റഷ്യയിൽ നടന്ന ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലയളവ് സംഭവം
1898 റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടിയുടെ രൂപീകരണം.
1903 റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി ബോൾഷെവിക്കുകളെന്നും മെൻഷെവിക്കുകളെന്നും രണ്ടായി തെറ്റി പിരിഞ്ഞു
1905 ഡ്യൂമ ( പാർലമെന്റ്) രൂപീകരിക്കുവാൻ സാർ ചക്രവർത്തി നിർബന്ധിതനായി.
1906 - 1907 ഒന്നും രണ്ടും ഡ്യൂ വാ സമ്മേളനങ്ങൾ അധികാര കൈമാറ്റം പൂർണ്ണമാകാത്തതിനെ തുടർന്ന് മാസങ്ങൾക്കു ശേഷം പിരിച്ച് വിട്ടു.
1917 മാർച്ച് (പഴയ റഷ്യൻ കലണ്ടർ പ്രകാരം ഫെബ്രുവരി ) നിക്കോളാസ് ചക്രവർത്തി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അലക്സാണ്ടർ കെറൻസ്കി യുടെ താൽക്കാലിക ഗവൺമെന്റ്'
1917 നവംബർ (പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബർ ) ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കെറൻസ്കി യിൽ നിന്നും അധികാരം പിടിച്ചെടുത്തു.