റഷ്യ ടുഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2013 ഡിസംബറിൽ റഷ്യയിൽ രൂപം കൊണ്ട വാർത്താ ഏജൻസിയാണ് റഷ്യ ടുഡേ (റുസിയ സെഗോദ്‌ന്യ). റഷ്യയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ റിയ നൊവോസ്തിയും റേഡിയോ സ്റ്റേഷനായ വോയ്‌സ് ഓഫ് റഷ്യയും സർക്കാറിന്റെ നിയന്ത്രണത്തിൽ നിൽക്കാതെ പ്രവർത്തിക്കുന്നു എന്നാരോപിച്ച് പ്രസിഡൻറ് വ്‌ളാദിമിർ പുതിൻ പിരിച്ചുവിട്ടതിനെത്തുടർന്നാണ് പുതിയ ഏജൻസി രൂപം കൊണ്ടത്. [1]

അവലംബം[തിരുത്തുക]

  1. "റഷ്യയിലെ ഔദ്യോഗിക വാർത്താ ഏജൻസി പുതിൻ പിരിച്ചുവിട്ടു". മാതൃഭൂമി. 2013 ഡിസംബർ 11. ശേഖരിച്ചത് 2013 ഡിസംബർ 11. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റഷ്യ_ടുഡേ&oldid=1880791" എന്ന താളിൽനിന്നു ശേഖരിച്ചത്