റാഡിസൺ ബ്ലു ദ്വാരക, ന്യൂഡൽഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും അന്താരാഷ്‌ട്ര ശ്രിംഖലയായ റാഡിസൺ ഹോട്ടൽസിൻറെ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവടങ്ങളിലും മുഖ്യമായും അമേരിക്കയ്ക്കു പുറത്തുള്ള ബ്രാൻഡ്‌ ആണ് റാഡിസൺ ബ്ലു. കാൾസൺ റെസിഡോർ ഹോട്ടൽ ഗ്രൂപ്പ് ആണ് ഈ ഹോട്ടലുകൾ നടത്തുന്നത്. ഡിസംബർ 2014-ലെ കണക്കനുസരിച്ചു ലോകത്തിലെമ്പാടുമായി 287 ഹോട്ടലുകളിലായി 68,270 മുറികൾ റാഡിസൺ ബ്ലുവിനുണ്ട്. 102 ഹോട്ടലുകളിലായി 23,489 മുറികൾ നിർമ്മാണത്തിലുമാണ്.

സ്കാണ്ടിനെവിയൻ എയർലൈൻസ്‌ സിസ്റ്റം (എസ്എഎസ്) റെസിഡോർ ഹോട്ടൽ ഗ്രൂപ്പിൻറെ മുഖ്യ ഷെയർഹോൾഡർ ആയിരുന്നു, അവരുടെ ബ്രാൻഡ്‌ റാഡിസൺ എസ്എഎസ് ഹോട്ടൽസിനു ലൈസൻസും നൽകിയിരുന്നു. 2009-ൽ എസ്എഎസ് പങ്കാളിത്തത്തിൽനിന്നും പിന്മാറിയ ശേഷം റാഡിസൺ എസ്എഎസ് എന്ന പേരിനു പകരം റാഡിസൺ ബ്ലു എന്നാക്കി. പുതിയ ബ്രാൻഡിനെ സാവധാനം പോർട്ട്‌ഫോളിയോയിൽ കൊണ്ടുവരികയാണ്. [1] 2012-ൽ കാൾസൺ ഹോട്ടൽസും റെസിഡോർ ഹോട്ടൽസും ചേർന്നു കാൾസൺ റെസിഡോർ ഹോട്ടൽ ഗ്രൂപ്പ് രൂപീകരിച്ചു.

ചരിത്രം[തിരുത്തുക]

1960-ൽ ദി റോയൽ കോപൻഹേഗൻ ഹോട്ടൽ ഡെന്മാർക്കിൽ ആരംഭിച്ചു. സ്കാണ്ടിനെവിയൻ എയർലൈൻ ഗ്രൂപ്പായ എസ്എഎസിൻറെ ഹോട്ടൽ വിഭാഗമായ എസ്എഎസ് ഇന്റർനാഷണൽ ഹോട്ടൽസിനു (എസ്ഐഎച്) വേണ്ടി ആർനെ ജേക്കബ്‌സൺ ആണ് ഈ ഹോട്ടൽ രൂപകൽപന ചെയ്തത്. [2] 1994-ൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (ഇഎംഇഎ) എന്നിവടങ്ങളിൽ ബ്രാൻഡിംഗിനു വേണ്ടി റാഡിസൺ ബ്രാൻഡും എസ്എഎസ് ഇന്റർനാഷണൽ ഹോട്ടൽസും (എസ്ഐഎച്) യോജിച്ചപ്പോഴാണ് റാഡിസൺ എസ്എഎസ് ഉണ്ടായത്.

2000-ൽ റാഡിസൺ എസ്എഎസ് തങ്ങളുടെ നൂറാമത്തെ ഹോട്ടൽ തുറന്നു.

ഏഷ്യ പസിഫിക് റാഡിസൺ ബ്ലു ഹോട്ടലുകൾ

റാഡിസൺ ബ്ലു ഹോട്ടൽ അഹമദാബാദ് അഹമദാബാദ് ഇന്ത്യ
റാഡിസൺ ബ്ലു റിസോർട്ട് & സ്പാ - അലിബോഗ്, ഇന്ത്യ അലിബോഗ് ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ അമൃത്സർ അമൃത്സർ ഇന്ത്യ
റാഡിസൺ ബ്ലു ആഗ്ര താജ് ഈസ്റ്റ് ഗേറ്റ് ആഗ്ര ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ, ബെയ്ജിംഗ് ബെയ്ജിംഗ് ചൈന
റാഡിസൺ ബ്ലു ഹോട്ടൽ, ബെയ്ജിംഗ് ബെയ്ജിംഗ് ചൈന
റാഡിസൺ ബ്ലു പ്ലാസ ബാങ്കോക്ക്‌ ബാങ്കോക്ക്‌ തായ്‌ലാൻഡ്‌
റാഡിസൺ ബ്ലു പ്ലാസ ചോങ്ങ്ഖിംഗ് ചോങ്ങ്ഖിംഗ് ചൈന
റാഡിസൺ ബ്ലു കോയമ്പത്തൂർ ഇന്ത്യ
റാഡിസൺ ബ്ലു റിസോർട്ട് ഫിജി ദെനരു ദ്വീപ്‌ ദെനരു ദ്വീപ്‌ ഫിജി
റാഡിസൺ ബ്ലു കൌശംബി ഡൽഹി എൻസിആർ ഗാസിയാബാദ് ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ഗുവാഹതി [3] ഗുവാഹതി ഇന്ത്യ
റാഡിസൺ ബ്ലു പ്ലാസ ഹോട്ടൽ ഹൈദരാബാദ് ബൻജാര ഹിൽസ് ഹൈദരാബാദ് ഇന്ത്യ
റാഡിസൺ ബ്ലു ഹരിദ്വാർ ഹരിദ്വാർ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ഇൻഡോർ ഇൻഡോർ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ലുധിയാന ലുധിയാന ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ലിയുഷൂ ലിയുഷൂ, ഗുവാങ്ങ്ഷി ചൈന
റാഡിസൺ ബ്ലു ഹോട്ടൽ ചെന്നൈ ചെന്നൈ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ നാഗ്പൂർ നാഗ്പൂർ ഇന്ത്യ
റാഡിസൺ ബ്ലു പ്ലാസ ഡൽഹി ന്യൂഡൽഹി ഇന്ത്യ
റാഡിസൺ ബ്ലു മറീന ഹോട്ടൽ കനോട്ട് പ്ലേസ് ന്യൂഡൽഹി ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ നോയിഡ നോയിഡ ഇന്ത്യ
റാഡിസൺ ബ്ലു പ്ലാസ റിസോർട്ട് ഫുകെറ്റ് പൻവ ബീച്ച് ഫുകെറ്റ് തായ്‌ലാൻഡ്‌
റാഡിസൺ ബ്ലു ഹോട്ടൽ പുഡോന്ഗ് സെഞ്ച്വറി പാർക്ക്‌ ഷാങ്ഹായ് ചൈന
റാഡിസൺ ബ്ലു ഹോട്ടൽ പൂനെ ഖരടി പൂനെ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ റാഞ്ചി റാഞ്ചി ഇന്ത്യ
റാഡിസൺ ബ്ലു ന്യൂഡൽഹി ദ്വാരക ന്യൂഡൽഹി ഇന്ത്യ
റാഡിസൺ ബ്ലു കാശ്ഗർ കാശ്ഗർ, ഷിൻജിയാങ്ങ് ചൈന
റാഡിസൺ ബ്ലു കൊച്ചി കൊച്ചി ഇന്ത്യ
റാഡിസൺ ബ്ലു സെബു സെബു സിറ്റി ഫിലിപ്പൈൻസ്
റാഡിസൺ ബ്ലു ചിട്ടഗോന്ഗ് ബേ വ്യൂ ചിട്ടഗോന്ഗ് ബംഗ്ലാദേശ്
റാഡിസൺ ബ്ലു ഹോട്ടൽ ചെന്നൈ സിറ്റി സെൻറെർ ചെന്നൈ ഇന്ത്യ
റാഡിസൺ ബ്ലു റിസോർട്ട് ഗോവ കാവെലോസ്സിം ബീച്ച് ഗോവ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ഗ്രെയിറ്റർ നോയിഡ ഗ്രെയിറ്റർ നോയിഡ ഇന്ത്യ
റാഡിസൺ ബ്ലു ജയ്പൂർ ജയ്പൂർ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ന്യൂഡൽഹി പശ്ചിം വിഹാർ ന്യൂഡൽഹി ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ചോന്ഗ്ഖിംഗ് ഷ പിംഗ് ബ ചോന്ഗ്ഖിംഗ് ചൈന
റാഡിസൺ ബ്ലു റിസോർട്ട് ടെമ്പിൾ ബേ മാമാല്ലപുരം മാമാല്ലപുരം ഇന്ത്യ
റാഡിസൺ ബ്ലു ഉദൈപൂർ പാലസ് റിസോർട്ട് ആൻഡ്‌ സ്പാ ഉദൈപൂർ ഇന്ത്യ
റാഡിസൺ ബ്ലു റിസോർട്ട് വെറ്റ്ലാൻഡ്‌ പാർക്ക്‌ വുക്ഷി വുക്ഷി ചൈന
റാഡിസൺ ബ്ലു പ്ലാസ ഹോട്ടൽ മൈസൂർ മൈസൂർ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ രുദ്രപൂർ ഉത്തരാഞ്ചൽ ഇന്ത്യ
റാഡിസൺ ബ്ലു ഹോട്ടൽ ഷാങ്ഹായ് ഹോങ്ങ് ക്വാൻ ഷാങ്ഹായ് ചൈന
റാഡിസൺ ബ്ലു പ്ലാസ ഹോട്ടൽ സിഡ്നി സിഡ്നി ഓസ്ട്രേലിയ
റാഡിസൺ ബ്ലു പ്ലാസ ഷിംഗ് ഗുവോ ഹോട്ടൽ ഷാങ്ഹായ് ഷാങ്ഹായ് ചൈന
റാഡിസൺ ബ്ലു ഹോട്ടൽ ഷാങ്ഹായ് ന്യൂ വേൾഡ് ഷാങ്ഹായ് ചൈന
റാഡിസൺ ബ്ലു ഷാങ്ഹായ് പുഡോന്ഗ് ജിൻഗിയോ ഷാങ്ഹായ് ചൈന

അവലംബം[തിരുത്തുക]

  1. "RADISSON SAS HOTELS AND RESORTS TO CHANGE THEIR NAME TO RADISSON BLU". investor.rezidor.com. മൂലതാളിൽ നിന്നും 2016-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 Sep 2017.
  2. "Radisson Blu Dwarka Home Page". radissonblu.com. ശേഖരിച്ചത് 27 Sep 2017.
  3. "About Radisson Blu Dwarka". cleartrip.com. ശേഖരിച്ചത് 27 Sep 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]