റഷ്യൻ ഭൗതികശാസ്ത്രജ്ഞരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റഷ്യൻ ഭൗതികശാസ്ത്രജ്ഞരുടെ പട്ടിക

പേര് വർഷം കണ്ടുപിടിത്തം പുരസ്കാരം
അലെക്സി അബ്രിക്കൊസോവ് - ഒരു അതിചാലകത്തിലൂടെ കാന്തികഫ്ലക്സ് എങ്ങനെ കടന്നുപോകുന്നുവെന്ന് കണ്ടുപിടിച്ചു നോബൽ സമ്മാനം
ഫ്രാൻസ് എപിനസ് - പൈറോ ഇലക്ട്രിസിറ്റിയുടെ ഇലക്ട്രിക് സ്വഭാവം -
സോറെസ് അൽഫെറോവ് - ഹെറ്റെറോറ്റ്രാൻസിസ്റ്റർ നോബൽ സമ്മാനം
ആർടെം അലിഖാനിയൻ - കോസ്മിക് രശ്മികൾ -
അബ്രഹാം അലിഖനോവ് - യു. എസ്. എസ്. ആറിലെ ആദ്യ ആണവ റിയാക്ടർ സ്ഥാപിച്ചു -
സെമെൻ അൾട്ഷൂളർ - അക്കുസ്റ്റിക് പാരാമാഗ്നെറ്റിക് റിസോണൻസ് -
ലെവ് ആർട്സിമോവിച്ച് - അതി താപ പ്ലാസ്മയിൽ ഗവേഷണം നടത്തി -
ഗുർഗെൻ അസ്കർയാൻ - കണികാഭൗതികത്തിലെ അസ്കർയാൻ എഫക്റ്റ് -
നിക്കോലെ ബസോവ് - ലേസർ, മേസർ എന്നിവ കണ്ടുപിടിച്ച സഹശാസ്ത്രജ്ഞൻ നോബൽ സമ്മാനം
നിക്കോലെ ബൊഗോല്യുബോവ് - അതിചാലകത, ക്വാർക്ക് മാതൃക -
മറ്റ്‌വീ പെട്രോവിച്ച് ബ്രോൺസ്റ്റീൻ - സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ, ക്വാണ്ടം ഗുരുത്വം, അർദ്ധചാലകം -
ഗെർഷ് ബുദ്കർ - ഇലക്ട്രോൺ ശീതീകരണം, കൊളൈഡർ -
സെർഗി ചാപ്‌ലിഗിൻ - ചാപ്‌ലിഗിൻസ് സൂത്രം, ചാപ്‌ലിഗിൻ വാതകം -
പാവെൽ ചെറെക്കോവ് - ചെറെക്കോവ് കിരണം നോബൽ സമ്മാനം
യൂറി ഡാനിസ്യുക് - 3ഡി ഹോളോഗ്രഫി കണ്ടുപിടിച്ചു -