റസ്സൽപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുവനന്തപുരം
ചാൾസ് റ്റേസ് റസ്സൽ 1912 ൽ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിനു സമീപം ഉള്ള ഒരു ഗ്രാമത്തിൽ വെച്ചു എടുത്ത ചിത്രം. അന്ന് മുതൽ ഇന്ന് വരെ ഈ ഗ്രാമം റസ്സൽപുരം എന്ന പേരിൽ അറിയപ്പെടുന്നു.[1]

യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സൽ പ്രസംഗിച്ച സ്ഥലം ഇപ്പോൾ റസ്സൽപുരം എന്നറിയപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു [1][2]

  1. https://www.youtube.com/watch?v=CMKW7e1UjSc
  2. https://lsgkerala.gov.in/ml/lbelection/electdmemberpersondet/2015/276/2015027600201
"https://ml.wikipedia.org/w/index.php?title=റസ്സൽപുരം&oldid=3413838" എന്ന താളിൽനിന്ന് ശേഖരിച്ചത്