റാനിയ രാജ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാനിയ അൽ-അബ്ദുള്ള
Queen Rania at Washington, D.C. in 2009
Queen consort of Jordan
Tenure 7 February 1999–present
Proclamation 22 March 1999
ജീവിതപങ്കാളി Abdullah II of Jordan
മക്കൾ
Crown Prince Hussein
Princess Iman
Princess Salma
Prince Hashem
പേര്
റാനിയ അൽ-അബ്ദുള്ള
പിതാവ് Faisal Sedki Al-Yassin
മാതാവ് Ilham Yassin
മതം Islam
Queen Rania WEFGRS 2010.jpg

റാനിയ അൽ-അബ്ദുള്ള (Arabic: رانيا العبد اللهRāniyā al-ʻAbd Allāh) ജോർദാനിലെ രാജ്ഞിയാണ്. 1970 ആഗസ്റ്റ് 31 ന് ജനിച്ചു ജോർദാൻ ഭരണാധികാരിയായ അബ്ദുള്ളാ ബിൻ അൽ ഹസൈൻ രാജാവിൻറെ ഭാര്യയാണവർ.

ജീവിതരേഖ[തിരുത്തുക]

റാനിയ അൽ-യാസിൻ, തുൽക്കറമിൽ നിന്നുള്ള പാലസ്തീനിയൻ മാതാപിതാക്കളായ ഫൈസൽ സെദ്‍കി-യാസിൻറെയും ഇൽഹാം യാസിൻറെയും കൂവൈറ്റിലാണ് ജനിച്ചത്. കുവൈറ്റിലെ ജബ്രിയയിലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂളിലെ പഠന ശേഷം കെയ്‍റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കി. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ബിരുദത്തിനു ശേഷം സിറ്റി ബാങ്കിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ചേർന്നു. അമ്മാനിലെ ആപ്പിൾ കമ്പനിയിലും അവർ ജോലി ചെയ്തിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "Profile: Jordan's Queen Rania", BBC 7 November 2001.
"https://ml.wikipedia.org/w/index.php?title=റാനിയ_രാജ്ഞി&oldid=2835210" എന്ന താളിൽനിന്ന് ശേഖരിച്ചത്