റസ്സൽ സേജ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Main campus on Congress Street between First and Second streets

ക്യാപിറ്റൽ ഡിസ്ക്ട്രിക്ടിൽ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഏകദേശം 150 മൈൽ (240 km) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ന്യൂയോർക്ക് ട്രോയിയിലുള്ള ഒരു വനിതാ കോളേജാണ് റസ്സൽ സേജ് കോളേജ് (റസ്സൽ സേജ് അല്ലെങ്കിൽ RSC). ഇത് മൂന്ന് കോളേജുകൾ കൂടിചേർന്ന് സേജ് കോളേജുകൾ എന്നറിയപ്പെടുന്ന കോളേജുകളിൽ ഒന്നാണ്. റസ്സൽ സേജ്, സേജ് ഗ്രാജ്വേറ്റ് സ്കൂൾ എന്നീ രണ്ട് കോളേജുകളിലൂടെ ഏകദേശം 750 ബിരുദധാരികളും 150 ബിരുദാനന്തര ബിരുദധാരികളും ഡോക്ടോറൽ വിദ്യാർത്ഥികളുമാണ് ഇവിടെ പഠിക്കുന്നത്.

അക്കാഡമിക്സ്[തിരുത്തുക]

Majors offered at the college are:

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Coordinates: 42°43′42″N 73°41′34″W / 42.72845°N 73.69283°W / 42.72845; -73.69283

"https://ml.wikipedia.org/w/index.php?title=റസ്സൽ_സേജ്_കോളേജ്&oldid=3128150" എന്ന താളിൽനിന്ന് ശേഖരിച്ചത്