റയീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Raees
പ്രമാണം:Raees Poster.jpg
Theatrical release poster
സംവിധാനംRahul Dholakia
നിർമ്മാണംRitesh Sidhwani
Farhan Akhtar
Gauri Khan
രചനRahul Dholakia
Harit Mehta
Ashish Vashi
Niraj Shukla
അഭിനേതാക്കൾShah Rukh Khan
Mahira Khan
Nawazuddin Siddiqui
സംഗീതംRam Sampath
ഛായാഗ്രഹണംK.U. Mohanan
ചിത്രസംയോജനംDeepa Bhatia
സ്റ്റുഡിയോRed Chillies Entertainment
Excel Entertainment
വിതരണംRed Chillies Entertainment
റിലീസിങ് തീയതി
  • 25 ജനുവരി 2017 (2017-01-25)[1]
രാജ്യംIndia
ഭാഷHindi
സമയദൈർഘ്യം142 minutes[2][3]
ആകെest. 240.05–304 crore[4][5]

2017 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ആക്ഷൻക്രൈം ത്രില്ലർ ചിത്രമാണ് റയീസ്. ഗൊരീ ഖാൻ, റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവരുടെ ഉടമസ്ഥതിയലുള്ള റെഡ് ചില്ലീസ് എൻറർടെയിൻമെൻറ് എക്സൽ എൻറർടെയിൻമെൻറ് എന്നീ ബാനറുകളിൽ ഈ ചിത്രം സംവിധാനം ചെയ്തത് രാഹുൽ ധോലാക്കിയ ആണ്. ഷാരുഖ് ഖാൻ, മഹീറാ ഖാൻ, നവാസുദ്ദീൻ സിദ്ധീഖി,സണ്ണി ലിയോൺ, ഫർഹാൻ അക്തർ, മുംതാസ് സോർക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീത സംവിധാനം രാം സമ്പത്ത് ആയിരുന്നു. ഒരു അധോലോക മദ്യ രാജാവും (ഷാരുഖ് ഖാൻ) അയാളുടെ ഗുജറാത്തിലുള്ള അധോലാക സാമ്രാജ്യം പാടേ തകർത്തെറിയുമെന്ന് പ്രതിജ്ഞയെടുത്ത നിശ്ചയദാർഢ്യക്കാരനായ ഒരു പോലീസ് ഓഫീസറും (നവാസുദ്ദീൻ സിദ്ദീഖി) തമ്മിലുള്ള പോരാട്ടമാണ് കഥാതന്തു. ചിത്രം റലീസ് ചെയ്തത് 2017 ജനുവരി 25 നാണ്. 

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

എണ്ണം ഗാനം ഗാനരചന സംഗീതം ഗായകൻ/ഗായിക നീളം (മി.:സെ.)
1 Laila Main Laila Indeevar,

Javed Akhtar

Kalyanji–Anandji,

Ram Sampath

പാവ്‍നി പാണ്ഡേ 5:06
2 "Zaalima" Amitabh Bhattacharya JAM8 അർജിത് സിംഗ്, ഹർഷ്‍‍ദീപ് കൌർ 4:59
3 "Udi Udi Jaye Javed Akhtar Ram Sampath സുഖ്‍വീന്ദർ സിംഗ്,

ഭൂമി ത്രിവേദി,

4:20
4 Dhingana Mayur Puri Aheer (JAM8),

OmGrown

മിക്കാ സിംഗ് 2:46
5 "Enu Naam Che Raees Ram Sampath,

Hiral Brahmbhatt

Ram Sampath രാം സമ്പത്ത്, തരന്നും മാലിക്ക് 3:00
6 Saanson Ke Manoj Yadav Aheer (JAM8) കെ.കെ. 4:02
7 Ghammar Ghammar Traditional Ram Sampath റോഷൻ രാത്തോഡ് 2:39
8 Halka Halka Javed Akhtar Ram Sampath ശ്രേയാ ഘോഷാൽസോനു നിഗം, രാം സമ്പത്ത് 3:58

References[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Release date എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "SRK's 142-minute-long 'Raees' awaiting censor certification". The Times of India. Retrieved 22 ജനുവരി 2017.
  3. "UA and 6 cuts: Certification report of Shah Rukh Khan's 'Raees' out!". Daily News and Analysis. Retrieved 22 ജനുവരി 2017.
  4. "Box Office: Worldwide Collections and Day wise breakup of Shah Rukh Khan's Raees". Bollywood Hungama. Retrieved 30 ജനുവരി 2017.
  5. "Raees box office collection day 13: Shah Rukh Khan film crosses Rs 150 mark in India". Retrieved 7 ഫെബ്രുവരി 2017.
  6. "First Look: Mahira Khan as Shah Rukh's Raees Wife". NDTV. Retrieved 12 ജനുവരി 2017.
  7. "'Raees' new promo: Sorry Shah Rukh Khan, Nawazuddin Siddiqui steals the show in this one!". Daily News and Analysis. Retrieved 12 ജനുവരി 2017.
  8. "Grew up admiring Shah Rukh Khan: Zeeshan Ayyub". The Indian Express. Retrieved 12 ജനുവരി 2017.
  9. "EXCLUSIVE: Here's who is playing Shah Rukh Khan's 'Ammi' in Raees?". Bollywood Hungama. Retrieved 12 ജനുവരി 2017.
  10. "RAEES - review". The Telegraph. Pratim D. Gupta. Retrieved 28 ജനുവരി 2017.
"https://ml.wikipedia.org/w/index.php?title=റയീസ്&oldid=3090978" എന്ന താളിൽനിന്ന് ശേഖരിച്ചത്