  1. "Cities having population 1 lakh and above, Census 2011" (PDF). The Registrar General & Census Commissioner, India. ശേഖരിച്ചത് 25 ജൂൺ 2014.
  2. "Urban Agglomerations/Cities having population 1 lakh and above" (PDF). censusindia. The Registrar General & Census Commissioner, India. ശേഖരിച്ചത് 25 ജൂൺ 2014.
  3. Nair, Ajesh. "Annual Survey of India's City-Systems" (PDF). http://janaagraha.org/asics/. Janaagraha Centre for Citizenship and Democracy. ശേഖരിച്ചത് 7 മാർച്ച് 2015. External link in |website= (help)
  4. "Chhattisgarh Details, Chhattisgarh Online, Chhattisgarh Information, Chhattisgarh State". Walkincg.com. ശേഖരിച്ചത് 4 ഒക്ടോബർ 2012.
  5. "Climatological Table (1971-2000)". ശേഖരിച്ചത് 18 ജൂലൈ 2012.
"https://ml.wikipedia.org/w/index.php?title=റായ്‌പൂർ_(ഛത്തിസ്ഗഡ്)&oldid=3263844" എന്ന താളിൽനിന്ന് ശേഖരിച്ചത്