റസൽ ദ്വീപ് (നുനാവുട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Russell Island
Geography
LocationParry Channel
Coordinates74°00′N 98°25′W / 74.000°N 98.417°W / 74.000; -98.417 (Russell Island)Coordinates: 74°00′N 98°25′W / 74.000°N 98.417°W / 74.000; -98.417 (Russell Island)
ArchipelagoCanadian Arctic Archipelago
Area940 km2 (360 sq mi)
Highest elevation240
Administration
Canada
Demographics
PopulationUninhabited

റസൽ ദ്വീപ് Russell Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. പാറി ചാനലിൽ കിടക്കുന്ന ഈ ദ്വീപ്, പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിന്റെ വടക്കൻ അറ്റവുമായി ബാറിങ് ചാനൽ വേർതിരിക്കുന്നു. പടിഞ്ഞാറൻ ഭാഗത്തെ മൂന്നിൽ ഒന്നു ഭാഗത്ത് ഒരു വീതികുറഞ്ഞ തടാകമുണ്ട്. ഈ തടാകത്തിന്റെ വടക്കൻ അറ്റത്ത് ഒരു കരയിടുക്ക് ഉണ്ട്. ഇതിനു വെറും 1.1 km (0.68 mi) വീതി മാത്രമേയുള്ളു. ഈ ഭാഗം ഈ ദ്വീപിന്റെ കരകളെ ബന്ധിപ്പിക്കുന്നു. 940 km2 (360 sq mi) വിസ്തീർണ്ണമുള്ള ഈ ദ്വീപ് പ്രിൻസ് വെയിൽസ് ദ്വീപിനടുത്തുള്ള ഏറ്റവും വലിയ ദ്വീപാണ്.[1]

William Edward Parry 1819ൽ വില്ല്യം എഡ്വാർഡ് പാറി ആണിത് ആദ്യമായി കണ്ടെത്തിയത്. അദ്ദേഹമാണ് ഈ ദ്വീപു കണ്ട ആദ്യ യൂറോപ്യൻ.[2]


അവലംബം[തിരുത്തുക]

  1. "Russell Island". oceandots.com. 2006-07-31. Archived from the original on December 23, 2010. Retrieved 2008-05-11. CS1 maint: Unfit url (link)
  2. Parry, William Edward (1821). Journal of a voyage for the discovery of a North-West passage from the Atlantic to the Pacific: performed in the years 1819-20. London: John Murray. 
"https://ml.wikipedia.org/w/index.php?title=റസൽ_ദ്വീപ്_(നുനാവുട്)&oldid=2895246" എന്ന താളിൽനിന്നു ശേഖരിച്ചത്