റാഫേല സിൽവ
ദൃശ്യരൂപം
Silva in 2016 | |
| വ്യക്തിവിവരങ്ങൾ | |
|---|---|
| ദേശീയത | Brazilian |
| ജനനം | 24 ഏപ്രിൽ 1992 വയസ്സ്) Rio de Janeiro, Brazil |
| Sport | |
| കായികയിനം | Judo |
ബ്രസീലിയൻ ജൂഡോ കായികതാരമാണ് റാഫേല സിൽവ(ജ: 24 ഏപ്രിൽ 1992).വനിതകളുടെ 57 കിലോവിഭാഗത്തിൽ മംഗോളിയയുടെ സുമിയ ഡോർജ്‌സുരയെ പരാജയപ്പെടുത്തിയായിരുന്നു റയോ ഒളിമ്പിക്സിൽ റാഫേല സ്വർണ്ണം നേടിയത്.[1]