റാഫേൽ ഒറോസ്കോ മാസ്‌ട്രെ
ദൃശ്യരൂപം
Rafael Orozco Maestre | |
|---|---|
Rafael José Orozco Maestre | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | Rafael José Orozco Maestre |
| ജനനം | 24 മാർച്ച് 1954 Becerril, Colombia |
| മരണം | 11 ജൂൺ 1992 (38 വയസ്സ്) Barranquilla, Colombia |
| വിഭാഗങ്ങൾ | |
| തൊഴിൽ(കൾ) |
|
| ഉപകരണങ്ങൾ | Vocals |
| വർഷങ്ങളായി സജീവം | 1976–1992 |
| ലേബലുകൾ | |
റാഫേൽ ഹോസേ ഒറോസ്കോ മാസ്‌ട്രെ Rafael José Orozco Maestre ( മാർച്ച് 24, 1954 - ജൂൺ 11, 1992) അദ്ദേഹം ഒരു കൊളംബിയൻ ഗായകനും ഗാനരചയിതാവുമായിരുന്നു. കൊളംബിയൻ ജനപ്രിയ നാടോടി സംഗീതത്തിന്റെ പ്രധാന പ്രതിനിധികളിൽ ഒരാളായിരുന്നു അദ്ദേഹം.[1]
വീടിനുമുന്നിൽ സ്‌നൈപ്പർ വെടിയേറ്റ് ഇയാളെ കൊലപ്പെടുത്തി.[2]
അവലംബം
[തിരുത്തുക]- ↑ "Biografía de Rafael Orozco" (in ടർക്കിഷ്). Buena Música.
- ↑ "Quiénes y por qué mataron a Rafael Orozco hace 29 años" (in ടർക്കിഷ്). Infobae.