റമോണ ദ പെസ്റ്റ്
ദൃശ്യരൂപം
കർത്താവ് | Beverly Cleary |
---|---|
പുറംചട്ട സൃഷ്ടാവ് | Louis Darling |
രാജ്യം | United States |
ഭാഷ | English |
പരമ്പര | Ramona (novel series) |
സാഹിത്യവിഭാഗം | Children's novel |
പ്രസാധകർ | William Morrow |
പ്രസിദ്ധീകരിച്ച തിയതി | 1968 |
മാധ്യമം | Print (Paperback) Hardback |
ഏടുകൾ | 211 |
മുമ്പത്തെ പുസ്തകം | Beezus and Ramona-1955 |
ശേഷമുള്ള പുസ്തകം | Ramona the Brave-1979 |
ബെവർലി ക്ലിയർലി രചിച്ച കുട്ടികൾക്കുള്ള ഒരു നോവലാണ് റമോണ ദ പെസ്റ്റ് (Ramona the Pest). റമോണ പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. 1968-ൽ ആണ് റമോണ ദ പെസ്റ്റ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ലൂയിസ് ഡാർലിങ് എന്ന ചിത്രകാരനാണ് നോവലിലെ ചിത്രങ്ങൾ രചിച്ചിരിക്കുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ "Ramona the pest. Illustrated by Louis Darling". OCLC WorldCat. Retrieved 25 ഏപ്രിൽ 2017.