റസക്കർ (ഹൈദരാബാദ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Razakars
Razakar units being trained from Muslim volunteers
തരംPrivate militia organized by Qasim Razvi
പദവിAffiliated to the Majlis-e-Ittehadul Muslimeen
ലക്ഷ്യംTo support the rule of Nizam Osman Ali Khan, Asaf Jah VII, resist the integration of Hyderabad State into India and support accession of Hyderabad State to Pakistan
ആസ്ഥാനംHyderabad
Location
അക്ഷരേഖാംശങ്ങൾHouse of Nizams and Nizam Army
പ്രവർത്തിക്കുന്ന പ്രദേശങ്ങൾHyderabad State
നേതാവ്Qasim Razvi
മാതൃസംഘടനMajlis-e-Ittehadul Muslimeen
Volunteers
1,050,000

ഹൈദരാബാദ് നൈസാമിനെ പിന്തുണയ്ക്കാനായി കാസിം റസ്വിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്വകാര്യ സേനയായിരുന്നു റസക്കർമാർ. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഹിന്ദുഭൂരിപക്ഷ രാജ്യമായിരുന്ന ഹൈദരാബാദ് ഭരിച്ചിരുന്നത് മുസ്ലിം നൈസാമായിരുന്നു. ഹൈദരബാദിനെ ഒരു സ്വതന്ത്രരാജ്യമായി നില നിർത്തുകയോ സാധ്യമല്ലെങ്കിൽ പാകിസ്താനിൽ ലയിപ്പിക്കുവാനും മുസ്ലിം മൗലിക വാദികൾ ശ്രമിച്ചുവന്നു. ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ സൈന്യം റസക്കർമാരെ പുറത്താക്കി ഹൈദരബാദിനെ ഇന്ത്യയുടെ ഭാഗമാക്കി.

"https://ml.wikipedia.org/w/index.php?title=റസക്കർ_(ഹൈദരാബാദ്)&oldid=3937240" എന്ന താളിൽനിന്ന് ശേഖരിച്ചത്