റാണിക്കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേമ്പനാട്ടു് കായലിലെ മനുഷ്യനിർമ്മിതമായ പാടശേഖരമാണു് റാണിക്കായൽ. നെൽക്കൃഷി ചെയ്യാനായി കായലിനുള്ളിൽ നാലുചുറ്റും ചിറകെട്ടി, വെള്ളം വറ്റിച്ചുകളഞ്ഞ് കൃഷിക്കുപയുക്തമാക്കിയ പ്രദേശമാണിതു്.

"https://ml.wikipedia.org/w/index.php?title=റാണിക്കായൽ&oldid=2758191" എന്ന താളിൽനിന്നു ശേഖരിച്ചത്