റഷ്യൻ വിമാനവാഹിനി കപ്പൽ അഡ്മിറൽ കുസ്നെറ്റ്സോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡ്മിറൽ കുസ്നെറ്റ്സോവ് മുകളിൽനിന്ന് നോക്കുമ്പോൾ.
Career (സോവ്യറ്റ് യൂണിയൻ / റഷ്യ)
Name: സോവ്യറ്റ് യൂണിയന്റെ അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് ആയ കുസ്നെറ്റ്സോവ് (Russian: Адмира́л Фло́та Сове́тского Сою́за Кузнецо́в)
Namesake: നിക്കോളായ് ഗെരാസിമോവിച്ച് കുസ്നെറ്റ്സോവ്
Ordered: 3 മാർച്ച് 1981
Builder: നിക്കോളായേവ് സൗത്ത്
രൂപകൽപ്പന: നെവ്സ്കോയേ പ്ലാനിങ് ആൻഡ് ഡിസൈൻ ബ്യൂറോ
Laid down: 1 ഏപ്രിൽ 1982 [1]
Launched: 6 ഡിസംബർ 1985 [1]
Commissioned:

25 ഡിസംബർ 1990[1]


1995ൽ പൂർണ്ണമായി പ്രവർത്തനസജ്ജമായി
Status: കപ്പൽ കർമ്മനിരതമാണ്, 2014ലോ അതിനുശേഷമോ ഒരു റീഫിറ്റിങ്ങിനു പദ്ധതിയിട്ടിട്ടുണ്ട്
General characteristics
Class and type: Admiral of the Fleet of the Soviet Union Kuznetsov-class aircraft carrier
Displacement:43,000 ടൺ (സ്റ്റാൻഡേർഡ്-ലോഡ്)[1]
55,200 ടൺ (ഫുൾ-ലോഡ്)[1]
67,500 ടൺ (പരമാവധി-ലോഡ്)
Length:305 മീ (1,001 അടി) o/a[1]
270 മീ (890 അടി) w/l
Beam:72 മീ (236 അടി)[1] o/a
35 മീ (115 അടി) w/l[1]
Draft:10 മീ (33 അടി)[1]
Propulsion:Steam turbines, 8 turbo-pressurised boilers, 4 shafts, 200,000 hp (150 മെ.W)
2 × 50,000 hp (37 മെ.W) turbines
9 × 2,011 hp (1,500 കി.W) turbogenerators
6 × 2,011 hp (1,500 കി.W) diesel generators
4 × fixed pitch propellers
Speed:29 knot (33 mph; 54 km/h)[1]
Range:8,500 nmi (15,700 കി.മീ) at 18 kn (21 mph; 33 km/h)[1]
Endurance:45 days[1]
Complement:1,690 (മൊത്തം); 1,690 ship's crew[1]
626 എയർ ഗ്രൂപ്പ്
40 ഫ്ലാഗ് സ്റ്റാഫ്
3,857 റൂമുകൾ
Armament:• 8 × AK-630 AA guns (6×30 mm, 6,000 round/min/mount, 24,000 rounds)
• 8 × CADS-N-1 Kashtan CIWS (each 2 × 30 mm Gatling AA plus 32 3K87 Kortik SAM)
• 12 × P-700 Granit SSM
• 24 × 8-cell 3K95 Kinzhal SAM VLS (192 missiles; 1 missile per 3 seconds)
RBU-12000 UDAV-1 ASW rocket launchers (60 rockets)
Aircraft carried:41–52[2]
 • Fixed Wing;
 • Rotary Wing;
  • 4 × Kamov Ka-27LD32 helicopters
  • 11 × Kamov Ka-27PL helicopters
  • 2 × Kamov Ka-27PS helicopters

റഷ്യയുടെ ഒരു മുൻ സോവിയറ്റ് വിമാനവാഹിനിക്കപ്പലാണ് (Russian: Адмира́л фло́та Сове́тского Сою́за Кузнецо́в "Fleet Admiral of the Soviet Union Kuznetsov") അഡ്മിറൽ ഫ്ലോട്ടാ സോവെറ്റ്സ്കോവൊ സൊയുസ കുസ്നെറ്റ്സോവ്. ഉക്രൈനിലെ ബ്ലാക്ക് സീ ഷിപ്പ്യാർഡിലാണ് കുസ്നെറ്റ്സോവിനെ നിർമിച്ചത്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷമാണ് റഷ്യയുടെ കൈവശം കപ്പൽ എത്തിച്ചേർന്നത്.

അവലംബം[തിരുത്തുക]

 1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Yu.B. Apalkov, Korabli VMF SSSR, Tom 2, Udarnye Korabli, Galeya Print, Sankt Peterburg, 2003
 2. Admiral Kuznetsov the only aircraft carrier in the Russian Navy
 3. http://flotprom.ru/news/index.php?ELEMENT_ID=170929

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]