റാന്നി പെരുനാട് പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പമ്പയ്ക്കു കുറുകെ റാന്നി പെരുനാട് ജംഗ്ഷനടുത്തായി നിർമ്മിക്കപ്പെട്ട പാലമാണ് റാന്നി പെരുനാട് പാലം. ഇത് ശബരിമല പാതയിലാണ് സ്ഥിതിചെയ്യുന്നത്. പമ്പാ വടശ്ശേരിക്കര മണ്ണാറക്കുളഞ്ഞി പത്തനംതിട്ട പാത ഈ പാലത്തിലൂടെ കടന്നുപോകുന്നു. വാണിജ്യപരമായും തീർഥാടനപരമായും പ്രാധാന്യമുള്ള പാലമാണിത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള സസ്പൻഷൻ പാലമാണ് റാന്നി പെരുനാട് പാലം.

റാന്നി പെരുനാട് പാലം

,

റാന്നി പെരുനാട് പാലം മറ്റൊരു വീക്ഷണം
"https://ml.wikipedia.org/w/index.php?title=റാന്നി_പെരുനാട്_പാലം&oldid=2882605" എന്ന താളിൽനിന്ന് ശേഖരിച്ചത്